ഒരു കസ്റ്റമറിനെയും വെച്ച് വലുതാണ് സ്റ്റാഫ്👍👍
ADVERTISEMENT
Comments 100
jamesstream97:
അഹങ്കാരത്തിന് കയ്യും കാലും വെച്ച് പോലുണ്ട് അണ്ണാക്കിൽ കൊടുത്തു സൂപ്പർ
More Like This
23:06
MZANI WA MAPENZI [EP 07] Love Story ❣️❣️❣️ #pasar #pasarbrand #pasarfilms #love #africa
Entertainment
4.5k
100
2:22
Kindness Always Comes Back...#motivation #lifelessons #wisdom #mindset
Entertainment
0
100
23:49
Can Actress Zoe Tay Find Her Longtime Friend? The Search For Actress Aileen Tan | Meet Me There
Entertainment
354
18
0:14
When Your Son Gets An Unexpected Surprise...
Entertainment
66.6k
0
23:24
MEMKWA SCHOOL {EP38}
Comedy
11.8k
100
35:17
MECHANIC LOVE 💕- EPISODE 5 | OPOKU |GRUMA |KOBBY |PEE |OHEMAA |BABA |SAUCY |FARIDA
Comedy
1.5k
62
26:09
MTOTO WANGU 💞 PART 94 | BIBI AMANDA ARUDI KUTOA MSAADA
Entertainment
2.6k
100
20:30
WHO ARE YOU?_| EP 2|
Entertainment
7.8k
100
You've reached the end
അഹങ്കാരത്തിന് കയ്യും കാലും വെച്ച് പോലുണ്ട് അണ്ണാക്കിൽ കൊടുത്തു സൂപ്പർ
വെരി ഗുഡ്.. നല്ല ഓണർ ഉണ്ടെങ്കിലേ നല്ല സ്റ്റാഫും ഉണ്ടാകു.. എന്നാലേ സ്ഥാപനം മുന്നോട്ടു പോകു.. സ്റ്റാഫും മനുഷ്യൻ ആണ് 🙏🥰🥰🥰🥰
എല്ലാം ഷോപ്പ് എംഡി ഈ വിഡിയോ കണ്ടാൽ നല്ല ആയിരുന്നു
ഇന്നത്തെ കാലത്ത് 100% ശെരി കാരണം ഒരു നല്ല പണിക്കാരനെ കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ് എന്നാൽ കസ്റ്റമേർസ് ഇനിയും ഇഷ്ടം പോലെ വരും നല്ല പണിക്കാർ ഉണ്ടെങ്കിൽ 😂😂😂
കൊട് കയ്യ് 👍🏻👍🏻👍🏻❤❤
Good message
ഇങ്ങനെ വേണം ഓണർമാർ❤❤ സ്റ്റാഫുകളും മനുഷ്യൻമാർ തന്നെയാണ് അവളുടെ അഹങ്കാരം കണ്ടില്ലേ❤❤❤❤❤❤❤❤❤❤❤
അവൾ കഴിക്കേണ്ട പോകാൻ പറ നീക്ക റേ മനേജിസ്റ്റ് അദ്യം കണിക്ക് ഒറ്റ എണ്ണം എണിക്കരുത്👍👍👍👍
ബിഗ് സല്യൂട്ട് ബ്രദർ 🥰💪ഇങ്ങനെ വേണം അവളുടെ ഒരു അഹങ്കാരം
എന്റെ സ്ഥാപനത്തിൽ 4 സ്റ്റാഫ് ഉണ്ട് അവരുടെ കൂടെ ഇരുന്നാണ് ഞാൻ ഫുഡ് കഴിക്കുന്നത്.. അവർക്ക് evening ചായ ഇട്ടു കൊടുക്കുന്നത് ഞാൻ ആണ്
ഇവൾ എവിടുന്നു വന്നു😂😂
Poddi... Po.. Suparmone👍👍👍👍❤️❤️❤️
ബ്രോ സൂപ്പർ👍👌
സൂപ്പർ ബ്രോ ❤❤❤❤
👍👍👍
ഞാൻ UAE work cheyyunnu . ഇവിടെ ഉള്ള ഹോട്ടൽ സ്റ്റാഫിന്റെ കൂടെ ഞങ്ങളും ഫുഡ് കഴിക്കാറുണ്ട്... അവർ വേറെ നമ്മൾ വേറെ എന്നു ഇന്ന് വരെ തോന്നിയിട്ടില്ല!!!
പോടീ എന്ന് പറ 👍👌👌👌ബ്രോ
Masha Allah😊😊😊
പൊളി 🙏🙏🙏🙏
That respect ❤❤❤