അമിതാഭ് ബച്ചൻ മുതൽ നമ്മുടെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ വരെ ലെക്സസ് എൽ എം 350 എച്ചിന്റെ ഉടമകളും ആരാധകരുമാണ്.റോഡിലെ പ്രൈവറ്റ് ജെറ്റ് എന്ന് ഈ മോഡലിനെ വിളിക്കാം.. Vehicle provided by Lexus Kochi : +91 9947086074 ....................................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire
ADVERTISEMENT
കുറച്ചു നാൾ കൂടി അധികാരത്തിൽ ഉണ്ടായിരുന്നേൽ തീർച്ചയായും പിണറായിയുടെ യാത്ര ഇതിൽ ആകുമായിരുന്നു
കഴിഞ്ഞദിവസം ഞാൻ ഒരെണ്ണം വാങ്ങി വീട്ടിൽ കൊണ്ടുവന്നിരുന്നു... പക്ഷേ ഉറക്കമുണർന്നു നോക്കിയപ്പോൾ ഞാനെൻറെ ബെഡിൽ തന്നെ ഉടുമുണ്ട് എല്ലാം സ്ഥാനം മാറി നഗ്നനായി കിടക്കുന്നു😂😂😂
ചുരുക്കിപ്പറഞ്ഞാൽ ഫ്രണ്ടിൽ രണ്ടാൾ ഉണ്ടെങ്കിൽ പിന്നിലുള്ള മുതലാളിയെ കുറ്റം പറഞ്ഞ് പോകാം
9:37 ഞാൻ വിചാരിച്ചു Gun ആണെന്ന് 🫣
Mercedes v300 നേകാൾ കൊള്ളാം
ആഡംബര വിമാനത്തിൽ യാത്ര ചെയ്യുന്ന സൗകര്യത്തിൽ പോകാം അല്ലേ...
ആഡംമ്പരത്തിൻ്റ ആവസാന വാക്കാണു ഈ വാഹനം ഇതിൻ്റെ ഫിച്ചേഴ്സ് കണ്ട് കണ്ണ് തള്ളി🔥🔥🔥🔥
Rear spoiler ന്റെ അടിയിൽ wiper ഉണ്ട് ബൈജു ചേട്ടാ 😃😜ഒളിപ്പിച്ചു വെച്ചിരിക്കുവാ Toyota engineers👏🏻👏🏻👌🏻
25:27 Body roll ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ ഒരു കുലുക്കം...എഡിറ്റർ രക്ഷപ്പെടുത്തി😂
ബൈജു ചേട്ടാ പലതും ഉള്ളിൽ വെച്ച് അവതരണം
300രൂപേടെ സാധനം തൊള്ളാ യിരം രൂപക്ക് വാങ്ങേണ്ടി വരുന്നവന്റെ ഗതികേട് 😢
ഇടക്കൊക്കെ പുറത്തേക്ക് തലയിട്ട്, തട്ടിക്കൊണ്ട് പോകുകയല്ല എന്നും ഉറപ്പ് വരുത്താം...
ഞാൻ വാങ്ങിയതിന്റെ പിറ്റേന്ന് ഭയങ്കര രസമായിരുന്നു.... ഞാൻ കയറിയിരുന്നു 10 15 മിനിറ്റ് ആയിട്ടും ഡ്രൈവർ വണ്ടി എടുക്കുന്നില്ല ഉടനെ ഡോർ തുറന്ന് പുറത്തിറങ്ങി അങ്ങേരെ ചീത്ത പറയാൻ നോക്കുമ്പോൾ ഞാൻ ഓഫീസിൽ എത്തിയിരിക്കുന്നു. കംഫർട്ടിന്റെ അങ്ങേയറ്റം.
3:21 ഓ അങ്ങനെ... 😁
നമ്മുടെ മുഖ്യ മന്ത്രി, പുതിയ വണ്ടി വേണ്ട എന്നു പറഞ്ഞുഎങ്കിലും ശ്രീ. എം എ യൂസുഫ് അലി ഒരു ടൊയോട്ട വെൽഫയർ സ്പോൺസർ ചെയ്യണം. നമ്മുടെ വി. ഡി സേഫ് ആൻഡ് കംഫര്ട്ടബിൾ ആയി ട്രാവൽ ചെയ്യട്ടെ.
അടുത്ത വർഷം ഞാൻ വാങ്ങും ❤
Oru Ultra luxury caravan vangaloo
ഡ്രൈവറെ മാനസികമായി പീഡിപ്പിക്കാൻ ഈ വണ്ടി ഉപയോഗിക്കാം
നമ്മടെ ഓട്ടോ ഓട്ടോറിക്ഷകളൊക്കെ യുള്ള റോഡിലല്ലേ ഇത് ഇറക്കേണ്ടത്?
മുകളിൽ തൊട്ടു നമ്മുടെ ദ്രാവിഡ ആക്ടർമാർ തുടങ്ങി ഇങ്ങ് ബോളിവുഡ് താരങ്ങൾ വരെ... ബൈജു ചേട്ടാ. 😢