A special battalion of police is deployed by the government to do away with Maoist menace (A banned Left organization) in a tribal village adjacent to the forest; the police forcibly occupy two rooms out of four for their camp in a primary school with bare minimum facilities, meant for tribal children. One day, the police are on lookout for some people who were found in the forest near the school at night. A policeman follows a person deep into the forest and nabs the person. The person arrested happens to be a woman. He tries to come out of the forest with the arrested person, but he loses his way in the wild. Movie Credits; Starring: Indrajith Sukumaran ,Rima Kallingal, Prakash Bare, Indrans, Irshad, Krishnan Balakrishnan, Gopan karunagapally, Jayachandran kadambanad. Written & Directed by : Dr. Biju Produced by : Sophia Paul Director of Photography : M. J. Radhakrishnan Location sync sound & Sound design : Jayadevan Chakkadath Sound Mixing : Pramod Thomas Editing : Karthik Jogesh Art Direction : Jothish Shankar Music: Santhosh Chandran Make up : Pattanam Sha Costume design : Aravind Production Controller : Eldho Selvaraj Chief associate Director : Shijith Purushothaman Designer Media : Collins Leophil #KaaduPookkunnaNeram #IndrajithSukumaran #RimaKallingal #DrBiju #SophiaPaul #MalayalamFullMovie Follow Weekend Blockbusters ; X: https://x.com/W_blockbusters Facebook: / weekendblockbusters Instagram : https://www.instagram.com/weekendbloc... In Association with Divo ; X: https://x.com/divomusicindia Facebook: / divomusicindia Instagram: / divomusicofficial Youtube : / @divo
ADVERTISEMENT
കുറ്റബോധവും തെറ്റ് മനസിലാക്കിയും ഒരു തികഞ്ഞമനുഷ്യനായി. തിരിച്ചുള്ള യാത്രയിൽ ആ ബസിൽ ഒരാൾ മാത്രം.
സൂപ്പർ മൂവി ആണ്. ആരും കാണാതെ പോകരുത്. നല്ല സ്റ്റോറി ഉണ്ട്. നല്ല msg ഉള്ള മൂവി ആണ്
Beautiful Movie. Thank you Dr. Biju. GREAT DIRECTION,
ഇന്ന് മൊബൈൽ ഉപയോഗിച്ച് ഈ വീഡിയോ കാണുന്ന നമ്മൾ വരെ ഒരു കാലത്ത് ആ കട്ടിൽ നിന്ന് നാട് ഉണ്ടാക്കി പട്ടണം ഉണ്ടാക്കി......... തിരിച്ചു നടത്തിയതിന് നന്ദി ഡയറക്ടർ
Very good movie , thank you sir ❤
ഇതു കൊണ്ട് ഒക്കെ തീവ്രവാദികളെ വെളുപ്പിക്കാൻ പറ്റുമോ..? കേരളത്തിൽ കമ്യൂണിസ്റ്റ്കാരനും, കോൺഗ്രസ്സ്കാരനും മാറി മാറി ഭരിച്ചു.. കേരളത്തിലെ ട്രൈബൽ ഏരിയ വെറും ഒന്നര ശതമാനം.. ആദിവാസികളുടെ എണ്ണം എത്ര.. പത്ത് ലക്ഷം ഉണ്ടോ..? ഇനി ഇവർക്ക് വേണ്ടി ചിലവാക്കിയ പണം കോടാനുകോടികൾ.. എല്ലാം ഈ സർക്കാരുകളും അവരുടെ പണിയാളുകളുമായ ഉദ്യോഗസ്ഥർ തട്ടിയെടുത്തു.. ഉദ്യോഗസ്ഥർ എന്നാൽ ഇടതുപക്ഷ സപ്പോർട്ട് ഉള്ളവർ ഭൂരിഭാഗം.. ദളിതർ കൂടുതൽ വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിന്.. ദളിതർക്ക് വേണ്ടി വാദിക്കുന്ന അക്റ്റിവിസ്റ്റുകൾക്ക് ഫണ്ട് വരുന്നത് വിദേശ തീവ്രവാദികളിൽ നിന്ന്.. ഇനി അങ്ങനെ കിട്ടുന്ന കാശിൽ നിന്ന് എങ്കിലും അരി വാങ്ങാൻ ഒരു പത്ത് പൈസ ഇവർ ഈ ദളിതർക്ക് കൊടുക്കുമോ..? ഇനി ചൈനയിലെ മാവോ സെം തുങ്ങിന്റെ കാര്യം.. നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഒരു ക്രിമിനൽ.. എത്ര വെളുപ്പിച്ചാലും വെളുക്കില്ല സിനിമാക്കാരാ....
Dear Team Please upload Munthiri Vallikal Thalirkkumbol❤
Movie with a deep message. ❤
great movie ❤❤❤
ഭക്ഷണവും ജലപാനവും ഇല്ലാതെ കാട്ടിലൂടെയുള്ള നീണ്ട യാത്ര. അത്ഭുതകരം!
This is a magnificent film that not only vividly portrays the daily hardships faced by indigenous communities but also clearly illustrates how ordinary people—much like us—are branded as Maoists due to prevailing circumstances, political pressures, and police harassment. 😭 Indrajith and Rima’s both did their fabulous performance♥️ Absolutely worth watching.🙏
Olaka,പലവട്ടം വന്ന story
Great movie ❤ oru cheriya cinema premium samvidhayaka shramam thudarunna kalaakaaran enna nilakkum parayunnu nalla cinema nalla samvidhanam dr biju sr indhreajithetanum indhrance chrlettanum rima kallinkalum nannayi abhinayichittund chila vaakkukal choondunnund vrithiketta aneethikku nerea thee aayi great film ❤
the best direction and phoptography
Super movie 😊
Nalla movie 👌🏻🎉❤
വലിയ തത്ത്വചിന്തയെ ഒന്നുമില്ലാതെ എന്നാൽ വളരെ ആഴമേറിയ ചില ഭരണകൂട സത്യങ്ങൾ, ചില ആധുനികതയുടെ പൊയ്മുഖങ്ങൾ, മനുഷ്യന് സ്വന്തമായി ജീവിക്കാനുള്ള അസ്തിത്വ പ്രശ്നങ്ങൾ, ആണധികാരത്തിൻ്റെ പൊള്ളത്തരങ്ങൾ, ഭരണഘടന എന്നതിൻറെ അപരവൽക്കരണം അങ്ങനെ ഒത്തിരി കാര്യങ്ങൾ സരസമായി പറഞ്ഞു തന്നതിന് നന്ദി നന്ദി പലവട്ടം നന്ദി പറയുന്നു
Ethavana director?
Beautiful movie....
ബോറടിക്കാതെ ഒറ്റ ഇരുപ്പിൽ കണ്ടു 👌👌🥰🥰🥰ഇങ്ങനെ ഒരു സിനിമ ഇറങ്ങിത് ഞാൻ അറിഞ്ഞിട്ടേ ഇല്ല ഇപ്പോൾ യൂട്യൂബിൽ കണ്ടു ❤️❤️❤️