അഞ്ച് വർഷത്തേയ്ക്ക് സിനിമയിലേക്കും സ്റ്റേജ് ഷോയിലേക്കും ഇല്ല; പാലക്കാട് ഉത്തരവാദിത്തത്തോട് കൂടി പ്രവർത്തിക്കുമെന്ന് രമേഷ് പിഷാരടി #rameshpisharody #palakkad #udf #keralaassemblyelection #assemblyelection #election2026 #asianetnews #politics Asianet News Live : https://youtube.com/live/s0LLVQeMmtU Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates Website ► http://www.asianetnews.com Facebook ► https://www.facebook.com/AsianetNews Twitter ► https://twitter.com/AsianetNewsML Download India’s No. 1 Malayalam Live News Asianet Mobile App: ► For Android users: https://play.google.com/store/apps/details?id=com.vserv.asianet ► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032 Asianet News - Kerala's No.1 News and Infotainment TV Channel Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ADVERTISEMENT
സിനിമക്കാരനോ comedy artist ഓ ആരുമാകട്ടെ...നല്ല പക്വത ഉള്ള വാക്കുകൾ.. പാലക്കാടുള്ള പാവങ്ങളെ സഹായിക്കാൻ ആകട്ടെ... ആശംസകൾ
ഇതാണ് യഥാർത്ഥ ജനപ്രതിനിധി 🤝
ഈ നിലപാട് ഒരിക്കലും മാറ്റരുത്.. ദൈവം അനുഗ്രഹിക്കട്ടെ 🙏
നിങ്ങൾ മുത്താണ്, ഉത്തരവാദിത്തം, എന്താണെന്ന് അറിയുന്ന മനുഷ്യൻ 🔥
ഞാനൊന്നും ചെയ്തു കൊടുത്തിട്ടല്ലല്ലോ ജയിപ്പിച്ചത്..... Super❤❤❤. സിനിമ നടനെന്ന പിശാരടിയേക്കാൾ ആരാധന രാഷ്ട്രീയക്കാരനായ പിശാരടിയെ ആണ്.
പാലക്കാട്ടുകാർക്ക് തെറ്റുപറ്റിയില്ലാണ് 💯 ഉറപ്പിച്ച് പറയാം❤❤❤
ശാന്തനായ നല്ല വ്യക്തി
Polich bro നല്ല ചോദ്യം നല്ല ഉത്തരവും ഗ്രേറ്റ് ❤️
രമേഷ് പിഷാരടി നല്ല പക്വതയോടെ കാര്യങ്ങൾ കാണുന്നു. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി നല്ല പ്രവർത്തികൾ ചെയ്യാൻ സാധിക്കട്ടെ. Palakkad Medical college ന്റെ കാര്യത്തിലൊക്കെ പുരോഗതി ഉണ്ടാക്കാൻ സാധിക്കട്ടെ. ഏതായാലും ജനങ്ങളോടൊപ്പം നിൽക്കാനുള്ള മനസ്സ് പിഷാരടിക്ക് ഉണ്ട്
മോന് ഇതൊരു ഭാഗ്യമാണ് നല്ല വാക്കുകൾ ജനങ്ങളുടെ മനസ്സ് അറിഞ്ഞ് ഈ അഡ്വാവാൻസ് നല്ലരീതിയിൽ ചിലവഴിക്കുക നല്ലതേ വരൂ അഭിനന്ദനങ്ങൾ ❤🔥🔥🔥❤
തലയിൽ വെളിവ് ഉള്ള നല്ല ഒരു MLA കിട്ടി
എക്സലന്റ് ആയ മറുപടി ❤❤❤
സൂപ്പർ മറുപടി. ഇങ്ങനെ ആവണം. ഒന്നും കൊടുക്കാതെ ഇത്രയും വോട്ട് നൽകി ജയിപ്പിച്ച ജനങ്ങളോട് ഉള്ള നന്ദി.
വളരെ സത്യം പിശു പറഞ്ഞു. അഡ്വാൻസ് വാങ്ങി ഇനി പണി എടുക്കുക. ഇങ്ങനത്തെ വ്യക്തികളെ വേണം വിജയിപ്പിക്കാൻ
ഇങ്ങനെയാവണം ഒരു ജനപ്രതിനിധി പിഷു നിങ്ങൾ മുത്താണ് ജനപ്രതിനിധികൾ കണ്ടുപഠിക്കട്ടെ
കൃത്യമായ മറുപടി 👍
സ്നേഹപൂർവം ആശംസകൾ നേരുന്നു ❤
തികച്ചും😅കറതീർന്ന കലാകാരൻ/ഫീൽഡ് വിടരുത്❤
അത് കലക്കി. .. ഇങ്ങനെയുള്ള ജന നായകന്മാരെയാണ് നമ്മുടെ നാടിന് ആവശ്യം.. പാലക്കട്ടെ ജനങ്ങൾ തിരിച്ചറിവുള്ളവരാണ് എന്ന് ഈ വിജയം നമുക്ക് മനസ്സിലാക്കിതരുന്നു.. പാലക്കട്ടെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ❤
Yes അതാണ്... നല്ല വാക്കുകൾ ഇത് മുന്നോട്ടും അങ്ങനെ ആവും എന്ന് പ്രതീക്ഷിക്കുന്നു 🎉