🙏😭 ആ പൊന്നുമോനെ ചക്കരയുമ്മ കണ്ട കണ്ണുനിറഞ്ഞുപോയി ഉത്സാഹം ഉള്ള മകൻ അവനെ ദൈവം കൈവിടു 🙏💋💋💋 ചക്കര മോന് പുന്നാര കുട്ടൻ ഈ വീഡിയോ കണ്ട് സത്യത്തിൽ ഹൃദയം നുറുങ്ങിപ്പോയി 🙏
advika_tara1 month ago
മോനെ നാഥൻ ഉന്നതിയിൽ എത്തിക്കെട്ടെ....❤❤❤
J
jamesrune241 month ago
ചെക്കനും ചേട്ടനും supper 👌👍
S
saravista281 month ago
മോനെ 🥰🥰🥰🥰🥰❤️❤️❤️❤️ഒന്നും പറയാൻ ഇല്ല പൊളിച്ചു മോൻ നീ വലിയ ഒരാൾ ആകും 100 ശതമാനം ഉറപ്പ് നിന്നെ സപ്പോർട്ട് ചെയ്തു വീഡിയോ ഇട്ട ആ സഹോദരനും എന്റെ ഒരു സല്യൂട്ട് 🙏🙏🙏🙏
severin.geisel1 month ago
ഒരു പണിക്കും പോകാതെ കഞ്ചാവ് അടിച്ചു നടക്കുന്ന പുതിയ തലമുറ ഇത് കണ്ടു പഠിക്കട്ടെ....❤❤❤❤
mariacecíliaalbuquerque4271 month ago
ഇന്നത്തെ കാലത്ത്. ഇത് പോലുള്ള. കുട്ടികൾ. 1000.ത്തിൽ. 1.കാണൂ 👍👍👍
S
saanvi.sha1 month ago
സൂപ്പർ മോനെഎല്ലാത്തിന്റെയും അവസാനം നല്ലത് വരട്ടെ
utkarsh.kalita1 month ago
നല്ല മോൻ 😘😘😘❤️❤️❤️
A
anastasiegermain6381 month ago
❤❤❤❤❤❤മുത്താണ് ഇവൻ നമ്മുടെ മോന് എല്ലാ മക്കൾക്കും മാതൃകയാണ് ഈ പൊന്നുമോൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤
joshuachen2821 month ago
കണ്ണ് നിറഞ്ഞ് പോയി 😢 പൊന്ന് മോൻ ❤
J
juancarlos.rolón1 month ago
മോനെ,നന്നായി.ഈ ആത്മാർത്ഥ എന്നും കൂടെ ഉണ്ടാവാന്നെ.❤❤❤❤
L
lilia_medrano1 month ago
ഇങ്ങിനെ ഉള്ള തലമുറകൾ മുന്നോട്ട് വരണം മിടുക്കൻ 👏🏻👏🏻👏🏻👌🏻👌🏻🥰
A
andrew_aguilar1 month ago
മോനെ നിന്റെ ഈ ത്യാഗം വരും ഖാലം നീ ഉന്നതിയിൽ ആകും ഒരു കാലം വരും അന്ന് മോനെ നിന്നെ തിരക്കി ആളുകൾ വരും അത്രയും ഉയരും ഉറപ്പ്. ധൈര്യം ആയി മുന്നോട്ടു പോകു. ജീവിതം യുദ്ധം ആകുന്നു ധൈര്യം ആയി പോരാടുക വിജയം ഉറപ്പ്. All the best. God bless.❤
S
saanvi.sha1 month ago
ഈ വീഡിയോ കണ്ട്, കണ്ണ് നിറഞ്ഞു പോയി..... ഇതുപോലെയുള്ള ഊർജസ്വലരായ, ഉത്തരവാദിത്വ ബോധമുള്ള മക്കളാണ് ഓരോ രക്ഷിതാക്കളുടെയും ദൈവാനുഗ്രഹം.... ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ.... ആമീൻ
R
robert.maldonado1 month ago
ഒരുപാട്ഉയരങ്ങളിൽ എത്തട്ടെ. കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കിൽ. നമ്മൾ എന്തായാലും. ജീവിതത്തിൽ രക്ഷപ്പെടും. 👍🏻❤️
M
marcelladörschner4831 month ago
എന്റെ randumaക്കളും ഇതു പോലെ പോവാറുണ്ട്.... അവരുടെ ആവശ്യങ്ങൾക്കായഉള്ള പൈസ കണ്ടെത്താൻ... എന്റെ മക്കളെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു.... All Glory to my Lord Jesus Christ ❤❤❤
annshah4551 month ago
ഏറ്റവും ഉയരങ്ങളിൽ എത്താൻ സർവ്വേ ശ്വരൻ അനുഗ്രഹിക്കട്ടെ
utkarsh.kalita1 month ago
😢 കണ്ണു നിറഞ്ഞൊഴുകുന്നു. എൻ്റെ മകനെപ്പോലെ ഒരു കുഞ്ഞ് .... തീർച്ചയായും ഈ മോൻ ഉയരങ്ങളിലെത്തും 🎉🎉🎉
D
dawn_horton1 month ago
ഇതുപോലുള്ള മക്കൾ സമൂഹത്തിൽ ഉയർച്ചയിൽ എത്തുന്നുള്ളത് 100% ഉറപ്പാണ് അവന് നല്ലൊരു ഭാവി അവൻ തന്നെ കണ്ടെത്തും സൂപ്പർ ആണ്
അതേ ടാ നീ പൊന്നാണ് ആലസത മടിയൻമാരാക്കും❤❤❤❤❤❤