#chanthupottu #dileep #malayalamcomedyscenes #shorts #shortvideo #indreshji . . പിടി വിട് കുമാരേട്ടാ...😅🤣| Chanthupottu | Dileep . . #dileepmovie #salimkumarcomedy #evergreencomedy #trendingmalayalam #comedyshorts #bestmalayalammovies #bestofmalayalam #comedyclips
ADVERTISEMENT
പൃഥ്വിരാജ് ഇയാളുടെ 7 അയലത്ത് വരില്ല അഭിനയത്തിന്റെ കാര്യത്തിൽ
😊
Supra
🎉❤😂
ഇതിൽ നമുക്ക് ഇന്ദ്രജിത്തിനേ കാണാൻ കഴിയില്ല Only komban കുമാരൻ.. 🔥🔥.
😂😂😂😂
ഇങ്ങേരു ഒരു കിടിലൻ ആക്ടർ ആണ് ഇതേപോലെ അഴിഞ്ഞടാൻ ഉള്ള ഒരു വേഷം കൊടുത്താൽ ഇങ്ങേരു പൊളിക്കും. പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല
Kidilam scn
ആ പിടിത്തവും മറ്റവന്റെ റിയാക്ഷനും കൂടി ആകുമ്പോൾ കണ്ടിരിക്കുന്ന നമ്മൾക്ക് വേദന ഫീൽ ചെയ്യും
രായപ്പൻ ഇങ്ങനെ അഭിനയിക്കണം എങ്കിൽ 100 ജന്മം ജനിക്കണം, but ഇദ്രജിത് തഴയപെട്ടു
Film??
ആ ഞെരിപിരി കൊള്ളുന്ന പുള്ളി എന്റെ നാട്ടുകാരൻ ആണ് ഉണ്ണി ചേട്ടൻ 😂
അവന്റെ അഹങ്കാരം നോക്ക് … എൺജിനും വാങ്ങി അതിന്റെ പൈസയും കൊടുക്കതെ ഷർട്ടിന്റെ ബട്ടൺ തുറന്നിട്ടേ നടക്കൂ.. മാലയും കാട്ടി😂😂😂😂
ഇന്ദ്രജിത്ത് ❤
Suprade evida pirichu ikkili itte
കുടുക്ക രതീഷ് 🤣
ഇതിൽ ഇന്ത്രജിത്തിന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല.. ക്യാഷ് വാങ്ങി കൊടുക്കാതെ മാസങ്ങളോളം കാത്ത് നിന്നിട്ടും കാശും ഇല്ല എഞ്ചിനും ഇല്ല.. സ്വർണ മാലയും ഇട്ട് നടക്കുകയും ചെയുന്നു
Cherukandathil supra❌ toyota supra ✅
അത് കൊള്ളാം, അടക്കാൻ ഉള്ള പൈസയുടെ മാല കഴുത്തിൽ ഉണ്ട്... കടം വാങ്ങിയ പൈസ അടക്കില്ല... അവനെ പിന്നെ എന്ത് ചെയ്യണം?
Indrajith is heavily talented he can do this and left right left, happy husbands and bachelor party.