ചൈനയിൽ AI ഗ്ലാസ് പരസ്യത്തിൽ മലയാളി Experience the future of wearable technology with advanced AI smart glasses from China 🇨🇳🕶️ These futuristic glasses combine artificial intelligence, smart features, voice assistance, translation, navigation, and modern design into one powerful gadget. Discover how AI technology is transforming everyday life and the future of smart devices. Watch the full video to explore the innovation behind China’s latest AI glasses technology. #AIGlasses #ArtificialIntelligence #SmartGlasses #ChinaTech #FutureTechnology #AITech #WearableTech #TechReview #Innovation #SmartDevices #ChineseTechnology #FutureGadgets #TechNews #AI #gadgetreviewindia
ADVERTISEMENT
3 varsham munne Pritivi raj nte kayyil und njan kandathaan
Paavam..Idheham adhyamayi kaanukayaayirikkum😊
Chinayil ith ippole irangiyullooo??
ഇത് മാർക്കറ്റിൽ ഉള്ള ഐറ്റം തന്നെയാണല്ലോ ! റെയ്ബാൻ ഉൾപ്പെടെ ഇറക്കുന്നുണ്ട്
നമ്മളിന്നും പള്ളിക്കടിയിൽ ശിവലിംഗം തേടി നടക്കുകയാണ്
കാസർഗോഡ് ഇലക്ഷൻ സമയത്തു ഒരു സ്ഥാനാർഥി ബൂത്തിൽ ഉപയോഗിച്ച് പിടിച്ചിരുന്നു
❤❤❤
Fashion boy oo😂😂😂
Order details
Aa paranja display ullath vannit kalam kure ayi
Students will misuse in the exam hall.....😮😮😢😮😢
ടെക്നോളജി കോപ്പിയടിക്കാൻ ഇത്രയും കഴിവുള്ളവർ ലോകത്തിലില്ല. സായിപ്പ് കണ്ട് പിടിക്കും, അത് ചൈന കോപ്പിയടിക്കും, അത് ഇന്ത്യയും കോപ്പിയടിക്കും. ഉദാ: ഗൽഗോട്ടിയ മാഡം 🤣🤣
ഇതൊക്കെ 10 കൊല്ലം മുൻപ് ടെക്സസ് ൽ കണ്ടിട്ടുണ്ട് , ചൈന കണ്ടു പിടിച്ച താണ് പോലും, കോപ്പി അടിച്ചതാണെന്നു പറ
ENTE PAKAL UNDU 2YEARS AYI😂
പണ്ട് സിനിമയിൽ കണ്ടു...... ഇതിൽ കൂടി നോക്കുമ്പോൾ തുണിയില്ലാതെ കാണാൻ പറ്റും 😎😎😎
ഇന്ത്യയിൽ നിന്നും വാങ്ങിക്കുന്ന ക്യാഷ് കൊണ്ടു ചൈനയിൽ പോയി വാങ്ങിച്ചു വരാം
Smart glass with floating display ഉണ്ടോ
ഒട്ടു മിക്ക രാജ്യങ്ങളിലും ഇത് ഇറങ്ങിയിട്ട നാളുകളായി. Ray-ban Meta
ഇങ്ങനെയുള്ള ഗ്ലാസ് ഒക്കെ യൂസ് കഴിഞ്ഞാൽ ക്യാൻസർ മനുഷ്യന്മാരെ പെട്ടെന്ന് കാർന്നു തിന്നു
Meta erangi 2 Kollam ayi