എന്താ തോന്ന്യാസം...!!😏😭🤣|Gund #shorts
ADVERTISEMENT
Comments 100
suzannelloyd476:
ഇതിൽ രണ്ട് വലിയ സന്ദേശമുണ്ട് ഒന്ന് , വീട്ടിൽ അച്ഛനോട് സംസാരിച്ചിരിക്കാൻ…
More Like This
1:00
Big Stan|Stan Turned a Prison Shiv Fight Into a Comedy Disaster 😂🔪
Film and Animation
20.4k
0
2:47
One leg or two? #taskmaster
Film and Animation
19.1k
0
0:59
"He dealt with his love rival" Spider-man #shorts #edit
Film and Animation
25.7k
73
0:10
Charlie Chaplin Got The Longest Ovation In Oscar History #shorts
Film and Animation
9.9k
0
0:12
Guess What Movie We’re Seeing ! @salishmatter @NidalWonderOfficial @thegiosiciliano
Film and Animation
27.1k
0
0:30
He is acting weird 🎱 #vairalvideo #billiards #funny #comedy
Film and Animation
16.8k
0
2:40
They Thought They Would Finally Go Home... Until This Happened!
Film and Animation
0
39
1:18
Ek baar EMI khatm hone do ☹️ #shorts | Rahul Sinha | Thethar Puns
Film and Animation
82.8k
0
You've reached the end
ഇതിൽ രണ്ട് വലിയ സന്ദേശമുണ്ട് ഒന്ന് , വീട്ടിൽ അച്ഛനോട് സംസാരിച്ചിരിക്കാൻ ആരുമില്ല രണ്ട് , വെള്ളമടി തെറ്റാണെന്ന് അദ്ദേഹത്തിന് ശരിക്കും ബോധ്യമുണ്ട് . ആ തെറ്റായ വഴിയിലേക്ക് മകൻ വരുന്നത് , അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല .
കൃഷ്ണേട്ടന കുടിപ്പിച്ച ചങ്ങായി ആ അജിത്തെല്ലെ, ഇവര് ബസ് സ്റ്റോപ്പിലാന്നെ ഓൻ അപ്രത്തെ കനാലിൽ ഇണ്ടാവും 😂
ഇതിൽ ആദ്യം പറഞ്ഞത് ഇപ്പോൾ പലവീട്ടിലെയും അവസ്ഥയാണ്..പിന്നെ സ്വന്തം മകൻ കുടിക്കുന്നുന് പറയുമ്പോൾ ഉള്ള ദേഷ്യം 👍
അച്ഛന്റെ പേരും പറഞ് രണ്ടെണ്ണം അടിക്കാമെന്ന് വിചാരിച്ചതാ അതും നടന്നില്ല അച്ഛന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടിയും വന്നു.😂. അച്ഛനാണച്ചാ അച്ഛൻ 🙏
ആ കള്ളുകുടിച്ചു നടത്താം സൂപ്പർ
അച്ഛന് എന്തും ആകാം.. മക്കൾ നല്ല പിള്ളേർ ആകണം 😂😂😂
ലേ രയ്ശ് : ഇത് കയ്ഞ്ഞിട്ട് വേണം ആ അയ്ത്തിനെ വീട്ട്ക്കൊണ്ടാക്കാൻ.. 😬😂🥳🙏🏻
അച്ചൻ കുടിയനാണെങ്കിലും മക്കൾ കുടിച്ച്നഷിക്ക രൂ തെന്നാകും എല്ലാ അച്ചന്റെയും ആഗ്രഹം അതാണ് അച്ചൻ
❤ ഇതിൽ. പലതും ഒളിഞ്ഞു കിടപ്പുണ്ട്
നല്ല സന്ദേശം 🙏👍😍
കള്ള് കുടിയന്റെ നടത്തം സൂപ്പർ ആയിട്ടുണ്ട് പക്ഷേ സംസാരം ശരിയായിട്ടില്ല ആരൊക്കെയോ ഫോട്ടോ എടുത്തു എന്ന് പറഞ്ഞല്ലോ കള്ള് കുടിച്ച് വീണപ്പോ ൾ ഷണ്ടി ഇട്ടിരുന്നോ ആരുമിണ്ടാനില്ലെങ്കിൽ കള്ള് കുടിക്കുക നല്ല കാര്യം തന്നെ
മാഷിന്റെ അഭിനയം 🔥🔥🔥
കള്ളുകുടിച്ചാൽ സംസാരിക്കും പോലെയല്ല സംസാരം അത് ശരിയായില്ല
അതുകൊള്ളാം 😂😂😂
ആ കുരുത്തം കെട്ട അജിത് ആയിരിക്കും ഇയാളെ കുടിപ്പിച്ചത് 😂. ഓൻ ആ റോഡ് വക്കിലെവിടെയെങ്കിലും കിടപ്പുണ്ടാകും😂😂😂
Ath njan krishnettante bagath ann Kadichitt poyal kaal odich ade idanam 😅😅
ഇത് ഞാൻ ഉദ്ദേശിച്ച ക്ലൈമാക്സ്.... 😊
Ath kalakki 😂😂😂😂😂😂😂😂
😂😂😂😂😂 krishnetta.....Ajithettane kandilallo
അത് വല്ലാത്ത തോന്ന്യാസം തന്നെ .