Subscribe Amrita TV Reality Shows ► http://bit.do/amritarealityshows എന്റെടുത്തെത്തുബോൾ ഞാൻ പാടിക്കും 🤣 Thara Sabha | Amrita TV #amritatv #TharaSabha #TVShow #politicalfigure #manjari YouTube ►https://www.youtube.com/@AmritaTVREALITYSHOWS Facebook ► https://www.facebook.com/amritatelevision Website ► https://www.amritatv.com Twitter ► https://twitter.com/amritatv Pinterest ► https://www.pinterest.com/amritatv/
ADVERTISEMENT
Rimiye അനുകരിക്കേണ്ട അതൊക്കെ റിമിക്ക് മാത്രം
അത് മാത്രം വേണ്ട റിമിക്ക് മാത്രം പറ്റുന്ന ജോലി ഏറ്റെടുക്കണോ
റിമിയെ അനുകരിക്കുന്നു.റിമി വേറെ level ആണ്. അതുപോലെ ഒരിക്കലും ആകില്ല.ആരെയും അനുകരിക്കാതെ സ്വന്തം കഴിവുകളിൽ വിശ്വസിക്കുക.
റിമിക് മാത്രം ഞങൾ സ്പേസ് നൽകാറുള്ളു 😂😂😂😂😂❤❤❤❤
റിമി ആവില്ല മോളെ.. നോക്കണ്ട
പാട്ട് റിമിയേക്കാൾ സൂപ്പർ, ബാക്കി റിമി ചെയ്യുമ്പോൾ വേറെ ലെവൽ.
Rimi നെ copy അടി 😂😂
മഞ്ജരിയെ കണ്ടിട്ട് പിശാച് തന്നെ. ആ ഡ്രസ്സ്. മേക്കപ്പ് ഒന്നും ചേരുന്നില്ല
റിമിക്കുട്ടിയെ അനുകരിക്കണോ ആദ്യത്തെ പാട്ടിന് തന്നെ state award കിട്ടിയ മഞ്ജു റിമിമോൾ റിമിമോൾ തന്നെ❤❤❤
Enthey rimikk matre ingane oke chyan pattollo bakki singers n onnum cheyyan patille??? They all are singers and their purpose is to entertain the audience....❤
She is singing really so great❤❤
അല്ലല്ല ഈ കുട്ടി എന്നെ ഇത് പോലെ ആവേണ്ടേ ആണെന്ന് അറിയാമോ ലൈഫ് തകർന്നിട് ഡൌൺ ആയി ഇപ്പൊ ആ പഴയ മഞ്ജരി
റിമിക്ക് പഠിക്കാണോന്ന് തോന്നുന്നു മഞ്ചേരി😅😅😅
റിമിക്ക് പകരം വെയ്ക്കാനാവില്ല ❤❤❤
Only our Rimu can do this stuff with the vibe and energy ❤ No one can beat her😍 This video says what's the Aura of Rimi tomy🤍
റിമിയെ അനുകരിക്കുന്നു . അതിന് റിമി മാത്രേ പറ്റു
You did rock dear Manjari❤❤❤
മഞ്ജരി ❤
സുന്ദരമായ ശബ്ദം.
റിമിക്ക് പകരം റിമി മാത്രം..❤