malayalam funny #funnyclip #trolllife #relatable #shortvideo #youtuber #youtubeshorts
ADVERTISEMENT
Comments 37
meghana_bobal:
അച്ചനും അമ്മയും അറിഞ്ഞുകൊണ്ടുള്ള ഒരു കളി 😂😂😂😂😂
More Like This
0:21
KAJALA AMLIZA PAULA KISA CHA KULALA WOTE NA HARMONIZE
Entertainment
536
33
26:19
MTOTO WANGU 💞 PART 95 | KISASI CHA DADA YANGU
Entertainment
2.5k
100
23:59
MSHKAJI WANGU | PART 32
Entertainment
3.8k
100
0:43
Zuchu Alivyomsapraizi Binti Huyu na Kumpa Ajira
Entertainment
1.5k
10
30:37
MONALISA [ 30 ] ❣️ Love Story #love #dontatv #penzilamtotowaboss
Entertainment
7.2k
100
18:16
BEHIND THE SMILE 🖤[25]#sandraofficial #clamvevo #kiparabrand
Entertainment
12.2k
100
0:57
These Two Kids Had the Same Dream—and Both Made It Come True 😭❤️#kids #shakira #katseye #shorts
Entertainment
78.0k
0
36:56
Kitalo Ssenkubuge atabukide Frank Gashumba ku National Theater Rip Alex Mukulu ku National.
Entertainment
473
38
You've reached the end
അച്ചനും അമ്മയും അറിഞ്ഞുകൊണ്ടുള്ള ഒരു കളി 😂😂😂😂😂
ഇപ്പോൾ കേരളം ഭരിക്കുന്നത് ഒരു മനുഷ്യത്വം ഉള്ളവനാണ്
മോളെ അച്ഛൻ ഇപ്പോൾ എത്ര സന്തോഷത്തോടെ ആയിരിക്കും പോകുന്നത് മോൾടെ ഈ അപക്ഷ കണ്ടു എത്ര വേദനിക്കുന്നുണ്ടാവും അത് മോൾ ചിന്തിച്ചിട്ടുണ്ടോ 😂😂😂♥️
ഒരാള്‍ resign cheythal മതി
ആരെങ്കിലും ഒരാൾ ജോലി വേണ്ട എന്ന് വെച്ചാൽ മതി. പ്രശ്നം തീരും
CM നല്ലവൻ ആയോണ്ട് മിസ്സ് യുസ്സ് ചെയ്യരുത് 🙄🙄🙄🙄🙄 പിള്ളേരെ കൊണ്ട് parayipikunatha🙄🙄
ഒരു വീട്ടിൽ ഒരു സർക്കാർ ജോലി എന്ന് ആക്കിയാൽ ഈ നാട് എത്രയോ നന്നാവും. അല്ലാതെ രണ്ടുപേർക്കും ഒരു വീട്ടിൽ ജോലി വന്നാൽ ഉള്ള പണം മുഴുവൻ അവരുടെ കയ്യിൽ മാത്രം ഒതുങ്ങുന്ന സ്ഥിതി വന്നാൽ നാട്ടിലെ മറ്റ് അംഗങ്ങളുടെ സാമ്പത്തികം നല്ല വളരെ മോശമാകും
മുഖ്യൻ ee അലുക്കുലുക്ക് കേസ് ഒക്കെ പരിഹരിക്കാൻ നിന്നാൽ പഠിച്ചു റാങ്ക് ലിസ്റ്റ് ൽ ഉള്ളോരൊക്ക എന്ത് ചെയ്യും. മോള് വീട്ടിൽ പറയ് അമ്മയോട് ജോലി നിർത്തി വീട്ടിൽ ഇരിക്കാൻ. പിണറായി ആയിരുന്നെങ്കിൽ ഈ ലെറ്റർ ഒക്കെ ചാവട്ടുകുട്ടയിൽ കെടന്നേനെ
Oral resignation കൊടുത്തു vtil erikum. ഒരുപാട് peru unemployed ഉണ്ട് നാട്ടില്‍ ഒരു കുടുംബം രക്ഷ pedum
ഇവിടെ പഠിച്ചിട്ട് ജോലി കിട്ടാത്ത സങ്കടം. നാളെ എങ്ങനെ കഴിഞ്ഞു പോകും എന്നുള്ള ടെൻഷൻ പൈസ ഇല്ലാത്തോണ്ട്. മക്കളെ എങ്ങനെ വേവലാതി. അതിന്റെ ഇടയിൽ സർക്കാർ ജോലി അമ്മക്ക് അച്ഛന്. മോൾക്ക് അവരൊക്കെ ഒപ്പം കിട്ടും വേണം. ദൈവം ഉണ്ട് ഉറപ്പായിട്ടും. പാവപ്പെട്ടവരെയും അനാഥരെയും വികലാംഗരെയും സമൂഹത്തിൽ താഴ്ന്നവരെയും കാണാത്ത ദൈവം
CM എല്ലാരോടും ഫ്രീ ആയി ഇടപഴകുന്നത് കൊറേ എണ്ണം മിസ് use ചെയ്യ്വണോ എന്ന് തോന്നുന്നുണ്ട്. കൊറേ പേര് ഇത് പോലെ ഇറങ്ങി വീഡിയോ ഇടുന്നുണ്ട്.മോളുടെ സ്വന്തം കൈയക്ഷരം ആണോ പിശക് ഉണ്ട്. Printing font പോലെ ഉണ്ട്.
Arodeghilum resign cheyan para mole .... Ethilum valiya problem face cheyuna kuttikal e keralathil yundo enu manasilaku and don't think selfish way..
ജോലി ഇല്ലാത്ത ഞാൻ 😂
മോള് തൃശ്ശൂർ പഠിച്ചോ അപ്പോൾ രണ്ടിനും നടുവിൽ ആയില്ലേ
മോൾ : ഹാവു.... സമാധാനം ആയി.... അച്ഛൻ : എന്റെ സമാധാനം പോയ്.... 😄😄😄😄
മാന്യമായ മുഖ്യമത്തി അല്ല കുഞ്ഞേ ‘മാന്യനായ മുഖ്യമന്ത്രി ’. മറ്റെയാൾ ആയിരുന്നെങ്കിൽ ഇപ്പോൾ കടക്ക് പുറത്ത് എന്ന് പറഞ്ഞേനെ
പാവം ആ സ്ത്രീ. സമാധാനത്തോടെ സന്തോഷത്തോടെ കഴിയുന്നത് ആണ്. അത് നശിപ്പിക്കല്ലേ മോളെ 🥹
ഒരു വീട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഉത്തമം....
പാവം ഭർത്താവ് ഒരു സ്വസ്ഥത കൊടുക്കൂല്ല അല്ലേ, ഒരു വർഷം കൂടുമ്പോൾ മാത്രമേ ഭാര്യയുമായി സന്ധിക്കാൻ പാടുള്ളൂ എങ്കിൽ ആ കുടുംബം രക്ഷപ്പെട്ടു
ഒരു family ഒരു ജോലി പോരെ 😂