ദൃശ്യം 3യുടെ വ്യാജ പതിപ്പ് ട്രെയിനിൽ കാണുന്ന തമിഴ്നാട് സ്വദേശി | Drishyam 3 | N18S #shorts #drishyam3 #mohanlal #malayalamcinema #tirur #topheadlines #keralanews #headlinesofthehour #shorts #youtubeshorts #youtube #trending #viral #shortsvideo #ytshorts #viralshorts #trendingshorts #news18kerala About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube
ADVERTISEMENT
വ്യാജ പതിപ്പ് അയാൾ പോയി എടുത്തതൊന്നുമല്ലല്ലോ അയാൾക്ക് അയാളുടെ മൊബൈലിൽ അവൈലബിൾ ആയി കിട്ടുന്നുണ്ട് അതുകൊണ്ട് കാണുന്നു ഇതിൽ വലിയ കുറ്റം എന്താണ് മെബൈൽ വന്നാൽ ആരായാലും കാണും മെബൈലിൽ ഇന്നതെ കാണാവു എന്ന് നീയമം ഉണ്ടോ
ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരെ അല്ലേ വെളിച്ചത്തിൽ കൊണ്ട് വരേണ്ടത്?????
നട്ടെല്ല് ഉണ്ടേൽ ഇറക്കിയവനെ പിടിക്കണം അല്ലാതെ കാണുന്നവന്റെ മേക്കിട്ട് കേറിയ വിവരം അറിയും
അയാൾ കണ്ടു എന്നുവെച്ചു എന്നാ കുഴപ്പം എനിക്ക് കിട്ടിയാൽ ഞാനും കാണും
നാണം ഉണ്ടോ മാനം ഉണ്ടോ. ലിങ്ക് ഉണ്ടോ 😂😂
സിഗരറ്റും മദ്യവും ഉണ്ടക്കുന്നവനും വിൽക്കുന്നവനും കുറ്റമില്ല.ഉപയോഗിക്കുന്നവരാണ് കുറ്റക്കാർ
Athinu
Now i understood the importance of privacy screen lol😂😂😂...
Trainil povumpo ellarude adutum undavum ith 😂😂😂njaj adhikavum kanditund theateril irangumpo annathe divasam tanne ivammark ith evidunna kittunath enn manasilavunnilla
മിക്കവാറും സിനിമ കാണാൻ കൊടുത്ത ഏതെങ്കിലും മലയാളി തന്നെ ആയിരിക്കും വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് 😊😊😊
ഇഷ്ടമുള്ളവര് കാണും നീ കാണണ്ട 😂
പാലക്കാട് ഭക്ഷണത്തിന് ഒരു പാവം സഹിക്കവയ്യാതെ അല്പം ഭക്ഷണം മോഷ്ടിച്ചപ്പോൾ അയാളെ കൂട്ടംകൂടി മൃഗീയമായി കൊലപ്പെടുത്തിയ പ്രതികളുടെ ഫോട്ടോ കാണിക്കാൻ തയാറാകുന്നില്ല പക്ഷേ ഇവിടെ വ്യാജ പതിപ്പ് കണ്ട് എന്ന് പറയുന്ന ആളുടെ പ്രവാസിക്ക് ഒരു വിലയും മാധ്യമങ്ങൾ നൽകുനില ഞാൻ അയാളുടെ പ്രവർത്തിയെ നായികരിക്കുകയല്ല എങ്കിലും
വ്യാജ പതിപ്പൊന്നുമല്ല ടെലഗ്രാമിൽ ഇത് റിലീസായി
Avante koodi photo edukanam..
Hd aano ? Eatha site 😡?
വ്യാജൻ കിട്ടിയാൽ കാണാത്തവരായിട്ട് ആരുണ്ട് ഗോപു
ഇതിപ്പോ നാട്ടിൽ കുറെ ആളുകൾ കണ്ടതായി പറയുന്നു
HD ആണോ അതോ തീയറ്റർ പ്രിൻ്റ് ആണോ ?
ദൃശ്യം മാത്രമല്ല എല്ലാ പടവും ഇറങ്ങുന്നതിന്റെ അന്ന് തന്ന കിട്ടാറുണ്ട് അതിനു illegal ott platform und
ലിങ്ക് ഉണ്ടെങ്കിൽ തരൂ ഞാനും കാണട്ടെ 😁