Kattan chaya ☕️
ADVERTISEMENT
Comments 89
lucieadam19:
അല്ലെങ്കിലും ആവശ്യ സമയത്ത് ഒന്നും work ആകില്ല 😂😂
More Like This
2:48
LIFE BE LIKE “Tamaa ya mali” #tanzania #comedy #drama #relatable
Comedy
1.1k
0
18:52
NDANI YA GETI EPISODE 10
Comedy
749
0
2:30
#funny #comedy #viral #prank
Comedy
1.7k
0
2:52
MWANAUME WA NDOTONI
Comedy
1.8k
0
26:27
NAKUJA EPISODE [ 39 ] FULL HD
Comedy
7.3k
0
0:59
Tom Holland React Viral Videos part 50 #tomholland #funny #trytolaugh #reaction
Comedy
11.1k
0
54:52
Sillent Killer TheBigPod Episode,calaz and blot beef, management,diva tsvina mumota,kusungwa mutown
Comedy
839
0
0:46
TOO Funny! Do Rip Hangnail #trynottolaugh #siblingsprank #funnyshort
Comedy
6.8k
0
You've reached the end
അല്ലെങ്കിലും ആവശ്യ സമയത്ത് ഒന്നും work ആകില്ല 😂😂
പേന ദൈവം ഈ വീടിന്റെ ഐശ്വര്യം എന്ന board തൂക്കിയോ മീൻചേട്ടാ
മീൻ ചേട്ടനെ പേന രക്ഷിച്ചു...😂😂😂😂
താൻ ഇനി ഇവിടെ വെറും അടിമകണ്ണ് 😁😁😁😁
മിഥുൻ ചേട്ടന്റെ ഭാഗ്യം 😂😂😂😂
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ 😂😂😂
താനൊരു കോപ്പും പറയണ്ട അടിമകണ്ണേ 😂😂😂
Sherikkum… for me you are the stress reliever😅
എന്റെ പൊന്ന് ചേട്ടാ നിങ്ങൾക്ക് ഇതിനെ എവിടുന്നു കിട്ടി 😄
കട്ടൻ ചായ സന്തോഷമായ കുടുംബ ജീവിതത്തിനു വളരെ അത്യാവശ്യം ആണ് 😂
End twist......😂😂😂
എനിക്ക് ആ കാറ്റിനെ വളരെ ഇഷ്ടായി...❤❤❤❤❤❤❤❤❤❤
അത് കലക്കി 😂😂😂😍
ഇതിൽ പൂച്ച സർ നും പങ്കുണ്ട്,😂
ചത്ത്.... ചത്ത്...
Adipoli
എൻ്റമ്മേ, പേന രക്ഷിച്ചു😂 നീ ആള് കൊള്ളാലോ ലച്ചൂ 😂പാവം മീഞ്ചേട്ടൻ😂❤
Chechide dress super❤
ലക്ഷ്മി അല്ലേലും പാവമാ .... കിഡ്നീം ലിവറും കണ്ണും ഒക്കെ വിൽക്കാനല്ലല്ലോ ഒപ്പിടാൻ പറഞ്ഞത് ..... ഒപ്പിടുന്ന സമയത്തെ രോമാഞ്ചി ഫിക്കേഷൻ കണ്ടപ്പോ ഞാൻ വിചാരിച്ചത് അതാണ് 😂😂
കട്ടൻ പോര ചിഞ്ചു നല്ല കടുപ്പത്തിൽ തന്നെ ആയിക്കോട്ടെ 😂😂😂😂😂