നാട്ടും പ്രേതേശത്തു ഉള്ളവർക്കു ഇത് പെട്ടെന്ന് connect ആവും
micheal_santiago2 months, 3 weeks ago
അടുക്കളയിലെ പാത്രങ്ങളെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകാൻ ശപഥം ചെയ്ത് മനസ്സാണ് അവരുടേത് 😅📈💀
L
leonard_bender2 months, 3 weeks ago
കാര്യം reel ആണെങ്കിലും ആ തൂക്കു പാത്രം കിട്ടുമോ അതോ രണ്ടും പോവോ എന്നൊരു tension ആരുന്നു എന്തിനാണോ എന്തോ 😅😅
B
brendanhollow272 months, 3 weeks ago
ന്റെ പൊന്നൊ ഇങ്ങനെ ഒക്കെയുള്ള അഭിനയം മാളുനെ കൊണ്ടെ പറ്റു ❤😂 എല്ലാവരും പൊളിച്ചു 😍❤
V
victoria_elliott2 months, 3 weeks ago
തൂക്കുപാത്രം ബാക്കിലിരിക്കുന്നത്😂😂
C
cynthia.horn2 months, 3 weeks ago
Gemini ❌ Remani ✅😂
tracey_ramos2 months, 2 weeks ago
ചിലർ ഇങ്ങനെ ആണ്. എന്തെങ്കിലും പാത്രത്തിൽ ആക്കി കൊടുത്താൽ പാത്രം തിരിച്ചു തരില്ല. അങ്ങോട്ട് ചെന്ന് ചോദിക്കാം എന്ന് വിചാരിച്ചാൽ അതും മടി. നമ്മൾക്ക് എന്തെങ്കിലും കൊണ്ടു വന്നു തന്നൽ വേഗം തന്നെ അവരുടെ പാത്രം കൊടുക്കും 😊.
A
andrea_hodges2 months, 3 weeks ago
രണ്ട് പാത്രം കിട്ടിയപ്പോഴുള്ള സംതൃപ്തി എന്ന് പറഞ്ഞാ..... മൂത്രം ഒഴിക്കാൻ മുട്ടിയിട്ട് മൂത്രം ഒഴിക്കാൻ പറ്റാതെ ഇരുന്നിട്ട് പിന്നെ മൂത്രം ഒഴിക്കുമ്പോഴുളള satisfaction ആണ്.....😂😂 അനുഭവിച്ചവർക്ക് അറിയാം ല്ലേ.....😂😂
J
jeremy.mcintyre2 months, 3 weeks ago
1 year ayitt vitl ond ethuvare choyichittilla😅😅😅
M
matthewpalmer7202 months, 2 weeks ago
ദൃശ്യം 3കാണുമ്പോ പോലും ഇത്ര ടെൻഷൻ ഇല്ലാരുന്നു,,, 🙆♀️
M
maria_evans2 months, 3 weeks ago
Pathram backil iriupund😂
A
ayushman.chaudry2 months, 3 weeks ago
പാത്രം തിരിച്ചു കിട്ടിയത് നന്നായി, അല്ലെങ്കിൽ ക്ലൈമാക്സ് നായകൻ മരിച്ച സിനിമ പോലെ ആയേനെ 😁
B
brenocosmos372 months, 3 weeks ago
"ണൈ" എന്നുള്ള ആ വിളിയുണ്ടല്ലോ..... 🥹
C
charles_renard2 months, 3 weeks ago
Mallu chechie acting skill📈
dagmarcascade312 months, 3 weeks ago
ഈ വീഡിയോ കണ്ടപ്പോൾ ആണ് 'അമ്മ പറയുന്നത് പണ്ട് ഇതു പോലെ അയൽ വകത്തു വാടകക്ക് താമസിച്ചിരുന്ന രമണി അമ്മയുടെ ഉരുളി അടിച്ചോണ്ടു പോയ കാര്യം പറഞ്ഞത് 🤣🤣🤣🤣ഞാൻ ഈ കഥ കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഒരുപാട് ആയി ഈ msg രമണി ആന്റി കാണുക ആണെങ്കിൽ എത്രയും പെട്ടന്ന് അമ്മയുടെ ഉരുളി കൊണ്ട് കൊടുക്കുക അല്ലങ്കിൽ കൊറിയർ അയച്ചാലും മതി 🙏🏻🙏🏻🙏🏻🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😭😭😭😭😭
paulvaleon62 months, 3 weeks ago
യ്യോ... 100 %സത്യം... 😂😂 ചിലർ തിരിച്ച് സമയത്ത് തരാതെ വരുമ്പോ ഒന്ന് ചോദിച്ചാൽ അവരുടെ വക നമ്മൾ അപഹരിക്കാൻ ചോദിച്ചപ്പോലുള്ള Expression ആകും... എന്തായാലും Super...👍👍👌🥰❤❤🎉🎉🎉
C
courtneyatlas822 months, 2 weeks ago
എന്റുമ്മാക് അന്നുറക്കം ഉണ്ടാകില്ല 😂😂😂
R
robert.maldonado2 months, 2 weeks ago
എനിക്കും ഇത് പോലെ ഉണ്ടായിട്ടുണ്ട് ചോദിച്ചാൽ എന്ത് തോന്നും എന്ന് വിചാരിച്ചു രണ്ടു പാത്രം അയൽവാസിക്ക് സ്വന്തം 😅
M
meganmccarthy2682 months, 3 weeks ago
ഞാൻ വിചാരിച്ചു പാത്രത്തിൽ ബിരിയാണി ആണെന്ന്😂😂😂😂
L
lucy_greenwood2 months, 2 weeks ago
പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയാതിരുന്നാൽ വീണ്ടും വീണ്ടും പായസം ഉണ്ടാക്കേണ്ടി വരും എന്ന് ഗുണപാഠം 😂