വിജയാഘോഷത്തിനിടെ ആ പാട്ട് വന്നപ്പോൾ പിഷാരടി ഡാൻസ് കളിച്ചത് കണ്ടോ!😂Ramesh Pisharody #rameshpisharody
ADVERTISEMENT
Comments 100
juliapope595:
ഈ തോൽവിയിൽ ഈ പാട്ടിനുള്ള പങ്ക് ചെറുതല്ല 🔥 🔥
More Like This
27:23
THE CHESS | 14 | Love Story 💞 #love #dontatv #penzilamtotowaboss #monalisa #firstlove
Entertainment
9.7k
100
0:16
don't touch the boyfriend with me. 🤣🤣🤣#shorts#siapin#tiktokshop#vrial
Entertainment
34.8k
31
2:19
They Took Her Late Husband’s Truck—Then She Learned Why #kindness #shortfilm
Entertainment
38.8k
100
0:18
When Your Sister Ruins Your Birthday...
Entertainment
23.7k
0
0:38
格温嫉恶如仇!#cosplay #shorts #SpiderMan
Entertainment
66.3k
34
1:49:44
IN LOVE WITH A FOOD SELLER - JOHN EKANEM , MERCY ISOYIP 2026 EXCLUSIVE NOLLYWOOD MOVIE
Entertainment
4.1k
100
1:31:53
IYA OMO Latest Yoruba Movie 2026 l Damilola Oni, Lanre Adediwura, Adekunle Akanbi
Entertainment
2.8k
100
0:17
Bro chose the polite approach 😭🥀
Entertainment
120.1k
100
You've reached the end
ഈ തോൽവിയിൽ ഈ പാട്ടിനുള്ള പങ്ക് ചെറുതല്ല 🔥 🔥
പിഷാരടി ജയിച്ചതിൽ വളരെയധികം സന്തോഷം
പിഷാരടി ജയിച്ചതിനേക്കാൾ സന്തോഷം.. ശോഭ തോറ്റതിൽ ആണ്😅😅.... പാലക്കാട് ജനതയ്ക്ക് നന്ദി..❤❤
139 മണ്ഡലത്തിലും ആര് തോറ്റാലും ഒരു പ്രശ്നോം ഇല്ല.. But ഇങ്ങേര് തോൽക്കരുത് എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ 💯.. This is Pisha Reddy show 💪🔥🔥📈
ആദ്യം പിന്നിൽ ആണെന്ന് കണ്ടപ്പോൾ സങ്കടം, ടെൻഷൻ ഒക്കെ തോന്നിയെങ്കിലും തിരിച്ചു വന്നപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 😍😍😍 Udf 💙
പി ഷൂ വിനെ ജയിപ്പിച്ചതിന് പാലക്കാട് ജനങ്ങൾക്ക് ഒരായിരം നന്ദി 🧡🤍💚
നിഴൽ ശോഭ തോറ്റതിൽ ഒരു പാട് സന്തോഷം ഉണ്ട്. പിഷാരടി ജയിച്ചതിൽ ഒരുപാട് സന്തോഷംനല്ലഒരു ഭരണം കാഴ്ചവെക.❤️❤️❤️❤️❤️❤️👍👍👍
പിഷു രാഷ്ട്രീയ ജീവിതത്തിൽ നല്ലൊരു ഭാവി ഉണ്ടാകട്ടെ
ശരിക്കും തുടക്കത്തിൽ ആകെ ഒരു സങ്കടം ആയിരുന്നു.. congtatulation പിഷാരടി...ഷാഫി sir ne കണ്ടില്ലല്ലോ... ഒരേ ഒരു അപേക്ഷ.. മറ്റു cinema ലോകത്തിൽ നിന്നും വേറിട്ടു ഒരു M L A ആയി വരൂ 🎉
വി കെ ശ്രീകണ്ഠൻ ഇലക്ഷനിൽ സ്ഥർഥികൾക്കൊപ്പം നിറഞ്ഞു നിൽക്കുന്ന നേതാവ്... ❤️
ന്റെ ചക്കരേ... ജയിച്ചു മുത്തേ 🤝എന്തൊരു സന്തോഷം ആണ് 🥰👍🏻👏🏻👏🏻👏🏻👏🏻
കതിരും പതിരും തിരിച്ചറിഞ്ഞതിന് പാലക്കാടിന് നന്ദി.
പാലക്കാട് റിസൾട്ട് ആണ് ഇത്രയും ടെൻഷനിൽ നോക്കി കണ്ടത് പിഷാരടി win ആയപ്പോൾ സന്തോഷം ആയി
അയ്യപ്പൻ തന്ന വിജയം ആണ് സമാധാനത്തിൽ ആഘോഷിക്കുക ♥👍
കപടതയുടെ കൂടാരത്തെ തോൽപ്പിച്ചു പിഷാരടിക്ക് വിജയം നൽകിയ കർത്താവെ അങ്ങേക്ക് നന്ദി 🙏
പിഷാരടിയെ ജയിപ്പിച്ചതിന് പാലക്കാട് ജനതയ്ക്ക് ഒരായിരം ഒരായിരം അഭിനന്ദനങ്ങൾ വേറെ എവിടെ തോറ്റാലും നോക്കരുത് എന്ന് വിചാരി വിചാരിച്ചിരുന്നു
❤❤❤❤❤❤❤❤ ഓയോ ലൈകും കമന്റും തോമസ് ഐസകെന്ന കോമാളിയുടെ നെഞ്ചത്ത് 😂😂😂😂
ഏറ്റവും ആഗ്രഹിച്ച വിജയം.. അത് ഇങ്ങേരുടേത് ആയിരുന്നു.. 👍👌
ഈ വിജയാഘോഷങ്ങളുടെ മുൻ നിരയിൽ രാഹുൽ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പോയി.
പിഷാരടി, സന്ദീപ് രണ്ടുപേരും വിജയിച്ചു ഇതുപോലെ കണാൻ പറ്റണെ എന്ന ഒരേ ഒരു പ്രാർത്ഥന മാത്രമായിരുന്നു ❤❤