രൂപത്തിന്റെ കാര്യത്തിൽ മാക്സി സ്കൂട്ടർ ശ്രേണിയിൽ പെടുന്ന ഈ ക്രോസ് ഓവർ ഇവി യുടെ പേര് ടിവിഎസ് എക്സ് എന്നാണ്.159 കിമി റേഞ്ച്.ആരുകണ്ടാലും തിരിഞ്ഞു നോക്കും.അത് ഗ്യാരന്റി. Vehicle provided by Cochin TVS Ph:8078069788 ................................................................ To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#
ADVERTISEMENT
പ്രശ്നം അതല്ല , സെർവിസിൽ സ്കൂട്ടറിലെ "tata " ആണ് tvs
പണ്ട് ഇത് പോലെ ഒരു സാധനം ഇറക്കിയാരുന്നു.. അതിന്റ സൗണ്ടും പിക്കപ്പും ലൂക്ക്മൊക്കെ കണ്ടു പിള്ളേർ ഹരം കേറി മേടിച്ചു.. N ടോർക്ക്... ഇപ്പോൾ 10 പൈസയുടെ വിലയില്ല.. മൈലേജ് ഇല്ല, resale വാല്യൂ ഇല്ല..മേടിച്ചവരെല്ലാം വച്ചുസേവ ആയി കൊണ്ടുനടക്കുന്നു.. അത്രയേ ഉളളൂ tvs... സർവീസ് മഹാമോശം.. ഇനിയും അറിയാവുന്ന ആരേലും ടീവിസ്ന്റെ വണ്ടി എടുക്കരുതേ എന്നാണ് എന്റെ ഒരിത്..
റേഞ്ച് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ
മാക്സിസ് സ്കൂട്ടറിനു പറ്റിയ ടയർ സൈസ് അല്ല.. ഒരു 14 ഇഞ്ച് എങ്കിലും വേണമാരുന്നു...
Tvs ന്റെ ev ഓട്ടോ, സ്കൂട്ടർ എല്ലാം സൂപ്പർ ആണ് ❤️qulity👌👌
ഇതിന്റെ പകുതി. വില ഉള്ള റിവർ indie അല്ലെ കൂടുതൽ ഗുണം.😅😅😅
ഇതിന്റെ പകുതി. വില ഉള്ള റിവർ indie അല്ലെ കൂടുതൽ ഗുണം.😅😅😅. പണം ഉള്ളവർ വാങ്ങി എൻജോയ് 😅😅😅
എന്തോ എനിക്ക് ഈ വണ്ടി കണ്ടപ്പോ മീൻകൊത്തി പൊന്മാനിനെ ഓർമ വന്നു 😂
ഒരു tvs വണ്ടി എടുത്തു പെട്ടിരിക്കുന്ന ഒരാളാണ് ഞാൻ 😂
വണ്ടികൽ കൊള്ളാം പക്ഷെ എടുത്തു കഴിഞ്ഞാൽ പിന്നെ വളരെ വളരെ മോശം സർവീസ് ആണ് tvs ന്റേത് . കൊച്ചിയിൽ നിന്നുള്ള അനുഭവം .
എന്ത് തേങ്ങ വന്നാലും ഇവന്മാര് ഒന്നിനും മൈലേജ് കൂട്ടില്ല പിന്നെ എന്തിനാണ്
ഗ്യാസുകുറ്റി എവിടെ വെക്കും എന്ന് നോക്കുന്ന ഞാൻ.
Waiting for ultraviolet tesseract ❤❤❤
Gas എവിടെ വെക്കും? 😅
സർവീസ് ആണ് പ്രശ്നം 😌
ചേട്ടൻ്റെ റോഡ് കമിതാക്കൾ കയ്യടക്കിയല്ലോ 😂😂😂 എഡിറ്റർക്ക് പണിയായി ...
SIM recharge vere payment aarikukm alle
ബൈജു ചേട്ടാ, പവറും സ്റ്റൈലും കൂടിയപ്പോൾ റേഞ്ച് കുറഞ്ഞു.😢😢
നമസ്കാരം 🎉🎉🎉
Hero Honda STREET was one of its kind with a IC Engine