കളി കണ്ടുകൊണ്ടിരുന്നപ്പോൾ അറിയാതെ സങ്കടം വന്നു 15 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുമോൻ അവന്റെ കളികണ്ട് ഇപ്പോൾ അവന്റെ ഫാൻ ആയി മാറി ഞാനും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ആ മോനെ ❤❤
J
joe_hammond2 months, 3 weeks ago
രാജസ്ഥാൻ കപ്പ് അടിച്ചില്ലെങ്കിലും ഫൈനൽ കളിക്കണം എന്നാ ഗ്രഹിച്ചു പോകുന്നു വൈദവിന്റെ കളി കാണുമ്പോൾ .🤝
abigailbrown4822 months, 3 weeks ago
അടുത്ത സീസണിൽ ചെക്കൻ എന്തായാലും paraful നെ വലിച്ചു കീറും 💯😂
caitlin_macdonald2 months, 3 weeks ago
വിശ്വസിക്കാൻ പറ്റുന്നില്ല ആരെടെ ഇവൻ 🙆♂️🔥🔥
N
nehaganesh9762 months, 3 weeks ago
Innu gayle rakshappettu. But aduthu thanne athum thakarum🔥💙
R
rosaaltamirano4672 months, 3 weeks ago
അത്ഭുത ബാലൻ ലക്കി ഇന്ത്യ ❤
G
grégoire_louis2 months, 3 weeks ago
300റൺസ് നെടേണ്ട കളി ആയിരുന്നു പിന്നാലെ വന്ന ടെസ്റ്റ് വാഴകൾ നശിപ്പിച്ചത്
D
daniel.cantu2 months, 3 weeks ago
കമ്മിൻസ് ഇന്നലെ പറഞ്ഞു ചെക്കനെ ഞങ്ങൾ പൂട്ടും എന്ന്. പക്ഷെ ഇന്നു കണ്ടത് ചെക്കന്റെ അഴിഞ്ഞാട്ടം 🔥🔥
C
crystal.johnson2 months, 3 weeks ago
ഒരു 20 കൊല്ലത്തിന് ഇന്ത്യയുടെ opening ൽ വേറെ ആളെ നോക്കണ്ട 🙌🏼
nicholas_marsh2 months, 3 weeks ago
ഈ 15 വയസ്സുകാരന് വേണ്ടി ഈ മത്സരം രാജസ്ഥാൻ ജയിക്കണം ❤🙏
K
kristin.ford2 months, 3 weeks ago
Vedikattu☠️
V
vasudha_khanna2 months, 3 weeks ago
ഒരു ആർസിബി ഫാൻ എന്ന നിലയിൽ ഗെയിലിന്റെ റെക്കോർഡ് ഏതെങ്കിലും ആർസിബി പ്രയർ തകർക്കണം എന്നാണ് ആഗ്രഹം പക്ഷേ ഇവന ഇങ്ങനെ കളിക്കുകയാണെങ്കിൽ വൈകാതെ ആർക്കും എന്തെങ്കിലും എതിരെ തകർക്കും ഗെയിലിന്റെ റെക്കോർഡ് 🥵
K
karen_larson2 months, 3 weeks ago
Vaibhav + Jofra Archer 🔥 ഇവർ രണ്ടുപേരുടെയും impact തന്നെയാണ് ഇന്നത്തെ മത്സരം ജയിക്കാനായത്. കുറഞ്ഞ balls കൂടുതൽ sixer അടിക്കാൻ vaibhav അതേസമയം കുറഞ്ഞ runs കൂടുതൽ wickets എടുക്കാൻ Jofra Archer.... ഇത് രണ്ടും set ആയപ്പോൾ team ഗുണം ചെയ്തു.
