Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
Uppum mulakum 3 Monday To Sunday daily വേണമെന്നുള്ളവർ 😊😊😊
Kure divasamayi script okke adipoliyavunnund..❤
പഴയ ഉപ്പും മുളകും തിരിച്ചു വന്നു ലെച്ചു ശിവാനി അടി കണ്ടിട്ട് ❤️😂
നല്ല അടിപൊളി എപ്പിസോഡ് nowadays script writer തകർക്കുന്നുണ്ട് എല്ലാവർക്കും വേണ്ട content തരുന്നുണ്ട്
Hi guys nale good news venam ulavar like adi
18:03 Aliyanum aliyanum polichu 😅
Lachunu ethpole outfit and hairstyle ane suit avunath
Adipoli episode ആയിരുന്നു ഇന്ന് എല്ലാരേയും കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു പ്രതേകിച്ചു ലെച്ചു ശിവ രണ്ടുപേരുടെയും dressing സൂപ്പർ ആയിരുന്നു 🥰♥️ ഇതുപോലെ തന്നെ എല്ലാരേയും പരിഗണിച്ചു ഓരോ എപ്പിസോഡ് വരട്ടെ ♥️
Today lechu sooo cute❤
24:56 അമ്മൂമ്മേടെ ആ ചിരി 😂എന്റെ പൊന്നോ 🥳...എല്ലാരും അടിപൊളി ആയിരുന്നു ഇന്ന് 😁👍
20:22 paaru enna paara pole kedakkane😹🤌🏻
Uppum mulakum sunday miss cheyyunnavr indo..😢😢
Sidhu lachuu combooooo 🎉
22:55 Sidhu: Kudumbathile elathinum vattano
Inn ellavardum outfit kollam❤ kandidirikkan pattiya nalla episode 😍🥰
Lechu chechiyyeee ishtam ullavarrr like addikkkiuu❤
12:59 എന്നാ പിന്നെ സിദ്ധുവിന്റെ മടിയില്‍ irikkayirunnu.. 😂😅🥰
Uppum mulakum സീസൺ 3 ൽ സിദ്ധു വന്നതിന്നു ശേഷം ഷോ വീണ്ടും പഴയ വൈബിലേക്ക് തിരിച്ചു വന്ന പോലെ തോന്നുന്നു കോമഡിയും ഫാമിലി ഫീലും എല്ലാം ഇപ്പോൾ വേറെ ലെവൽ ആണ് ഓരോ എപ്പിസോഡു. കാത്തിരുന്ന് കാണുന്ന അവസ്ഥയായി 🔥 സിന്ധുവിന്റെ എൻട്രിക്കു ശേഷം ഓഡിയൻസിന്റെ സ്നേഹവും സപ്പോർട്ടും വീണ്ടും കൂടിയിടുണ്ട്. 💖
Sidhu lechu marriage recreation venam ennullavar like ❤❤
Sidhu lechu sofa yil irikunna frame kollarunu.