'ആദ്യമുണ്ടായിരുന്ന പ്രണയം ഭാര്യ മരിക്കുന്നത് വരെ ഞങ്ങൾക്കിടയിലുണ്ടായിരുന്നു, മരണ ശേഷം ഒരു ശൂന്യതയാണ്' ചെറിയാൻ കവലയ്ക്കൽ #ThammilThammil #ThammilThammilBySKN #NewsDebate #24News Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
ലോകത്തിൽ ഏറ്റവും വലിയ ബന്ധം ഭാര്യഭർതൃ ബന്ധം ആണെന്നുള്ള സത്യം അധികം ആർക്കും അറിയില്ല. 🥰🥰🥰
ഇതൊന്നുമല്ല പ്രായമാകുമ്പോൾ ശുശ്രൂഷിക്കാൻ ഒരാൾ അതാണ് കൂടുതൽ പേർക്കും 😄ഇദ്ദേഹം പറഞ്ഞുവന്നപ്പോൾ ഞാൻ കരുതി ഇനി ഒരു വിവാഹമോ കൂട്ടോ വേണ്ട എന്നുപറയുമെന്ന് 😄 ഭാര്യയെയോ ഭർത്താവിനെയൊ ആശ്രയിച്ചു കഴിയുന്നവർക്ക് അവരില്ലാത്ത തല്ല പ്രശ്നം മറിച്ചു അവരെ നോക്കാനും വച്ചുവിളമ്പാനും ഒരാളെ വേണം അത്രേയുള്ളൂ 🙏🏻🙏🏻അതാണ് ശൂന്യത 🙏🏻🙏🏻
ഭാര്യാ മരിച്ചാൽ വേറെ കല്യാണം കഴിക്കണം ഭർത്താവ് മരിച്ചാലും വേറെ കല്യാണം കഴിക്കണം അല്ലാതെ നീറുന്നു നീറുന്നു എന്ന് ചാനലിൽ വന്ന് പറയുന്നത് അല്ല😂😂😂🙏
തുണ മരിച്ചാൽ ഒരു തുണയെ കണ്ടുപിടിച്ചാൽ പ്രശ്നം തീരും മക്കൾ ഉണ്ടെങ്കിൽ അവർ മുൻകൈ എടുക്കണം !❤❤
വിധവ എന്നു വിളിക്കുന്നതു stop cheyyanam
നല്ലരു മനുഷ്യൻ
നല്ല മനസ്സ്
എന്ത് കോപ്പ് മെസ്സേജ് ആണ് ഇത് കൊണ്ട് കിട്ടുന്നത്.... അയാൾക്ക് ഒരു ശിങ്കിടി വേണം എന്നും... ഇനി ഒരാളെ കെട്ടിയാൽ കൊള്ളാം അത്രേ.... തൊലിയൻ.... പാവം ആ മരിച്ചു പോയ സ്ത്രീ.....
ബൈസ്റ്റാൻഡേർഡ് ഇല്ലാത്തെ വല്ലാത്ത പുകിൽ ആണ് ഹോസ്പിറ്റലിൽ
സ്വന്തം ഭാര്യക്ക് തുല്യം മറ്റ് ആര് ഉണ്ടെങ്കിലും നമ്മളെ ആരും അതുപോലെ കെയർ ചെയ്യില്ല ഭർത്താക്കന്മാർ മരിച്ചു പോയാലും അമ്മയെ മക്കൾ നോക്കും അതുപോലെ ആയിരിക്കില്ല ആണുങ്ങളുടെ അവസ്ഥ
ഇവൻ എന്തിനാണ് വന്നത് ഇവിടെ
😢😢😢😢😢😢
🥹🥹
❤❤❤❤
🎉🎉🎉😂😂😂😂❤👌
നിങ്ങളെ പോലുള്ള മനസ്സ് ആർകുണ്ട്
😢
എന്റെ കുഞ്ഞുമോൻചായനും മോളി ചേച്ചിയും..
സ്നേഹം ഉള്ള 2 പേര്
🙏 🙏 🙏