advika_tara2 months, 3 weeks ago
ഈ കളി Rr ജയിച്ചിലേൽ... Sooriyavamsi ബാക്കി ഒള്ള 10 മൊണ്ണകൾ ക്ക് oru packet മിട്ടായി vagi tharum.. Athum vayil itt പൊക്കോണം.... Mellal Ipl kalich pokal 😂✅
😭😭😭😭😭😭 സഹിക്കാൻ പറ്റിയില്ല അവൻ ഔട്ട് ആയപ്പോൾ... 😔😔😔😔 ബട്ട് അവനു ഇപ്പോ 30 താഴെ ബോൾ 90 പ്ലസ് നേടുന്നത് അവനു ഒരു പുതുമ അല്ലാത ആയി അവനതു ഒരു സാധാരണ കാര്യം മാത്രം.... അതു കൊണ്ട് അവൻ 25 ബോൾ അവൻ നേടും 100..🔥
J
jenniferfoley3282 months, 3 weeks ago
വല്ലാത്തൊരു പഹയൻ തന്നെ വൈഭവ്.....😲🫡😍🙏
utkarsh.kalita2 months, 3 weeks ago
ശരിക്കും RR ആണ് One family ആർച്ചറോക്കെ എന്ത് സപ്പോർട്ടാ ചെക്കന് കൊടുക്കുന്നത് ടീംമും സപ്പോർട്ടിങ്ങ്സ്റ്റാഫും എല്ലാം അവൻ്റെ കൂടെ ഉണ്ട്
C
cynthia.horn2 months, 3 weeks ago
Egane pooyal palarudeyum record chekkan ing thookkum sure ann😮😅💥
H
helen_hunter2 months, 3 weeks ago
സഞ്ജു അഭി ഇഷൻ മര്യാദക്ക് കളിച്ചോ ഇല്ലേ ചെക്കൻ പെട്ടന്ന് ടീമിൽ കേറും ചെക്കൻ തീ 🥰🥰🥰🥰
കളി കണ്ടുകൊണ്ടിരുന്നപ്പോൾ അറിയാതെ സങ്കടം വന്നു 15 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുമോൻ അവന്റെ കളികണ്ട് ഇപ്പോൾ അവന്റെ ഫാൻ ആയി മാറി ഞാനും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ആ മോനെ ❤❤
രാജസ്ഥാൻ കപ്പ് അടിച്ചില്ലെങ്കിലും ഫൈനൽ കളിക്കണം എന്നാ ഗ്രഹിച്ചു പോകുന്നു വൈദവിന്റെ കളി കാണുമ്പോൾ .🤝
അടുത്ത സീസണിൽ ചെക്കൻ എന്തായാലും paraful നെ വലിച്ചു കീറും 💯😂
വിശ്വസിക്കാൻ പറ്റുന്നില്ല ആരെടെ ഇവൻ 🙆♂️🔥🔥
Innu gayle rakshappettu. But aduthu thanne athum thakarum🔥💙
അത്ഭുത ബാലൻ ലക്കി ഇന്ത്യ ❤
300റൺസ് നെടേണ്ട കളി ആയിരുന്നു പിന്നാലെ വന്ന ടെസ്റ്റ് വാഴകൾ നശിപ്പിച്ചത്
കമ്മിൻസ് ഇന്നലെ പറഞ്ഞു ചെക്കനെ ഞങ്ങൾ പൂട്ടും എന്ന്. പക്ഷെ ഇന്നു കണ്ടത് ചെക്കന്റെ അഴിഞ്ഞാട്ടം 🔥🔥
ഒരു 20 കൊല്ലത്തിന് ഇന്ത്യയുടെ opening ൽ വേറെ ആളെ നോക്കണ്ട 🙌🏼
ഈ 15 വയസ്സുകാരന് വേണ്ടി ഈ മത്സരം രാജസ്ഥാൻ ജയിക്കണം ❤🙏
Vedikattu☠️
ഒരു ആർസിബി ഫാൻ എന്ന നിലയിൽ ഗെയിലിന്റെ റെക്കോർഡ് ഏതെങ്കിലും ആർസിബി പ്രയർ തകർക്കണം എന്നാണ് ആഗ്രഹം പക്ഷേ ഇവന ഇങ്ങനെ കളിക്കുകയാണെങ്കിൽ വൈകാതെ ആർക്കും എന്തെങ്കിലും എതിരെ തകർക്കും ഗെയിലിന്റെ റെക്കോർഡ് 🥵
Vaibhav + Jofra Archer 🔥 ഇവർ രണ്ടുപേരുടെയും impact തന്നെയാണ് ഇന്നത്തെ മത്സരം ജയിക്കാനായത്. കുറഞ്ഞ balls കൂടുതൽ sixer അടിക്കാൻ vaibhav അതേസമയം കുറഞ്ഞ runs കൂടുതൽ wickets എടുക്കാൻ Jofra Archer.... ഇത് രണ്ടും set ആയപ്പോൾ team ഗുണം ചെയ്തു.
ഈ കളി Rr ജയിച്ചിലേൽ... Sooriyavamsi ബാക്കി ഒള്ള 10 മൊണ്ണകൾ ക്ക് oru packet മിട്ടായി vagi tharum.. Athum vayil itt പൊക്കോണം.... Mellal Ipl kalich pokal 😂✅
Chila alkar vannu parayunu gayle record vettikillann ..😂😂 innu thanne theerthene ellam..