മറുക് എടുത്തു 😎🙂
ADVERTISEMENT
Comments 100
kimberlyechoing26:
മറുക് ആണ് ഭംഗി എന്നു പറയുന്നവരോട്.... സ്വന്തം ആയിട്ട് നമ്മുടെ മുഖത്ത് ഇ…
More Like This
10:32
ZINDUNA EP 23 || AFRICAN LOVE STORY | HADITHI YA KUVUTIA. #simulizimedia #simulizi #zinduna
Entertainment
2.7k
0
0:13
The way Eze greets new signing Ezri Konsa 🤣
Entertainment
8.0k
0
2:46
Lucy's Undercover Plan #therookie #tvshow #shorts #lucychen #timbradford
Entertainment
35.3k
0
0:51
#luckygameplay
Entertainment
16.6k
0
0:11
Jennie forgot that she was supposed to fly up !!!🥲🥲 #blackpink
Entertainment
12.3k
0
0:50
Social Anxiety FEARS Them 😂
Entertainment
27.9k
0
0:50
ازاااي البطيخة المطاط !! 😱😂
Entertainment
196.4k
0
0:16
Yamal Found the amazing Teeth-Whitening Strips 😂🦷 #football #haaland #parody
Entertainment
67.1k
0
You've reached the end
മറുക് ആണ് ഭംഗി എന്നു പറയുന്നവരോട്.... സ്വന്തം ആയിട്ട് നമ്മുടെ മുഖത്ത് ഇങ്ങനെ ഒരു മറുക് ഉണ്ടെങ്കിൽ ബാക്കി ഉള്ളവരുടെ ഫേസ് clear ആയി കാണുമ്പോൾ നമുക്കും അങ്ങനെ മതിയായിരുന്നു എന്നു തോന്നും..... അത്കൊണ്ട് അവരുടെ personal ഇഷ്ടം ആണ് ചെയ്തത് അതുകൊണ്ട് ആരും മറുക് ആണ് ഭംഗി എന്നു പറഞ്ഞ് ഇരിക്കണ്ട 😊❤
Maruke kurachu Abhangi ayirunnu . Treatment eduthathu nannai 👍
അമ്മക്ക് മറുക് ആണ് ഭംഗി കാണാൻ 😍
ഞാൻ എപ്പോഴും വിചാരിക്കും അമ്മക്ക് ആ മറുക് കളയാമല്ലോ എന്ന്. എന്റെ ബന്ധു ഒരു ചേച്ചിക്ക് താടിക്ക് ഉണ്ടായിരുന്നു അതു എടുത്തു മാറ്റിയപ്പോൾ കൊള്ളായിരുന്നു 👍👍♥️
ഈ top ചേരില്ല ഈ പ്രായത്തിൽ ഉള്ളവർക്ക്.
മറുക് എടുക്കണ്ടായിരുന്നു. അതാണ് അമ്മയുടെ ഭംഗി
E dress amma k cherila😮
മറുകു മാറിയ അമ്മയെ കാണാൻ കട്ട waiting
Ath kalanjath nannayi.. ath bhayankara valuth aa.. kaanumbozhe oru asaswthathaya
Chechi ponytail കെട്ടരുത് ചേച്ചി നെറ്റ് കേറും
Hospital details onn parayne chechi enikum pimple marks ind
ആ മറുക് കളയണ്ടായിരുന്നു. അതായിരുന്നു അമ്മയുടെ ഭംഗി
Kalanjathu nannayi.. athoru abangi thanne aayirunnu…different people have different opinions.. don’t go for others opinions & comments …ignore what others say .. amma ..after all it’s your body your confidence.. do whatever makes you happy …life is too short ❤
വെയിറ്റ്ങ് ആയിരുന്നു ❤
ഹോസ്പിറ്റലിൽ ഡീറ്റെയിൽസ് ഒന്ന് ഇടണേ പ്ലീസ്
മറുക് പോയി കഴിഞ്ഞു കാനിക്കണേ.. എനിക്കും ചെയ്യാൻ ആണ്
മറുക് പോയാൽ സൂപ്പർ ആകാം പക്ഷേ ഐഡൻ്റിഫിക്കേഷൻ mark (SSLC book) എവിടെയെങ്കിലും aa mark കൊടുത്തിട്ടുണ്ട് എങ്കിൽ അതും കൂടി ഒന്ന് നോക്കുക. N😊 ചിലർക്ക് ചില മറുകുകൾ ഭാഗ്യം ആണ് എന്ന് കേട്ടിട്ടുണ്ട് കണ്ണ് കിട്ടാതെ ഇരിക്കാൻ.
Maruk edtha kalanja treatmentne kurich
Kalanjathu nannayi
Detail video idu amrtha plsss