99,999 രൂപയ്ക്ക് 180 കി മീ ദൂരം പോകാം ഈ ഇലക്ട്രിക് ബൈക്കിൽ. തരംഗമാകാൻ റോർ ഇവോ വിപണിയിലേയ്ക്ക് | Electric Bike | Rorr EVO | Oben Rorr Evo | electric motorcycle | Oben Rorr EVO Price #ElectricBike #RorrEvo #ObenRorrEVO #electricmotorcycles #ObenRorrEVOPriceWelcome to the grand launch of BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. From today, BIGTV 24x7 Malayalam News delivers: ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports This historic launch is LIVE simultaneously on BIGTV Telugu, connecting viewers across languages and regions. 🔔 Subscribe to BIGTV 24x7 and turn on notifications to stay informed—every minute, every day. #BIGTV24x7 #BIGTVMalayalam #MalayalamNews
ADVERTISEMENT
വണ്ടി നല്ലത് ആണ്. സർവീസ് ശോകം.. ആണ്.. ആരും എടുക്കരുത്.. പെട്ടു പോയ ആൾ ആണ് ഞാനും.. എറണാകുളം kundanoor ആണ് സർവീസ് സെന്റർ.. നമുക്ക്.. Warranty തരില്ല.. ഒരു കാര്യത്തിനും.. ഞാൻ extended warranty ഉൾപ്പടെ എടുത്തത് ആണ്
OLA എടുത്ത് ഇലക്ട്രിക് മോഹം തീർന്നു... ഇപ്പോൾ ഒരു ആക്ടിവ ഉപയോഗിക്കുന്നു.
പൊന്നു മക്കളെ ഓല എടുത്ത് പെട്ടവർ ഏറെയുണ്ട് കാരണം അറിയാമല്ലോ..? സർവീസ് നേരാം വണ്ണം ഇല്ല ഇത് പോലുള്ള ബൈക്ക് സ്കൂട്ടർ നിർമ്മാതാക്കൾ അറിയേണ്ടത് കസ്റ്റമർക്ക് ആവശ്യമായ സർവീസ് സെന്ററുകൾ ഒരുക്കിയിട്ട് വേണം വിപണിയിൽ വാഹനമിറക്കാൻ ഇല്ലങ്കിൽ നിങ്ങൾക്ക് തന്നെ അതൊരു പണിയാവും.. ഞാൻ എടുത്തത് ather riztha ആണ് 2വർഷമായി കൃത്യമായി ഓരോ 5000km നും സർവീസ് ചെയ്യുന്നു ഇതുവരെ ഒരു പ്രോബ്ലം നേരിട്ടിട്ടില്ല കൊഴപ്പമില്ലാത്ത സേവനം കിട്ടുന്നുണ്ട് വില കൂടുതലാണ് റേഞ്ച് കുറവുമാണ് പക്ഷെ ക്വാളിറ്റി good ആണ്..
ഇത് അവതരിപ്പിക്കുന്നയാളെ മനോരമയിൽ നിന്ന് ബിഗ് ടീവീലേക്ക് മാറ്റിയിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും 😃
ആക്ടീവ പോലെയുള്ള മോഡലുകൾ ഇറക്കിയാൽ നന്നായിരുന്നൂ❤❤
Evideyaa showroom..?
The 99,999 price is a bit misleading. For 8 year warranty and ai mode we have to pay extra. I booked the bike for 777 and payed 25k advance. With 5 year comprehensive warranty and ai mode it comes to around 1.1 lakhs ex-showroom
You forget to tell this bike using LFP battery
Thrissur ind പേരമംഗലം
നല്ല വാഹനമാണെങ്കിൽ ഉപയോഗിച്ചവർ പരാതിപറയുകയില്ല. അപ്പോൾ വളരെ മോശമായിരിക്കും 👍👍👍👍👍
സൂപ്പർവണ്ടി
No service No warranty മോശം പ്രതികരണം വണ്ടി കംപ്പയിൻ്റ് ആണ് റസ്റ്റ് വരുന്നു. പെയിൻ്റ് ഇളകി പോകുന്നു കിലോക്ക് കംപ്പയിൻ്റ് ഡിസ്പ്ലേ കംപ്ലയിൻ്റ് കമ്പനി തിരിഞ്ഞ് നോക്കില്ല I വർഷമായി എടുത്ത് പെട്ട ആൾ🤬🤬🤬🤬
Good anchoring ✅💯
ഇദ്ദേഹത്തെ ആദ്യം മനസ്സിലായില്ലായിരുന്നു😅
Service kittilla. Athreyullu
ആരും എടുക്കണ്ട ശോകം ആണ് എന്റെ ഫ്രണ്ട് എടുത്ത് പെട്ട് 😇
മൂന്നുവർഷമായി ഇലക്ട്രിക്കൽ ബൈക്ക് ഉപയോഗിക്കുന്നു ആഗ്രഹം തീർന്നു ഇനി പെട്രോൾ നിധി
Ithrem mosham vandi vere illa athrak bad quality aanu service very bad
Gear ilelu pine enthina bike 🤣🤣pole model Scooter aki agu design cheytha pore 😂🙏
ഓലയുടെ സോറും വിറ്റ ഓലയുടെ ശവപറമ്പാണ്