Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
സിദ്ധു ❤️❤️❤️ എന്നാ acting ആണ് അനിയാ നീ ❤️ സിദ്ധു നു ഇതേപോലെ പെർഫോമൻസ് ചെയ്യാനുള്ള എപ്പിസോഡ് കൾ ഇനിയും ഉപ്പും മുളകിൽ വേണം... ❤️
ഒരു തവണ എങ്കിലും കുഴിപ്പളം house kanikanam ennulavar like adi❤
വീട്ടിൽ TV ഉണ്ടായിട്ടും ഫോണിൽ uppum mulakum കാണുന്നവർ ഉണ്ടോ ❤️ സിദ്ധുവിന്റെ acting super 👌😃
Lechude madiyil sidhu kidakunnatu Kannan endu cute aa❤❤❤
വലിയ പെരുന്നാൾ സ്പെഷ്യൽ എപ്സോട് വേണം 🥹🫶
സിദ്ധു ലെച്ചു കല്ലു ഫാൻസ് like adi
Lachu keshu bond 🥰🫂❤️ lachu sidhu combo ishtamllavar like addi very nice ❤❤❤😊😊❤️❤️🥰🥰🥰🥰🥰📈📈📈📈🔥🔥🔥🔥
എല്ലാവർക്കും സിദ്ധുനെ പേടി ഉണ്ട് 🤣🤣🤣🤣ലച്ചുനും 🤣🤣❤️❤️❤️❤️❤️
"عيد مبــــــــــــــــــــارك🤍🌙" تقبل الله منا ومنكم صالح الاعمال...!!🌸 Thnks ink ithrayum like kittumenn predeekshchila ink aadyaayitt ann ithreayum like kittunath 🤍
Sidhunte acting poliyayittund tto❤...ellarum koodi a sofayil veenath super ayirunnu😂
ഇന്ന് ലെച്ചുവിനെ കാണാൻ നല്ല ഭംഗിയുണ്ട് 💗
lachu nte innathe hairstyle kollam❤
Sidhuvinte acting പൊളിച്ചു വൈലന്റ് ആയ സിദ്ധുവിനെ കാണാൻ പൊളിയ ❤
ലച്ചു കേശു തമ്മിൽ തല്ലു കൂടുന്നത് പോലെ തോന്നി സിദ്ദു ലച്ചു വിൻറെ മടിയിൽ ബോധം കെട്ട് വീണപ്പോൾ അത് ശരിക്കും ഭാര്യ എത്രത്തോളം ഭർത്താവിനെ സ്നേഹിക്കുന്നു എന്ന് മനസ്സിലായി
സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ👍🏻 അടി😅
lachu and Sidhu combo isttamullavar like adi 🎉🎉🎉🎉🎉🎉❤❤❤❤❤❤pinne sidhunte acting super ❤
ഏത് റോളും സിദ്ധുവിന്റെ കയ്യിൽ safe ആണു. Well done.
Innu lachune kanan nallla rasind❤💎
ആക്ടർ സിദ്ധു സിദ്ദു അളിയന് ഫിലിമിൽ കിട്ടുകയാണെങ്കിൽ നന്നായിരുന്നു ആക്ടിങ്ങിനു ഒരു ഒന്നും പറയാനില്ല നല്ല സീന്‍ പെർഫോമൻസ് ❤❤❤❤
ഇന്നത്തെ എപ്പിസോഡ് സിദ്ധു കൊണ്ടു പോയി.... എന്താ ഒരു acting ❤😊