In this video, we do a deep-dive honest review of the new Honda City, analysing its naturally aspirated engine performance and about the Hybrid System, CVT, real-world mileage, space, comfort, and the hidden pros & cons that nobody talks about. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ COMMENT ചെയ്യൂ! വീഡിയോ ഇഷ്ടപ്പെട്ടാൽ LIKE ചെയ്യാനും വണ്ടിപ്രാന്തൻ (Vandipranthan) SUBSCRIBE ചെയ്യാനും മറക്കരുത്! #NewHonda City #HondaCity2026 #CarReviewMalayalam #Vandipranthan #SedanVsSUV #HondaCityvsCreta #NaturallyAspirated #MileageKing #IndianAutomotive For business inquiries [email protected] +91 6235359254
ADVERTISEMENT
ഹോ....പന്നി പെറ്റപോലെ റോഡു മുഴുവൻ ഉള്ള huchback കണ്ടു മടുത്തു...അതിനിടയിൽ ഒരു സെഡാൻ കാണുമ്പോൾ കിട്ടുന്ന ഒരൂ കാഴ്ച സുഖം ഒന്നൂ വേറെ തന്നെ....❤🎉
കമ്പനി തന്നെ അന്യം നിന്ന് പോവാറായിട്ടുണ്ട് 😂
Honda city is a descent car with no complaint
ഹോണ്ട കാർ കളുടെ comfort അറിയണം എങ്കിൽ 10 km minimam ഓടിക്കുക.. എതിർക്കുന്നവർ അഭിപ്രായം മറ്റും..for sure.
City should be launched as a hatch/ sport back with higher power . That will be a hit. Like a competition to 50Lakhs Golf ..
Engine sound nallapole akathu kelkaamallo. Kidannu mukkuva 😂
Skoda kushaq display review video
Fuel efficiency ne kurich kore paranju.....mileage engilum ee video il parayaamaayirunnu...
Very true. And I recon one of the best driver's car is a BMW 5 series. Especially the G30.
First comment ❤
മൈലേജ് കിട്ടാൻ ചവിട്ടി പൊളിച്ച് ഓടിച്ചാൽ പോര, പെട്രോള്‍ അടിച്ചതിന് ശേഷം smooth acceleration plus open road. Oru 10 20 km ശേഷം 17 18 ഒക്കെ കാണിക്കും. (Mind that we are using e20 petrol) അനുഭവം ഗുരു 😊😊
Virtus വന്നു കൊന്നു ഇതിനെ
Driving a Honda is always a pleasure.❤
Sedan feel kittunne oru sedan allatha vandi und. Kanan oru look illanne ullu ath Windsor Pro ane. Handling and performance super anu. Athrem height undenkilm body roll illa, valav veeshi edukkam, 150 km/h speed limit ozhichal vandi nalla performance ane, athm wheel spin akunne pola tune cheythekkunne. Cabin space and boot space nallatha. Suspension rough road shokam anelm, tar road anel sugam ane, body roll illathond high range okke pokumbo sugam ane.
Sedan is super , to control flyover exit and line change, sudden break handling , best of sedan
Drive the mannual 🔥🔥🔥
Stability aanu main
ഞാൻ honda amaze ഡീസൽ 2014 ആണ് ഉപയോഗിക്കുന്നത് ഇപ്പോളും അത് തന്നെയാണ് കയ്യിൽ ഉള്ളത്.രണ്ടോ മൂന്നോ തവണ ആണ് ഉയർത്തി വാട്ടർ സർവീസ് ചെയ്തത് എന്നെ അത്ഭുതപ്പെടുത്തിയത് ഇപ്പോളും തുരുമ്പ് പോലും കാണാൻ ഇല്ല എന്നത് ആണ്..
60il pokumbol thanne grrr grrr 😂
Fuel efficiency poor