എല്ലാവർക്കും നമസ്കാരം! ചില ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല മൂഡ് ഓഫ് ആയിരിക്കും, അല്ലേ? അങ്ങനെയൊരു അവസ്ഥയിൽ നിന്നും സ്വയം പ്രോത്സാഹിപ്പിച്ച് എങ്ങനെ ഒരു ദിവസത്തെ പോസിറ്റീവും പ്രൊഡക്റ്റീവും ആക്കി മാറ്റാം എന്നാണ് ഇന്നത്തെ വീഡിയോയിൽ ഞാൻ പങ്കുവെക്കുന്നത്. രാവിലെ 7 മണിക്ക് എഴുന്നേറ്റത് മുതൽ കിടക്ക വിരികൾ ഒതുക്കൽ, സ്കിൻ കെയർ, മെഡിറ്റേഷൻ, വീടും പരിസരവും വൃത്തിയാക്കൽ, കൂടാതെ രുചികരമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയാറാക്കൽ വരെയുള്ള എന്റെ ഈ രാവിലത്തെ ചലഞ്ച് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുമല്ലോ! ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. #morningroutine #malayalamvlog #morningchallenge #productiveday #minivlog #dailyroutine #morningmotivation #keralavlog
ADVERTISEMENT
Bahubali supper 🥰🥰🥰