Subscribe to Kaumudy Movies channel : https://www.youtube.com/channel/UCsTR81U0zWquXttQ9P9wmww?sub_confirmation=1 Find us on :- YouTube : https://goo.gl/7Piw2y Facebook : http://goo.gl/5drgCV Website : http://kaumudy.com Instagram : https://www.instagram.com/kaumudytv https://www.instagram.com/keralakaumudi https://www.instagram.com/kaumudymovies Whatsapp: https://whatsapp.com/channel/0029VafCOUpBPzjT0m7zVG1U #malayalamactor #mollywood #malayalamcinema
ADVERTISEMENT
പാവം! വയസാവാൻ കാത്തുനിന്നില്ല 💝😢
പുകവലിയുടെ അനന്തര ഫലം നല്ലൊരു കലാകാരൻ ഓർമയായി 56 വയസ്സ് മാത്രം 😓
പുകവലി അത് അപകടകാരിയാണ് ശ്രീനിയേട്ടനും സലീമേട്ടനും അതിന് ഉദാഹരണം
പാവം വയസ്സ് ആവുന്നതിനു മുന്പേ ദൈവം വിളിച്ചു 🙏🏻🙏🏻😥😥😥
ഇങ്ങനെ ചിരിപ്പിച്ചു ചിന്തിപ്പിച്ച ഒരാൾ 😢
മിസ് യൂ സലിം കുമാർ
ഈ ഭൂമിയിൽ നിന്നെ പോകുന്നുളുചേട്ടൻ പറഞ്ഞ തമാശകൾ കേട്ട് ചിരിച്ചവർ മറക്കില്ല അവരുടെ മനസ്സിൽ മരിക്കാതെ ജീവിക്കും
Salim etta ...❤❤❤
Athinte avasyam varandu poi kalanjallo, itha nammalude kayil ullathu ellam namukku upoyoga pedilla,
ഇതാണ് മനുഷ്യൻ കണക്കുകൂട്ടുന്നത് ഒരിക്കലും നടക്കാൻ പോകുന്നില്ല ദൈവം തീരുമാനിക്കും എപ്പോൾ മരണം എപ്പോൾ ജീവിതം എപ്പോൾ ജനനം എല്ലാം ദൈവത്തിൻറെ കയ്യിൽ
ചിരിച്ചു എങ്കിലും. പെട്ടന്ന് ഒരു വേദന 🥲
മണിച്ചേട്ടൻ,സലിം കുമാർ ❤ ഞങ്ങളൊക്കെ മരിക്കും... നിങ്ങൾ മരിക്കില്ല മനുഷ്യൻ ഉള്ളിടത്തോളം ❤❤❤
അതിനു കാത്തു നിൽക്കാതെ പോയല്ലോ
Pranamam Salimetta 🙏🌹😭
റൂം തുറന്നതേ മാറിക്കോ..എന്ന്. അവിടെ പ്രവേശിക്കാൻ അനുവാദം ചോദിക്കേണ്ടേ...കൃത്യമായ അഭിപ്രായമുള്ള വ്യക്തി... 👍🏻❤️🙏🏻
പാവം...😢 വയസ്സാക്കും വരെ ഇരിക്കാൻ പറ്റിയില്ല...😪 നല്ലവർക്ക് ഇരിക്കാൻ വിധിയില്ല
സംസാരം വരെ കേട്ടാൽ ചിരിച്ചു പോകും 😭😭😭😭
മരിച്ചു പോയെങ്കിലും ആളുകളെ മനസ്സിൽ എന്നും സലീമേട്ടൻ ഉണ്ടാവും
എന്തൊരു മനുഷ്യൻ. ഇങ്ങിനെയുള്ളവർക്കു ഈ ഭൂമിയിൽ അധികകാലം ജീവിക്കാനുള്ള യോഗമില്ല. വിധി
പാവം.. ഇഷ്ടം ആയിരുന്നു.. ഒരു പാട്... പക്ഷേ, അമിത മദ്യപാനം, പുകവലി....കലാഭവൻ മണിയുടെ കൂട്ട്... ലിവർ പ്രോബ്ലം ആയി..😢😢😢😢