ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് എന്ന സെഗ്മെന്റ് സജീവമല്ലെങ്കിലും മിക്ക ലോക രാജ്യങ്ങളിലും കുടുംബങ്ങൾ ഉപയോഗിക്കുന്നത് ഇത്തരം വാഹനങ്ങളാണ്.ഇന്ത്യയിൽ ടൊയോട്ട ഹൈലക്സും ഇസുസു ഡി മാക്സ് വി ക്രോസുമാണ് ഈ സെഗ്മെന്റിലെ പ്രമുഖർ.ഇപ്പോൾ ഹൈലക്സ് മുഖഭാവമൊക്കെ മാറ്റി എത്തിയിട്ടുണ്ട്.. Vehicle provided by Kairali Toyota,Kochi Ph:95678 65062 .......................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#TataSierraEv#VinfastVF3#NissanTekton#DaewooMatiz#MarutiBrezza#KiaSyrosEV#NewToyotaInnovaCrysta#ForceUrbaniaDX#MahindraScorpioLifestyler#MahindraSporteQ#SkodaSlavia#BMWX1Longwheelbase#BMWIndia#BMWSUV#SkodaSuperbDiesel#ScorpioN2026#MGTomahawkEV#MGTomahawkPHEV
ADVERTISEMENT
കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതായി എന്നു പറഞ്ഞതു പോലെയായി...chinese changan പോലെയായി Look🤣🤣
Dubai le pari enna comment vanno 🧐
മൊയലാളിക്ക് അത്രയ്ക്കും അങ്ങോട്ട് പിടിച്ചില്ല ഈ വണ്ടി 🤣🤣🤣🤣🤣🤣
What a coincidence open ചെയ്തപ്പോൾ കിട്ടി
Accessories ന്റെ പരസ്യം അണ്ണൻ അത് പരസ്യം ആണെന്ന് ആർക്കും മനസ്സിലാവാത്ത രീതിയിൽ തിരുകി കയറ്റിയത് ഇഷ്ട്ടം ആയി 😅
ചെറുകിട കൃഷി ക്കാർക്കും, കച്ചവട ക്കാർക്കും ഉപയോഗം ഉള്ള വണ്ടി ആണ്. എന്നാൽ മഞ്ഞ നമ്പർ പ്ലേറ്റ് വേണം.. വെള്ള നമ്പർ പ്ലേറ്റ് ഉള്ള മോഡൽ അന്യായ വില . ഓരോ മെലോഡി നിയമങ്ങൾ 😢😢😢😢😢
The OG naykurukkan 😂
Old vandi anu kanan rasam
മുൻവശം ചൈനീസ് കളിപ്പാട്ടം പോലെയായി😂
നമ്മടെ നാട്ടിൽ ഇതിനു വിലകൂടാൻ കാരണം ടാക്സും പിന്നെ ഫുൾ ഓപ്ഷൻ മാത്രമേ ഉള്ളൂ എല്ലാ വേരിയന്റും ഇൻഡേൽ വില കുറയുമായിരുന്നു
Toyota Hilux Pickup സുന്ദരൻ കളർ ഗംഭിരം
13:26 വണ്ടിയുടെ ധർമം വലിയ സ്ക്രീനിൽ അടിപൊളി അക്ഷരത്തിൽ എഴുതിയത് കാണിച്ചു സുഖിപ്പിക്കൽ അല്ല.. വണ്ടി ഓടിക്കാൻ ആണ്, ഒരു ac, പാട്ടു കേൾക്കാൻ ഒരു സ്റ്റീരിയോ, വഴി തെറ്റാതെ പോകാൻ ഒരു നാവിഗേറ്റർ അത്രേം പോരെ?? ആയിരം സെൻസർ വച്ചു ആഞ്ഞു കാറ്റ് വീശിയാൽ സെൻസർ പോകും
അടിപൊളി 👍
Njn Philippines il aanu ivide luxury lifestyle nte bhagam aanu hilux , raptor,navara…
Ram nte lifestyle pickup bhangi ullath..... Rc car polum kanan nalla look ആണ്.......
ഒരു കുഞ്ഞു മഞ്ചേരി ബസ്സ് പോലെ 😂
Toyota ❤❤
എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഈ type pick up.. But ഒടുക്കത്തെ rate.. Mahindrayil ആണ് ഒരു പ്രതീക്ഷ.. കാത്തിരുന്നു കാണാം..
Biju chetaa ee 9th generation Hilux el GR kit vekan patuvoo apol pazhaya muscular face vertheliya?
4,5,6 ജനറേഷൻ ഹൈലക്സ് എന്താ സൂപ്പർ ആണ് കാണാൻ.🥰😍🤩 ഇതൊക്കെ എന്ത് ഓഞ്ഞ ലുക്ക്.. 🤮