#ThalapathyVijay, #TamilNaduElection2026, #TVK, #TamilNaduPolitics, #MalayalamNews, #Kerala, #MalayalamShorts, #Malayalam, #Malayali, #Vijay #malayalamshorts #motivation #malayalamview #motivation #malayalamspeech #malayalammotivation #malayalamwhatsappstatus #whatsappstatus #Malayalam #Kerala #SanthoshPandit Early results show Vijay’s new party (TVK) leading in about 95 of 234 seats , exactly matching the years-old prediction that Malayalam actor Santhosh Pandit famously made. Even Kerala media note Vijay’s confidence – for example, Asianet News reports he told winning TVK candidates to stay in Mahabalipuram resorts Thalapathy Vijay, Tamil Nadu election 2026, Vijay next CM, Tamilaga Vettri Kazhagam (TVK), Tamil Nadu politics, Vijay TVK lead, Malayalam news, മലയാളം വാർത്ത, വിജയ് മുഖ്യമന്ത്രിയാകുമോ, പ്രവചന സാക്ഷാത്കരണം, Santhosh Pandit prediction, Kerala Tamil Nadu news
ADVERTISEMENT
സമൂഹം വിഡ്ഢി എന്ന് വിലയിരുത്തി ഒരിക്കൽ ഇദ്ദേഹത്തെ. ഇന്ന് അതേ സമൂഹത്തെ കൊണ്ട് ബുദ്ധിമാൻ എന്ന് തിരുത്തിയെഴുതിച്ച മനുഷ്യൻ 🫡
ഈ വുദ്ധിമാനായ മനുഷ്യനെയാണ് ഒരു സമയത്ത് മണ്ടനാക്കാൻ നോക്കിയത്❤❤
ഇദ്ദേഹത്തിന്റെ നിരീക്ഷണ പാടവം അപാരം👍
വിഡ്ഢി എന്ന് വിളിച്ചവരെ കൊണ്ട് തന്നെ ബുദ്ധിമാൻ എന്ന് വിളിപ്പിച്ച സന്തോഷ് പണ്ഡിറ്റ് ആണ് എന്റെ Hero❤️❤️❤️🎉🎉
അദ്ദേഹം പണ്ടേ പുലി ആണ് കൂർമ്മ ബുദ്ധി 🔥🔥🔥
മാസങ്ങൾക്കു മുൻപ് അല്ല വർഷങ്ങൾക്കു മുൻപുള്ള വീഡിയോയാണ്.
പൊന്നപ്പൻ അല്ലാ തങ്കപ്പൻ ആണ് സന്തോഷ് പണ്ഡിറ്റ് ❤❤❤❤ താങ്കളെ ബഹുമാനിക്കുന്ന ഒരു ദിനം വരും ❤❤❤
വല്ലാത്ത ബുദ്ധി തന്നെ ഇത് തന്നെ ആയിരിക്കും വിജയ് ചിന്തിച്ചു കാണു ന്നതും
ഇതാണ് സന്തോഷപണ്ഡിറ്റ്... നല്ല വിവരമുള്ള മനുഷ്യൻ.... ഞാനും ഇയാളെ വിമര്ശിച്ചിട്ടുണ്ട്.. സിനിമയുടെ പേരിൽ .. പിന്നേ പിന്നേ ഇയാൾ നല്ല വിവരവും വീക്ഷണബുദ്ധിയും ഉള്ള മനുഷ്യനാണെന്ന് മനസ്സിലായി....
വിജയ് തമിഴിൽ പ്ലാൻ ചെയ്തത് പണ്ഡിറ്റ് മലയാളത്തിൽ നമുക്ക് പറഞ്ഞു തരുന്നു... ഇവിടെ ആരും ചിന്തിക്കാത്തത് 👍❤🙏
അണ്ണൻ illuminati aahda മോനെ 😎
ഇത്ര യും സീറ്റ് പിടിച്ചു എന്ന് കേട്ടപ്പോൾ പണ്ഡിറ്റ് പറഞ്ഞത്. ഓർത്തു. എല്ലാവരും കളിയാക്കിയപ്പോൾ ഇതൊക്കെ നടക്കും എന്ന് പറഞ്ഞ ബുദ്ധിമാൻ ❤🔥
വിശകലനാത്മക ബുദ്ധി ഒരു രക്ഷയും ഇല്ല 🔥...
ഇദ്ദേഹം പറഞ്ഞത് മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു സത്യം വിജയ് കളത്തിൽ ഇറങ്ങി കളിച്ചു 😊വിജയ് പൊളിയാണ്
മിസ്റ്റർ. പണ്ഡിറ്റ് താങ്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
പണ്ട് ഇദ്ദേഹത്തെ ഞാൻ ചീത്ത വിളിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാനായിരുന്നു വിഡ്ഢി എന്ന് .❤
Great man Santosh
പണ്ഡിതൻ തന്നെയാണ് ഇദ്ദേഹം ❤
ഇദ്ദേഹം നല്ല ഹൃദയശുദ്ധി ഉള്ള മനുഷ്യനും കൂർമ്മ ബുദ്ധിയും ഗംഭീര ദീർഘദൃഷ്ടിയും ഇണ്ട് അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ❤❤❤❤❤❤
Santhosh pandit good forseee