വണ്ടി സ്റ്റാർട്ട് ആകുന്നില്ല // The Army truck won't start.
ADVERTISEMENT
Comments 100
zinalsood865:
A to Z വണ്ടി പണി കാണുന്നത് ആണ് ഞങ്ങൾക്കും ഇഷ്ടം 😊❤
More Like This
33:49
I BOUGHT A £72,000 2026 BRAND NEW CRASHED AUDI RS3!...
Autos and Vehicles
7.8k
0
18:20
Racing the World’s BIGGEST Plane in the FASTEST Porsche Ever!
Autos and Vehicles
8.3k
0
0:14
This Girl Taught the Driver a Lesson 😂
Autos and Vehicles
0
0
24:10
Saying Goodbye to the Big Block BMW
Autos and Vehicles
10.0k
100
35:52
We Demo the New Holland CR11, the Biggest Combine in the World
Autos and Vehicles
1.7k
66
10:30
10 Things We Lost on Modern Motorcycles
Autos and Vehicles
24.7k
100
1:28:11
Ex-Stig Breaks Silence on Quitting Top Gear, His BBC Lawsuit & The Best Cars to Track - Ben Collins
Autos and Vehicles
2.3k
100
0:14
HOW does he know that!?😳 #fyp #viral #boy #motorcycle #explore
Autos and Vehicles
29.3k
100
You've reached the end
A to Z വണ്ടി പണി കാണുന്നത് ആണ് ഞങ്ങൾക്കും ഇഷ്ടം 😊❤
സർദാർ ജി ഇന്നും പ്ലക്കി 😂
Kidann kondu kaanunnavar undooo😂
നാളെ ഇതുപോലെ ആകുമോ. നാളെ സ്റ്റാർട്ട് ചെയ്യുമ്പോൾ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ, പറ്റില്ല അല്ലെ. എനിക്ക് ഇത് സ്റ്റാർട്ട് ആവാൻ കാണാൻ നിങ്ങളെക്കാളും ഒത്തിരി ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്. കാരണം ഇതുപോലത്തെ വണ്ടി മേടിക്കാൻ കഴിയാത്ത നിങ്ങളുടെ ഒരു ആരാധകൻ ആഗ്രഹം ആണ് നിങ്ങളുടെ വണ്ടി സ്റ്റാർട്ട് ആക്കാൻ വേണ്ടി ഓരോ ദിവസവും ശ്വാസം അടക്കിപ്പിടിച്ച് അവസാന നിമിഷം കൂടുതൽ ടെൻഷൻ ആയി ഇപ്പോൾ സ്റ്റാർട്ട് ആകുമോ എന്നോർത്ത് ഇരിക്കുകയായിരുന്നു. നാളെയെങ്കിലും സ്റ്റാർട്ട് ആകുമോ ഒരു ചെറിയ ആരാധകന്റെ ആഗ്രഹമാണ്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ രണ്ടു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്ന് നിങ്ങളുടെ കൊച്ചു ആരാധകൻ.😢😮🥹🫣🫢🤔🥺😫🫶🙌🙏
ഫുഡ് കഴിക്കുമ്പോൾ കാണുന്നവർ ഉണ്ടോ..❤❤❤
ഇത് രണ്ടാമത്തെ എപ്പിസോഡ് ആണ് ഇന്നെങ്കിലും ആവുമോ....😢
9:02 "യാത്ര ആരംഭിക്കുന്നതിന് മുമ്പും യാത്ര കഴിഞ്ഞതിനുശേഷവും, എഞ്ചിൻ ആക്സിലറേറ്റ് ചെയ്യാതെ കുറഞ്ഞത് 2 മിനിറ്റ് എങ്കിലും ഐഡിലായി പ്രവർത്തിപ്പിക്കുക. ഇതിലൂടെ എഞ്ചിനിനും ടർബോയ്ക്കും ആവശ്യമായ തോതിൽ ഓയിൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും, കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കുകയും ചെയ്യും." ഇത് പെട്രോൾ/ഡീസൽ വാഹനങ്ങൾ ഓടിക്കുന്ന എല്ലാവരും പാലിക്കേണ്ട ഒരു കാര്യമാണ്. ഇതിലൂടെ എഞ്ചിനിനും ടർബോയ്ക്കും അമിതമായ തേയ്മാനം (wear) ഉണ്ടാകുന്നത് തടയാനും, അവയുടെ ആയുസ് വർധിപ്പിക്കാനും സഹായിക്കും.
വണ്ടിന്റെ കാര്യം വിട് കൊച്ചിനെ പോയി കാണു bro 🥹
Avasanam Kohliye theri parayuna kelkam🤣🤣🤣
ഇവരുടെ പകുതി ക്ഷമ ഉണ്ടേൽ ഞാൻ എവിടെയോ എത്തിയിരുന്നു എല്ലാരും ഇവരെ കളിയാക്കുമ്പോ ഞ്ഞാൻ ഇവരുടെ ക്ഷമ ആണ് നോക്കി ഇരിന്നേർന്നത് 😁🚶
കോഹ്ലിയുംebulljetum. തമ്മിൽ ലാസ്റ്റ് ഒരു ഫൈറ്റ് കാണാം 🤣🤣
E bull jet vehicle ജീവിക്കുമെന്ന് എനിക്കറിയാം...full support 💯
10k വെള്ളപ്പം കിട്ടും 😌👍🏼
കിടന്നു കാണുന്നവരുണ്ടോ !
എന്റെ മോനെ നിങ്ങളുടെ സമ്മതിക്കണം ഒരു കുട്ടി ഉണ്ടായിട്ട് നിങ്ങൾ ഒരു വാക്ക് നിങ്ങൾ പറഞ്ഞോ? ഭയങ്കര തന്നെ
SML evide appo ath ozhivakkiyo?🤔
ഈ വണ്ടി caravan ആകുമോ വീഡിയോയിൽ ഇതിനെ കുറിച്ച് പറയാമോ
വണ്ടി babsinte കൈയിൽ കൊടുക്കു ഫുൾ റെഡി ആക്കി തരും 🔥
ഇത് ഒന്നു സ്റ്റാർട്ട് ആയി ഓടുന്ന കാണാൻ മുടിഞ്ഞ ആഗ്രഹം ആണ്....
ബ്രോ സർദാർ ജി ക്ക് ആദ്യം തന്നെ കുറച്ചു ക്യാഷ് കൊടുക്ക് അപ്പോൾ പുള്ളി നന്നായി ചെയ്തോളും