നിങ്ങൾ എന്റെ പണികളയാൻ നോക്കിയല്ലേ!!! 🤣🤣 #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun @AmritaTVArchives ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ കോമഡിമാസ്റ്റേഴ്സ്. സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. ചിരി ആരോഗ്യത്തിന് വളരെ നല്ലതാണ്...നല്ലോണം ചിരിക്കു ആരോഗ്യം നിലനിർത്തൂ... 😂😍 The Comedy Masters program features a variety of comedic performances, including stand-up acts and skits, keeping audiences entertained with laughter and amusement. Comedy Masters promises a delightful viewing experience for all comedy enthusiasts. Laughter is very good for health... Keep laughing to maintain good health. 😂😍 #Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose #bibingeorge #manikuttan #devichandana #vidhuprathap #comedymasters #ComedyMasterEpisode #ComedyMaster #SpecialEpisode #LaughterAndLove #ExclusiveEpisode #CelebrationTime #ComedyShow #comedynight #funnybusiness #standupcomedy #comedymaster #SwethaMenon #BinuAdimali #Akhil #Dayana #Sreevidhya #AlinaPadikkal #BijuKuttan #ComedyCrew #LaughterIsLife #entertainment malayalam comedy, malayalam comedy movies, comedy, stage, kerala, Malayalam, entertainment, malayalam cinema Watch here: https://tinyurl.com/nhkmbds6 Watch here: https://shorturl.at/5KmpD 🔗 STAY CONNECTED Youtube ► https://tinyurl.com/4eufdf95 Facebook ► https://tinyurl.com/29546kbx Instagram ►https://tinyurl.com/2j9aawcj WhatsApp ► https://shorturl.at/Ru8QJ
ADVERTISEMENT
ഒടുവിൽ ഉണ്ണികൃഷ്ണൻസാറിന് ആദരാഞ്ജലികൾ❤ അദ്ദേഹത്തിനെ ഓർമ്മ വരുന്നത് എപ്പോഴുo വന്ദേ മുകുന്ദ ഹരേ എന്ന ശ്ലോകമാണ്
എനിക്ക് വളരെ ഇഷ്ടം ഉള്ള വ്യക്തിയാണ്.❤
പണ്ട് ഉണ്ണിയേട്ടന്റെ കോണ്ടെസാ കാറിൽ ഒരുമിച്ച് യാത്ര ചെയ്ത ഒരു ഓർമ്മയുണ്ട്o സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സെറ്റിലേക്ക്
എത്ര പരസ്പര ബഹുമാനമുള്ള കലാകാരന്മാർ.
ലാൽ ജോസ് ന്റെ തമാശ കേട്ട് ആസ്വദിച്ച് ചിരിക്കന്ന അലിനയെ . കാണുമ്പോൾ കൊതിയാവുന്നു.....ഞാനിങ്ങനെ ചിരിച്ചിട്ട് വർഷങ്ങളായി.💙💙💙💙💙
ലാഗ് ആയിരുന്നു.... പക്ഷെ ഒടുവിൽ ഞാനും ചിരിച്ചു 😂😂😂😂😂😂
ഒനിഡാ ഉണ്ണി😂
നല്ല രസമുണ്ട് ചിരി 🤣
Lal sir....❤❤❤❤
He is a true legend and good human being.
അവതാരകയോട് ചിരിക്കല്ലേ എന്ന് പറയൂ. വൃത്തി കെട്ട ചിരി
മീശമാധവൻ പോലുള്ള ഒരു നാടൻ കഥ പ്രതീക്ഷിക്കാമോ സാറെ 🙏🏻
Driver എന്റെ നാട്ടുകാരനാണ് വെള്ളം അടിക്കും കുഴപ്പക്കാരനല്ല ഇദ്ദേഹം നല്ലം ഫിറ്റാകും അംബാസെറ്ററിൽ വെച്ച് കണ്ടു പിന്നെ ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇവരെപോലെ നടൻ ശൈലിഇലുള്ള അഭിനയം മറ്റാർക്കും ഇല്ല അവസാനങ്ങളിൽ പപ്പു വിനും ഇതുപോലെ ആയി
എന്തൊരു ആർട്ടിസ്റ്റ് ആയിരുന്നു...💜 വ്യക്തിയെ കുറിച്ച് അറിയില്ല.. പക്ഷേ multi talented ആയിരുന്നു ,.. ഒടുവിൽ ഉണ്ണികൃഷ്ണൻ ശങ്കരാടി നെല്ലിക്കോട് ഭാസ്കരൻ ഉർവശി ഇവരൊക്കെയാണ് ശരിക്കും സൂപ്പർസ്റ്റാർ
ലാൽ ജോസ് അതുല്യ കഥാകാരൻ... സമ്മതിക്കണം,,,, പക്ഷെ ഒരു രണ്ട് പെഗ്ഗ് അടിച്ചു എന്ന് കരുതി അയാൾ തീവ്രവാദി അല്ല,,,,, ഇന്നത്തെ കാലത്തെ ആൾക്കാരെ വെച്ച് comprae ചെയ്താൽ നിങ്ങൾ തോറ്റു പോകും......
ടെലിഫോൺ മണിപോൽ ചിരിപ്പ വതിവളാ
പുരാണം കഥകളിൽ രാജാവിനെ ന്യായികരിക്കുന്ന പോലെ (മുനിശാപം കൊണ്ട് പെഴപ്പിച്ച പെണ്ണിനെ മറന്നു എന്ന പോലെ) ബിയർ എന്ന് ലഘുകരിച്ചു😂😂😂😂
ആ പാവത്തിനെയാണ് അഹങ്കാരിയായ ഒരു സംവിധായകൻ അടിച്ചു താഴെയിട്ടത്🤔
ഒടുവിൽ 🥰🥰🥰🥰
Avar thammil nalla athma bhandham undayirunnorikkanam❤