#manoramaMAX കാക്ക കുളിച്ചാൽ കൊക്ക് ആകുമോ അമ്പിളി Movie Name : Iruniram Watch now on manoramaMax : https://www.manoramamax.com/movies/detail/10000127/iruniram #Iruniram #IruniramMovie #MalayalamCinema #MalayalamMovie #MollywoodMovies #LatestMalayalamMovie #OTTRelease #NowStreaming #NewMalayalamMovie #FilmUpdate #MovieReview #MovieScenes #TrendingMovie #ThanmayaSol #NishaSarang #JeoBaby #KabaniSaira Download and upgrade to Premium for just Rs. 1199/- per year or Quarterly Plan Rs. 499/- for 3 Months to watch 450+ Malayalam Movies, Web series, and manoramaMAX originals in HD quality! Hit the LIKE button if you enjoyed this video! Comment, Share and Subscribe to the manoramaMAX Youtube Channel! Turn on the notification bell for alerts on Daily News, Movies and much more! Download the App today: ► https://www.manoramamax.com/install Show your support for manoramaMAX on all our Social Media: Facebook: http://bit.ly/manoramamax_facebook Instagram: https://www.instagram.com/manoramamax/?hl=en Twitter: https://twitter.com/manorama_max Youtube: http://bit.ly/manoramamax_youtube
ADVERTISEMENT
ഇങ്ങനത്തെ ടീച്ചർ ഒക്കെയാണ് കുട്ടികളെ ഭയങ്കരമായി വിഷമിപ്പിക്കുന്നത് സത്യമാണ്
ആ ഇരുന്ന് ചിരിക്കുന്ന കുറുപ്പുകളൊക്കെ പിന്നെ sharuk khan aiswarya rai ഒക്കെ ആണല്ലോ 😂😂
Teacher നല്ല ഒന്നാംതരം kakka ആണ്😂😂😂😂
Ah... ആ മൂങ്ങ പറഞ്ഞത് ശെരിയാ....... കാക്ക കുളിച്ചാൽ കൊക്ക് ആകില്ല....... പക്ഷെ കുളിക്കാത്ത കൊക്കിനെക്കാൾ കുളിക്കുന്ന കാകയല്ലേ നല്ലത്
ഇങ്ങനത്തെ ടീച്ചർമാർ കുട്ടികൾക്ക് ശാപമാണ്
കറുപ്പിലും അവളുടെ ഭംഗി❤❤❤❤❤❤❤❤❤
ആകുട്ടിയുടെ കണ്ണുനീര് ഹൃദയത്തെ വല്ലാതെ മുറിവേൽപിച്ചു...♥️♥️♥️♥️♥️👍👍👌
എന്റെ മോളെ വെല്ലോം ആയ്യിരുന്നു എങ്കിൽ ആ ടീച്ചറെ പൊറുപ്പിക്കില്ല ഞാൻ. പിള്ളേരുടെ മുൻപിൽ ഉറക്കെ വിളിച്ചു നാറ്റിച്ചേനെ എന്നിട്ട് അവിടുന്ന് ഇറങ്ങി പോകു 😤😤😤
കൊച്ചു മക്കളോട് ഇങ്ങനെയൊന്നും പറയാൻ പാടില്ല പകയും വിദ്വേഷവും വിഷാദരോഗത്തിന് ഒരു അടിമകളാകും 😮
അവൾ സുന്ദരീയാണ് എന്ത് ഭംഗിയാണ്❤️❤️❤️❤️❤️
Athaaaavum teacher kulikkaaathathu
നല്ല കുട്ടി എന്ത് ഭംഗി ആ കാണാൻ 🥰🥰🥰🥰🥰
ടീച്ചറും വലിയ കുഴപ്പമൊന്നുമില്ലല്ലോ കാക്കനെ പോലെ ഇരിക്കുന്നുണ്ടല്ലോ ദൈവം കൊടുത്ത സൗന്ദര്യമാ
That one kid who doesn't smile❤
ആ മോൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി
ഇതു ചോദിച്ച ടീച്ചർ അതിവ സുന്ദരിയും ഐശ്വര്യ റായിയുടെ അമ്മയുമാണ്.
“മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുക” 💯🙌
ആരെയും കളിയാക്കരുത്❤😢😢😢
ഇന്നത്തെ ഒറ്റടീച്ചർമാരെയും സ്കൂളിൽ അപ്ലോഡ് ചെയ്യാൻ പാടില്ല
അത് നിങ്ങൾ അറിയണ്ടകാരൃംഇല്ലാ..... ആര്. എങ്കിലും ആവട്ടെ.. നിങ്ങൾ ക്ക് എന്താ