Is the all-new Nissan Tekton strong enough to beat the Creta, Seltos, and Duster? Watch our quick first drive review to see its engine response, highway stability, and key features! #CarReview #FirstDrive #TurboEngine #DriveReview #MalayalamCarReview #vandipranthan #vandipranthanofficial For business inquiries [email protected] +91 6235359254
ADVERTISEMENT
E20 ചർച്ചയിൽ ( 24News) താങ്കളുടെ നിലപാട് സൂപ്പർ. കിട്ടിയ സമയം താങ്കൾ നന്നായി ഉപയോഗിച്ചു. മറ്റു കാർ റിവ്യൂവേഴ്സിന്റെ നട്ടെല്ലില്ലാതെ നിലപാടുകൾക്ക് പകരം , താങ്കൾ വാഹന ഉപയക്താക്കളുടെ കൂടെ നിന്നു. അഭിവാദ്യങ്ങൾ 💪🏻❤
Yo, Nissan finally came through with their DNA for the Indian scene! 🔥
ഇന്നോവ പോവാത്ത ഓഫ് റോഡിൽ പോലും നിസാൻ മാഗ്നറ്റ് പോലും ഈസി ആയി പോവും അടി തട്ടുന്ന പേടിയെ വേണ്ട ഗ്രൗണ്ട് ക്ലിയറൻസ് ഭയങ്കരമാണ്. അതേപോലെ ഈ വണ്ടിയും ഗ്രൗണ്ട് ക്ലിയറൻസ് അടിപൊളി ഫോർച്ചുണർ പോവുന്ന റോക്കി സ്ഥലത്തൊക്കെ ഈസിയായി കേറി പോവും
എന്നാ ലുക്ക് ആണ് സൂപ്പർ ഒന്നേ ഉള്ളു പ്രശ്നം നിസ്സാൻ സർവിസ് സെന്റർ അഭാവം after സർവിസ് ഇതൊക്കെ കണ്ട് വരുന്നത് ഇതുവരെ മോശം ആണ് മെച്ചപ്പെട്ടാൽ പൊളിക്കും ഇതു ev ആയിരുന്നേൽ അതിലും പൊളിച്ചേനെ
ഫ്രണ്ട് ലുക്ക് എവിടെയൊക്കെയോ നിസ്സാൻ പട്രോളിന്റെ ഒരു ചായക്കാച്ചൽ ഉണ്ട് കൊള്ളാം 👍
E20 പെട്രോൾ അടിച്ചാൽ കുഴപ്പം ഉണ്ടെന്ന് അറിയാത്ത ബൈജു n നായർ നേക്കാൾ നട്ടെല്ല് ഉണ്ട് നിങ്ങൾക്ക്
Looks 🔥🔥🔥🔥
Ithu kore sales pidikum🎉
ഏതു വണ്ടി ഇറക്കിയാലും പെട്രോൾ വണ്ടി ഇനി വാങ്ങാൻ , ആളുകൾ മടിക്കും
I booked tekna plus
23/8/26.. നെട്ടൂർ ആര്യാസ് ൽ tea കുടിക്കാൻ ഞാൻ കണ്ടിരുന്നു ഇതിന്റെ വലിയ ബോർഡ് 😄 sanu
ഒറ്റവാക്കിൽ ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ ഡാഡ് ഒന്ന് തന്നെ മോം രണ്ടു ഉണ്ട് എന്ന് മാത്രം എന്ന് മാത്രം
Nissan EV 🎉 konduvannal rakshapedum....😢
First
super look
Long ride povumbo Innova pole comfort undavuo Suspension? and back pain undavuo
Looks like Nissan qashqai ❤
അതെ പുതിയ നിസ്സാൻ പെട്രോൾ ചെറിയ സാമ്യം ഫ്രണ്ട് സൈഡ്
1:33 you are wrong frontil അത്യാവശ്യം diffrence ഉണ്ട് so not only logo changing
Full option ൻ്റെ interior എല്ലാം segment up look ആണ്, purely SUVish