ഇതുപോലെ സംശയിക്കുന്നവർ ഉണ്ടോ 🥹🥹🥹 #coupledialouge #viralvideo #fyp #family
ADVERTISEMENT
Comments 53
matthewjimenez802:
ഡ്രസ്സിങ് ശ്രദ്ധിക്കണം എന്ന് കമെന്റ് ഇടൂന്നവരോട് അവർ വീഡിയോ എടുത്ത് edit …
More Like This
0:21
KAJALA AMLIZA PAULA KISA CHA KULALA WOTE NA HARMONIZE
Entertainment
536
33
26:19
MTOTO WANGU 💞 PART 95 | KISASI CHA DADA YANGU
Entertainment
2.5k
100
23:59
MSHKAJI WANGU | PART 32
Entertainment
3.8k
100
0:43
Zuchu Alivyomsapraizi Binti Huyu na Kumpa Ajira
Entertainment
1.5k
10
30:37
MONALISA [ 30 ] ❣️ Love Story #love #dontatv #penzilamtotowaboss
Entertainment
7.2k
100
18:16
BEHIND THE SMILE 🖤[25]#sandraofficial #clamvevo #kiparabrand
Entertainment
12.2k
100
0:57
These Two Kids Had the Same Dream—and Both Made It Come True 😭❤️#kids #shakira #katseye #shorts
Entertainment
78.0k
0
36:56
Kitalo Ssenkubuge atabukide Frank Gashumba ku National Theater Rip Alex Mukulu ku National.
Entertainment
473
38
You've reached the end
ഡ്രസ്സിങ് ശ്രദ്ധിക്കണം എന്ന് കമെന്റ് ഇടൂന്നവരോട് അവർ വീഡിയോ എടുത്ത് edit ചെയ്തിട്ട് ഒക്കെ അല്ലെ പോസ്റ്റ് ഇടുന്നത്. അപ്പോൾ അവരു ഇത് കണ്ട് കാണുമല്ലോ 🙄🙄
മുട്ടിന് കീഴോട്ട് കാല് കണ്ടതിന് ഇതിൽ ശ്രദ്ധിക്കണം എന്നു കണ്ടു. എനിക്ക് അതിൽ പ്രശ്നം ഒന്നും കാണാൻ കഴിഞ്ഞില്ല...
അവന് ഇപ്പോൾ ആണ് സമാധാനം ആയത് ❤❤നല്ല അമ്മ &നാത്തൂന് ❤️❤️
ഡ്രസ്സ് ശ്രദ്ധിക്കണം.....😊
ചേച്ചിയുടെ അഭിനയം narural ആണ്... Very good... Like it
സൂപ്പർ ഞാൻ കുറേ പ്രാവശ്യം കണ്ടു. എല്ലാവരെയും അഭിനയം സൂപ്പർ ചേച്ചിയുടെ എന്താടാ ചോദ്യം സൂപ്പർ.
super video and content.. nalla natural acting 🥰💯❤️
കാല് കണ്ടൂന്ന് പറഞ്ഞു കേസ് കൊടുക്ക് പിള്ളേച്ചാ... അല്ല പിന്നെ..... ഒരു കുഴപ്പവും ഇല്ലാട്ടോ..
videoyill dressing ശ്രദ്ധിക്കുക
Aa കാൽ ഒക്കെ ശ്രദ്ധിച്ചു കിടക്കണ്ടേ.... ചുരിദാർ ഒക്കെ ഇട്ടാൽ പോരെ..... ഡ്രസ്സ് ഒക്കെ ഒന്ന് ശ്രദ്ധിക്കണേ
ഡ്രസ്സിന് എന്ത് കുഴപ്പം 🙄
Chechide Kaalu kandathinano ingane comment idunne 😮appo chettante kaalum kanunundallo athu aarum sradhichille
വീട്ടിൽ ഇപ്പോൾ ഷോർട്സ് പോലും സർവ്വ സാധാരണം. ഇതിനിപ്പോൾ നെഗറ്റീവ് പറയേണ്ട കാര്യമില്ല.
le comment:മുട്ടിന് താഴോട്ട് കാണുന്നു vlogger:അത് കാണണം അതിനാ അങ്ങനെ കാണിക്കുന്നത്😂😂
Adipoli 😂nathoon orginal 😊
❤️❤️Amma, Nathoon❤️
Dress sredhikan prethyekam parayunna nthina avar kandathinu shesham alle YouTube il post cheyunath.
❤
Dress kurach koodi kettayrunnu😂
മിക്ക ആൾക്കാർ അവസ്ഥ ഇതൊക്കെ തന്നെ ആണ് അല്ലെ 🤗