ഇന്ത്യയിൽ ആദ്യമായി പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനം 25 ലക്ഷം രൂപയ്ക്കു വിപണിയിലെത്തുന്നു.ഇനി റേഞ്ച് സംബന്ധിച്ച ടെൻഷൻ വേണ്ട.ഫുൾ ചാർജ് ബാറ്ററിയും ഫുൾ ടാങ്ക് പെട്രോളും ഉണ്ടെങ്കിൽ 1100 കിമി ഓടാം.. .......................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#TataSierraEv#VinfastVF3#NissanTekton#DaewooMatiz#MarutiBrezza#KiaSyrosEV#NewToyotaInnovaCrysta#ForceUrbaniaDX#MahindraScorpioLifestyler#MahindraSporteQ#SkodaSlavia#BMWX1Longwheelbase#BMWIndia#BMWSUV#SkodaSuperbDiesel#ScorpioN2026#MGTomahawkEV#MGTomahawkPHEV
ADVERTISEMENT
ലൈറ്റ് ഇടാനും സ്ക്രീനിൽ തപേണ്ടി വരുമോ
കരിമ്പിൻ ജ്യൂസിൽ ഓടും, ഇലക്ട്രിക് ലും ഓടും..double maintenence charge.. വൻ പരാജയം ആകാൻ സാധ്യത..
ലോകത്തിൽ ഏറ്റവും ലക്ഷ്വറി വണ്ടികൾ കുറഞ്ഞ വിലയിൽ കൊടുക്കുന്നത് ചൈനയാണ് ചൈനയുടെ നിറവും ഗുണവും അത് വേറെ ലെവലാ.
Inter net inside missing ആണ് 😃
Sherikkum വേണ്ടത് 300 km electric real world rangum with oru 20 Litre e20 usable petrol tank ulla വണ്ടി aanu vendathu..it would have been more economical for users
45 ലിറ്റർ fuel tank capacity ഉള്ള normal ഹൈബ്രിഡ് വാഹനങ്ങൾ ആയ ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ എന്നീ വാഹനങ്ങൾക്ക് 1100 KM ഒരു full tank അടിച്ചാൽ വളരെ എളുപ്പത്തിൽ കിട്ടുമല്ലോ. കമ്പനി ക്ലെയിം ചെയ്യുന്ന mileage വച്ച് നോക്കിയാൽ 1250 KM കിട്ടണമെങ്കിലും real life എന്തായാലും 1100 ഒക്കെ നല്ല രീതിയിൽ ഓടിക്കുന്നവർക്ക് കിട്ടുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ വാഹനത്തിന് എന്താണ് പ്രസക്തി? 1:59
പെട്രോൾ ഇലക്ട്രിക്ക് രണ്ടും ഒരു വാഹനത്തിൽ കലക്കൻ
UAE marketil Chinese vandikalude PHEV kure ennam kananund
സിഎൻജി യിൽ നിന്നും പെട്രോളിലേയ്ക്ക് സൂപ്പർ സ്മൂത്ത് ഓട്ടോ സ്വിച്ചിങ് ആണ്. തിരികെ ചെയ്യാൻ ഞെക്കേണ്ടി വരും.
PHEV യിലും ഒരു 5 Seater വേണമായിരുന്നു. വണ്ടിയുടെ നീളവും കുറച്ച്.... വിലയും കുറയ്ക്കാമായിരുന്നു.
ശരിക്കുള്ള പെട്രോൾ വണ്ടിലടിക്കാനും കരിബിൻജൂസ്കുപ്പിയിലാക്കി മനുഷ്യനുകുടിക്കാനുംതന്നിരുന്നങ്കിൽ അതുക്ഷീണവുംമാറും വണ്ടികേടാകത്തുംമില്ലായിരുന്നു. ഇതുഇപ്പോൾക്ഷ്ടം എൻ്റെബുള്ളറ്റിൻ്റെകാർപ്പറേറ്റർകേടായി മാറ്റിവെച്ചു 5000രുപചെലവായി😢😢
പ്രതീക്ഷ തെറ്റിച്ചല്ല... ശോകം 3rd row 😂 അക്കാര്യത്തിൽ എല്ലാ കമ്പനിയും ഒറ്റ കെട്ടണ്... അത് പോലെ ഒരു alto ടെ ബൂട്ട് space മതി 7 പേർക്ക്.
Steering, break ഒഴികെ എല്ലാം screen വഴി ആണോ?
പേര് അടിപൊളി.. Ev and petrol mix car ഗൾഫിൽ ഉണ്ട് കുറെ മോഡൽ
പേര് അടിപൊളി MGയായതുകൊണ്ട് എങ്ങിയിരിക്കും എന്ന് കണ്ടറിയണം
Very nice... 👌👌👌
Looks good
Nice❤❤❤
Present ❤❤❤
Mg PHEV🔥🔥🔥