#KeralaResults #KeralaEducation #HigherEducation #FunnyReaction #MalayalamComedy #MalayalamShorts #ComedyShorts #KeralaStudents #CollegeLife #StudentLife #MalayalamMeme #KeralaMemes #ResultMemes #ExamStress #PassOrFail #ResultAnnouncement #FunnyVideos #ViralShorts #TrendingShorts #MalayalamReels #KeralaReels #ComedyReels #ReactionVideo #ParentsReaction #StudentsReaction #ResultComedy #FunnyScene #Malayali #MollywoodComedy #CampusComedy #StudyLife #ExamTension #ResultTension #LOLMalayalam #MalayalamHumor #KeralaHumor #FailMemes #PassMemes #TeacherReaction #CollegeMemes #UniversityResults #DegreeResults #EngineeringLife #KeralaYouth #StudyMemes #Backbenchers #CampusLife #TrendingMalayalam #FunContent #YouthComedy #KeralaComedy #MalluComedy #MalayaliComedy #SouthIndiaComedy #StudentComedy #FunnyMalayalam #ResultShock #FunnyExpressions #ComedyAct #ComedySkit #MalayalamCreators #IndianComedy #DesiComedy #FunnyStudents #ParentsBeLike #TeacherBeLike #ExamMood #ResultMood #FailReaction #StudyPressure #MalayalamEntertainment #KeralaFun #TrendingNow #ExplorePage #ForYou #FYPMalayalam #YouTubeShorts #FunnyShorts #ViralMalayalam #StudentStruggles #ExamLife #KeralaVibes #MalluVibes #CampusHumor #ComedyContent #FunnyMoments #ResultReaction #ExamReaction #FunnyClip #StudentsBeLike #CampusStories #DailyComedy #TrendingComedy #MalluShorts #CollegeHumor #KeralaEntertainment #StudentVibes #SatireMalayalam #LaughOutLoud #ComicVideo #ResultPanic #CampusDrama #ComedyTiming #ViralLaughs #FunnyReactions #OnlineComedy #DigitalCreator #ReelsTrending #SocialMediaComedy #MalayalamTalent #FunnySituation #CampusLaughs #YouthEntertainment #KeralaShorts #ExamComedy #ResultSpecial #MalayalamScenes #CollegeResult #UniversityExam #TrendingReels #ComicReels #YouthHumor #ResultSeason #StudentsOfKerala #FunnyStatus #ComedyStatus #ShortVideoComedy #ViralContent #IndianReels #MalayalamOnline
ADVERTISEMENT
ശിവൻ കുട്ടിയെ കളിയാക്കിവർക്ക് ദൈവം കൊടുത്ത ശിക്ഷ 😛😛😛
പാവം ശിവൻകുട്ടി അയാളെ എത്ര കളിയാക്കി. അതിൽ ഖേദിക്കുന്നു😊
ശിവൻ കുട്ടി സാറിൻ്റെ അനിയൻ😂
വിദ്യാഭ്യാസ മന്ത്രി മാർക്കെല്ലാം ഒരേ വിദ്യാഭ്യാസം
പോയതും കൊള്ളാം വന്നതും അതിലും വലുത്
സ്കൂളിൽ കഞ്ഞി വെച്ച പരിജയമേ ഉള്ളൂ ഒന്നും തോന്നരുത് 😂😂😂😂
തമാശ അതല്ല ലീഗ്കാർക്ക് ഇതുവരെ കാര്യം പിടികിട്ടിയിട്ടില്ല 😂😂😂
എന്താണോ കേരളത്തിൽ വിദ്യാഭ്യാസ മന്ത്രി ആയി. വിദ്യാഭ്യാസം അല്ലാത്തവരെ ആക്കുന്നത്.... എല്ലാപാർട്ടിയും അങ്ങനെ ആണ്
കൊടുത്താൽ കൊല്ലത്തും.കിട്ടും😂😂
ശിവൻകുട്ടിയുട അതെ സ്കൂളിൽ പഠിച്ച ആളാണെന്ന് തോന്നുന്നു 😂
ഇതെന്നെ മുരളീധരൻ പറഞ്ഞത് വിദ്യാഭ്യാസം ഇല്ലാത്തവർക്ക് വിദ്യാഭ്യാസ മന്ത്രിസ്ഥാനം കൊടുക്കരുത് എന്ന്
തൊള്ളയിരം ഒരു കെണി ആണ് 😂😂😂
സാക്ഷര കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിമാർക്കു വിദ്യാഭ്യാസം വേണ്ട. ആ പദവി മരകിഴങ്ങന്മാർക്കായി മാറ്റിവച്ചിരിക്കുകയാണ്.
മറ്റുള്ളവരെ ട്രോളിയവർ ഇന്ന് അനുഭവിക്കുന്നു
വിദ്യാഭ്യാസം ഉള്ള ഒന്നിനെ പിടിച്ചു മന്തിരി ആക്കടേയ്
കാത് കുത്തിയവൻപോയി .കടുക്കനിട്ടവൻ വന്നു.😂😂😂😂
പിടിച്ചതിലും വലുത് മാളത്തിൽ 😂😂😂
പുള്ളിക്ക് തെറ്റ് ആണെന് പോലും മനസ്സിലായിട്ടില്ല
ഇത് ഇപ്പൊ പടയെ പേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തളത്ത് പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെയായി....
കുട്ടികളുടെ കാര്യം തീരൂമാനമായി😂