വണ്ടിയുടെ സ്റ്റിക്കർ വർക്ക് കഴിഞ്ഞു // The car's sticker work is complete 🥰🥰🥰
ADVERTISEMENT
Comments 100
gabriela.miranda:
ഓവർ ആയിട്ട് sticker അടിച്ചാൽ ബോർ ആകും standard aayi അടിച്ചാൽ മത…
More Like This
0:22
His first drive back and he’s facing a 1.5 metre rock step 😳
Autos and Vehicles
769
0
43:05
I Drove 1,200 Miles Across America Helping Stranded Motorists For Free
Autos and Vehicles
31.3k
0
0:23
She Had This Coming for a Long Mile #truck #instantkarma #idiotsincars #dashcam
Autos and Vehicles
6.9k
0
0:11
Weekend mode: comfy but still cute #데일리룩코디 #funny #streetphotography
Autos and Vehicles
3.2k
0
0:15
Wait for me, my country life, tractor, I never expected Assistant
Autos and Vehicles
279.0k
0
0:51
You Can't Make This Up! 🤣🏍️ #motorcycle #usa #ytshorts
Autos and Vehicles
115.6k
0
0:12
This bmw have remote controler #bmw #edit #youtubeshorts
Autos and Vehicles
7.7k
0
0:14
Biker Finds a Surprise
Autos and Vehicles
9.8k
0
You've reached the end
ഓവർ ആയിട്ട് sticker അടിച്ചാൽ ബോർ ആകും standard aayi അടിച്ചാൽ മതിയായിരുന്നു
Nice to meet you = നിന്നെ കാണാനായതിൽ സന്തോഷം
സ്റ്റിക്കർ അടിച്ചു കുളമാക്കി അത് വലിച്ചു കള വണ്ടിക്ക് ചിക്കൻപോക്സ് വന്നതുപോലെയുണ്ട് 😅
Vandiye kaatt avaratham akki allo broo😂
Satyam paraja sticker adichath kollullah, kurach standard stickerwork eduk bro.. Pinne light kurach over polle frond akk, maintain a sandard look, [ente opinion parajene ollu]
വണ്ടിക്ക് ചുടുകുരു വന്നത് പോലെ ഉണ്ട് 😂😂😂😂😂
പഴയ ഇ ബുൾ ജെറ്റ് ബസ് നല്ലതാണ്. വിലകുറഞ്ഞ ബംഗാളി ലുക്ക് നൽകാൻ പുതിയ സ്റ്റിക്കറുകൾ
മുൻമ്പിലെ ഗ്ലാസിലെ ആ വലിയ ലൈറ്റ് ബോർ ആയിട്ടുണ്ട് ☹️
വവ്വാൽ പറന്നു തൂറിയ പോലെ ഉണ്ട് സ്റ്റിക്കർ ബോർ ആയിട്ടുണ്ട് bro
Vanam look aayi😬
പല പ്രതിസന്ധികളെയും തോൽപ്പിക്കും അതാണ് നമ്മുടെ പിള്ളേരുടെ പ്രത്യേകത road to travel E BULL JET 🔥💥
സ്റ്റിക്കർ അടിച്ചു വണ്ടിയെ പ്ലക്കിയല്ലോ 😂😂😂
ആ ഇന്ത്യൻ ഫ്ലാഗ് ഒന്ന് ക്ലിയർ അക്കു ❤🇮🇳
വണ്ടി ഇപ്പൊ നല്ല പൊട്ട ലുക്ക് ആയി
Remove sticker please
stiker adichu kolamakki
Bro sticker work kurach kurakku lightum over but ath ittale ariyu , sticker angane alla visible ayi irikum
ഈ നെപ്പോളിയൻ്റെ അകത്തു ഞാൻ കയറിയിട്ടുണ്ട് ☺️
Sticker work kurach kudi poyi😕
Ee vandi plain black il kanan agraham ullavar like 😅