Written Edited & Directed By Manjusha Martin Inframe @anjanachandrank @aiswaryafrancis17 Camera @garyputhanpurackal_ Music Credits : 1.They Never Left 2.The Last Rites Composed & Owned By @VIVEKABHISHEK https://youtu.be/rpTHqk5jrH8?si=rvzvbskQoG4uUeeY Channel Link https://youtube.com / @VIVEKABHISHEK?si=yXxm44WOAf0RXztl
ADVERTISEMENT
കഴിഞ്ഞ എപ്പിസോഡിന്റെ സീൻസ് കൂടെ ഇടുമ്പോൾ അത്രയും സമയം കൂടി പോവല്ലേ. അതുകൊണ്ട് അതൊന്നു skip ചെയ്തൂടെ ☺️. അങ്ങനെ ആർക്കെങ്കിലും തോന്നിയോ?
ആരൊക്കെ ഈ സീരിയസിന് അഡിക്റ്റായി എന്നെ പോലെ...♥️
Adutha part ippol thanne kanan thonnunnavar uddo 😅😅
Nalla lag ayi varunund 👍adhyamoke nallathayirunn. But ipo. Sorry if this msg hurts u😶🌫️
5:30 muthal nokiyirikuvayinnu ☺️
ആരൊക്കെ ഈ സീരിയസിന് addict ആയി എന്നെപ്പോലെ🫴🏼🤎
That ' pappee' 😌😂
ആ പ്രേതത്തെ കാണുമ്പോൾ തന്നെ ഒരു ആളൽ ആണ് 🥲🥲
മീരയുടെയും വൈകയുടെയും ഫ്ലാഷ് ബാക്ക് സ്റ്റോറി പ്രതീക്ഷിച്ചു. പക്ഷെ വന്നില്ലല്ലോ.😢. അവരുടെ സ്റ്റോറി പറയുന്നത് അല്ലാതെ ആ ക്യാരക്ടർസ് നെ സ്ക്രീനിൽ കൊടുന്നൂടെ.. അവരുടെ ലൈഫും..
52 episode wait cheyyunnavar undo
Sthiram preeshakar camoon😂😂
Notification vann odi vannavar undoooo
ഇന്നത്തെ എപ്പിസോഡ് നോക്കി വന്നവർ ഉണ്ടോ 🤣
അവസാനം അടുത്തിരിക്കുന്നു… പക്ഷേ യഥാർത്ഥ സത്യം ഇപ്പോഴാണ് ഉണരുന്നത് 🖤
Hair extension part 52 wait cheyyunnavarundo😊
Achan konnathanu ennu thonnunnu. cancer anennu paranju hair cut cheythu neighbours ne pattichathano. Vaiga yum meera yum ulla relationship achanu ishtapettattilla. Story ithano. Relationship means love affair
ഈ സീരീസ് innu വേണ്ടി കാത്തിരിനവർ ഇണ്ടോ എന്നെ പോലെ ❤
Waitingg arnn ep 51 nu😊
Veiga and sara dressing is same
Ellavarum ee series nu addict ahnu but avarku avarudethaya thirak undavoolee athayirikum series idan vaykunnath anyway todays episode is just...🫣❤