ഇനി കേരളത്തിലെ KSRTC ബസ്സ് #ksrtc #malayalmcomedy #ksrtc_mass_entry #newtrending #jpmattannurmedia
From now on, travel on KSRTC buses in Kerala is free for women. Comedy content
ADVERTISEMENT
Comments 100
nicholas_bell:
ഫ്രീയാണെങ്കിൽ കൂടി എനിക്ക് കാത്തിരിക്കാൻ പറ്റില്ല. ഞാൻ പ്രൈവറ്റ് ബസ്സിൽ…
More Like This
3:51:50
王皓祯&郭宇欣 | 被伤害后,他们在人生最低谷时相遇,从互相防备到彼此依靠,两个满身伤痕的人,用温柔治愈过去,也重新拥抱爱情~[MULTI SUB | FULL] #MiniDrama #精彩大陆短剧
Film and Animation
19.4k
100
0:10
Sunflower 🌼 Spider-Man 🕸️ - #milesmorales #spiderverse #trend #viral #shorts
Film and Animation
28.1k
100
0:23
What would have happened if Mike Tyson had punched a soccer ball
Film and Animation
43.7k
100
0:31
Bro was NOT your average 11-year-old 😭💀
Film and Animation
152.8k
100
0:59
She Kept His Dead Foot 😱🔥 | The Rookie | MONTAGEM URANIUM (slowed) #Trending #Shorts
Entertainment
0
87
0:17
Racist Guy GETS HUMBLED SO FAST
Entertainment
23.4k
100
0:41
Caterpillar's Bad Luck!
Entertainment
0
30
0:46
When Your Cooking Class Teacher is a Absolute Menace 💀 ft My Dog#foryou#FunnyPrank#U
Entertainment
7.4k
29
You've reached the end
ഫ്രീയാണെങ്കിൽ കൂടി എനിക്ക് കാത്തിരിക്കാൻ പറ്റില്ല. ഞാൻ പ്രൈവറ്റ് ബസ്സിൽ കേറിപ്പോകും
ഇത്രയും perfect ആയി ഈ വീഡിയോ ചെയ്ത നിങ്ങളെ സമ്മതിക്കണം 👍👍👍👍
ഇതിൽ condector ഇണ്ടാവുആ....
Twist ഇത്രയും പ്രതീക്ഷിച്ചില്ല😂
എത്ര ഫ്രീയായിട്ടു ഓടിയാലും തിരക്കുള്ളവർ കാത്തുനിൽക്കില്ല
Ai ആണേലും പൊളിച് 🤣🤣
പടച്ചോനെ online booking കൂടി വേണ്ടി വരും 😂
KSRTC ബസ് കാത്തുനിൽക്കലെ ഉണ്ടാവു ബസ് ഉണ്ടാവില്ല 😂😂😂😂
നിങ്ങളുടെ ശിഹാബും 😂 നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഒരുപോലെയാണ് 😭 നമ്മൾ നിർമ്മിക്കുന്നതിൽ ഡയലോഗുകൾ ഒന്നുമില്ലെങ്കിലും അതിൽ ഒരു റോൾ നിർബന്ധമാണ് 😂
😂അവസ്ഥ ഇത് ആയിരിക്കും ഞാൻ മുൻകൂട്ടി ഓർത്ത് വെച്ചിട്ടുഞ് 😂😂😂
😂😂😂😂😂 ചേച്ചി ningal ഇങ്ങനെ ഞെട്ടിയാൽ എങ്ങനെ ശരിയാവും മുകളിൽ Keri രണ്ടു step dance ഇട്ട് അവന്മാരെ ഞെട്ടിക്ക്😂😂😂😂
ഓസിക്ക് കിട്ടിയാൽ ഓയിൽമെന്റും ത്തിനും 😂😂😂😂😂
ഇനി പ്രൈവറ്റ് ബസ്സിൽ തിക്കും തിരക്കും ഇല്ലാതെ യാത്ര ചെയ്യാം
ഞാൻ ഇത് ഞാൻ ഓർത്തതെ ഉള്ളു അവസാനം ഇങ്ങനെ വരൂ
ഫ്രീ ആയി ഉണ്ടേലും അത് അർഹത പെട്ടവർക്ക് കിട്ടട്ടെ ❤
Njan ooohichu Ksrtc eee avasthel varunathu ennu, Ksrtc bus ini lady conductor vekkanam illenkil male conductor peedanathinu agathu pogum
വെറുതെ കിട്ടും എന്ന് പറഞ്ഞാൽ എന്ത് കഷ്ടപ്പാടിനും തയ്യാറാവുന്ന മലയാളി 😂
എന്തു നടക്കാത്ത സ്വപ്നം 😢😂😂😂
സാലറി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.. എന്നെ ജോലിക് എടുക്കണം.😂 ഒരു സേവനം അത്രയേ ഉള്ളു
ഈ twist ഞാൻ പ്രതീക്ഷിച്ചിരുന്നു 😂😀