Drishyam 3 movie Detailed explanation and Decoding. Drishyam, Drishyam 2, Drishyam 3 Full explained & Decoding Drishyam 3 Malayalam movie directed by jeethu Joseph starring Mohanlal. Drishyam Explained Drishyam 3 Hidden Details Drishyam Mohanlal Drishyam myth Analysis Drishyam 3 Mystery Explained Drishyam pan india Drishyam malayalam film 2026 #drishyam3 #drishyam2 #drishyammovie #drishyam #mohanlal #jeethujoseph Disclaimer This channel does not promote or encourage any illegal activities. All content in this video are for entertainment and informational purpose only.
ADVERTISEMENT
ഈയടുത്ത് ഞാനൊരു കന്നട പടം കണ്ടിരുന്നു... അതിൽ ഇതുപോലെ ഒരാളെ കൊന്നു കുഴിച്ചിടുന്നുണ്ട് പക്ഷേ അയാളെ നല്ല ആഴത്തിൽ ആണ് കുഴിച്ചിടുന്നത് അതിനുമുകളിൽ പശുക്കുട്ടിയെയോ മറ്റെന്തിനെയോ കുഴിച്ചിടുന്നു.. പോലീസ് പിന്നീട് കുഴിമാന്തുമ്പോൾ ആദ്യം കുഴിച്ചിട്ട പശുക്കുട്ടിയെ കിട്ടി അതിനു ശേഷം പിന്നെ കുഴിക്കുന്നില്ല ചിലപ്പോൾ അതുപോലെ ആയിക്കൂടെ... അതേ സ്ഥാനത്തുതന്നെ വരുണിന്റെ മൃതദേഹം വളരെ ആഴത്തിൽ കുഴിച്ചിട്ട അതിനു മുകളിൽ പശുക്കുട്ടിയെ കുഴിച്ചിട്ട ആണെങ്കിലോ.... അതിനുശേഷം വേറൊരു മൃതദേഹം ആണെങ്കിലോ പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ടത്.... എല്ലാത്തിന്റെയും ഉത്തരം 21ന് കിട്ടും...
Excitement കാരണം 20 തിയ്യതി രാത്രി ഞാൻ ഉറങ്ങില്ല🫣എങ്ങനെയെങ്കിലും ഒന്ന് വ്യാഴാഴ്ച്ച രാവിലെ ആയാൽ മതി😍
ദൃശ്യം 3 FDFS book ചെയ്തവർ ആരൊക്കെ🖐️🔒😍
How bro 🥵🥵
Twist:- വരുൺ മരിച്ചിട്ടില്ല ❌ മരിച്ചത് ജോർജ്കുട്ടി✅😆 😂
Drishyam 3 📈🥵
Dragon movie glimpse 📈
D3 climax twist : വരുൺ പ്രഭാകർ മരിച്ചിട്ടില്ല പകരം ജോർജ്കുട്ടിയും കുടുംബവും ആരുമറിയാതെ വർഷങ്ങൾ ആയിട്ട് ഒളിപ്പിച്ചു വളർത്തിയിരുന്നു 😂😂😂😂
ജിതു ജോസഫിനെക്കാളും വലിയ ഒരു ക്ലാസിക് ക്ലിമിനൽ ആണ് നീ… നിന്റെ ഒരു പ്രിഡിപ്ഷനും ഇതുവരെ തെറ്റിയിട്ടില്ല 🔥🔥😁 hats off man🔥🔥🥰🫂
ഇതും സിനിമ ആയി ഒരു ബന്ധവും ഇല്ല 😂
Suriya annan and A10 👑🔥
Meanwhile ശശി & family 😂😂😂😂😂😂😂😂😂
ജോസ് കുഴിച്ചിടുന്നത് കണ്ടു എന്നറിഞ്ഞ ജോർജ് കൂട്ടി തിരിച്ച് വന്ന് അവിടത്തന്നെ വളരെ അധികം ആഴത്തിൽ body കുഴിച്ചിട്ടിട്ട് പിറ്റേ ദിവസം പോലീസ് കാരുടെ തെറ്റ് മൂലം മരിച്ച യുവാവിൻ്റെ ബോഡി വരുണിൻ്റെ ബോഡിക്ക് മുകളിൽ കുഴിച്ചിടുന്നു. പോലീസ് വരുണിൻ്റെ ബോഡി കുഴിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ 1st കിടന്ന ബോഡി കിട്ടിയപ്പോൾ കിട്ടിയത് വരുണിൻ്റെ body ആണ് എന്ന് കരുതി പോലീസ് കുഴിക്കുന്നത് നിർത്തി . അപ്പോഴും വരുണിൻ്റെ body കുറേ അധികം താഴ്ചയിൽ കുഴിച്ചെടുക്കപ്പെട്ട body യുടെ അടിയിൽ ഉണ്ടായിരുന്നിരിക്കാം. പോലീസ് സ്റ്റേഷൻ കുഴിച്ച് അസ്ഥി കിട്ടിയതിനാൽ police ആ സ്ഥലത്തിന് വേണ്ടത്ര സുരക്ഷ രാത്രി സമയത്ത് ഏർപ്പെടുത്തി കാണില്ല . അതിനാൽ ജോർജ് കുട്ടി രാത്രി അവിടെ വന്ന് വരുണിൻ്റെ അസ്ഥി എടുത്തു കൊണ്ട് പോയി ആസിഡ് ഒഴിച്ച് നശിപ്പിക്കുന്നു . ഇത് ജോർജ് കുട്ടിയുടെ CCTV യിൽ പതിയാൻ chance ഉണ്ട്. ഇത്രയൊക്കെ ശ്രദ്ധിക്കുന്ന ജോർജ് കുട്ടി അതിനും ഒരു മുൻ കരുതൽ എടുത്തിരിക്കാം . ഗീതാ പ്രഭാകർ ന് മകൻ്റെ അസ്ഥി എന്ന് പറഞ്ഞ് വരുണിൻ്റെ അസ്ഥി കൊടുക്കാൻ മാത്രം മണ്ടനല്ല ജോർജ് കുട്ടി. വിനയചന്ദ്രൻ്റെടുത്ത് ജോർജ് പറഞ്ഞ കഥയെല്ലാം കള്ളമാണ്. വരുണിൻ്റെ ബോഡിക്ക് മുകളിൽ കുഴിച്ചിട്ട ബോഡി പോലീസിന് വല്ല്യ ഒരു തലവേദന ഉണ്ടാക്കുന്ന case ആയിരിക്കണo. ഉദാ: പോലീസിൻ്റെ ആക്രമണത്തിൽ മരിച്ച യുവാവോ മറ്റോ.😂 എങ്ങനെയുണ്ട് എൻ്റെ സ്റ്റോറി . ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിച്ചെന്ന് വരും ഒരു ബുദ്ധിമാനെ പോലെ 😂😂. എൻ്റെ മീനക്കും പിള്ളേർക്കും വേണ്ടി .😂😂 please pin me .
Ethra polum aa jithu alojich kannulla 😅😅
Last paranjath nalla possibility und... Jeethu joseph ayathu kond onnum parayan pattilllaaa.. True legend❤
Adipoli padam....1num 2num mela und padam 🔥🔥🔥🔥🔥
Padam kanditt kanam enn vicharich ippo kand padam chumma theeee
Bro Kattalan , Marco universe decode cheyy 😊
4:45 appola twist athu varunite cousin aruninte aanu😂
Bro vagamon forest ullil climax shoot areyum shoot kaanan avar kettilla