This video features Alen Felix in the lead and is directed by Ashfaque Yem. A crafted moment of storytelling — simple, expressive, and emotionally grounded. Stay connected: Instagram: https://www.instagram.com/ontherocks_now Facebook: https://www.facebook.com/ontherocksplaying Alen Felix: https://www.instagram.com/alenfelixx Ashfaque Yem: https://www.instagram.com/ashfaque_yem #OnTheRocks #AlenFelix #ashfaqueyem
ADVERTISEMENT
ഒരുപാട് ഇല്ലെങ്കിലും എന്തെങ്കിലും ഒരു ചെറിയജോലി എങ്കിലും വേണം പെൺകുട്ടികൾക്ക് എന്നിട്ട് മതി കല്ലിയാണം ❤എല്ലാവർക്കും നല്ലതുവരട്ടെ 👍വീഡിയോ
കൊതിയാകുന്നു ഇങ്ങനെ ഒരു ജോലി കിടീരിന്നേൽ🥺
Njaanum eee nimishathinu vendiya kaathirikkunne❤
ഇതൊക്കെ ആണ് എന്റെ ആഗ്രഹം, ആ നിമിഷത്തിനായി കാത്തിരിക്കുന്നു 😊
ഈ ഒരു നിമിഷത്തിനാണ് ഞാൻ കാത്തിരിക്കുന്നത്..എനിക്ക് വേണ്ടി ഒന്ന് ജീവിക്കണം..
സത്യം ഇത് കാണുന്ന പെൺകുട്ടികൾ മാത്രമല്ല വീട്ടമ്മമാരും എന്തെങ്കിലും വരുമാനം സ്വന്തമായി ഉണ്ടാകണം നമ്മുടെ ചെറിയ ആവശ്യങ്ങൾ മുതൽ ആരോഗ്യപരമായ കാര്യം വരെ നമുക്ക് നമ്മുടെ ഇഷ്ടത്തിന് ചെയ്യാം
ഞാനും ഇതുപോലെ തിരിച്ചു കൊടുക്കാൻ തുടങ്ങി 😁.. തന്നതൊക്കെ തിരിച്ചു കൊടുക്കുമ്പോഴുള്ള ഒരു സമാദാനം
അങ്ങനെ എനിക്കും കിട്ടി സർക്കാർ ജോലി.. ഇനി ഞാൻ ഒന്ന് വിലസുന്നുണ്ട് 😅
Ithanu parayane kodtha kollathum kittoonn😂pavam chettan
എന്റെ വലിയ സ്വപ്നമാണ് എന്തെങ്കിലും ഒരുവരുമാനമുള്ള പണി പത്താം ക്ലാസും ഗുസ്തിയും ഉള്ളതുകൊണ്ട് nalla joli കിട്ടില്ലെന്നറിയാം എന്നാലും ഒരു ചെറുമട്ടത്തിലൊരുബിസിനെസ്സ് നടക്കാത്ത സ്വപ്നമാണ് എന്നാലും 😂😂😂 ന്നട്ട് വേണം ഇതുപോലെ ഇരുന്നു oder കൊടുക്കാൻ. ഒരു പട്ടിനോട് ചോദിക്കും വേണ്ട ഒരു പട്ടിനോട് അനുവാദം യെടുക്കോം വേണ്ട 😢😢😢😢😢 16 വയസ്സിൽ കല്യാണം കഴിഞ്ഞു 15 വയസ്സുള്ള കൊച്ചും അടുത്ത ജന്മത്തിലെങ്കിലും പഠിപ്പും വിദ്യാഭ്യാസവുംകിട്ടണേ
പെണ്ണായി പിറന്നിട്ടുണ്ടെങ്കിൽ ഒരു ജോലിയില്ലാണ്ട് ജീവിക്കുന്നതിൽ ഭേദം മരിക്കുന്നതാ...🥹
ഇവന്റെ അഭിനയം കാണുമ്പോൾ എവിടെയൊക്കെയോ ആക്ടർ ജയറാമിന്റെ അഭിനയം പോലെ
ആണിന് ജോലി ഉള്ളപ്പോൾ കാണിച്ചത് തെണ്ടിത്തരം. എന്നിരുന്നാലും ജോലി ഇല്ലാതാകുമ്പോൾ ഒരു പട്ടിയുടെ വില പോലും ഇല്ല എന്ന് പറയുന്ന എത്ര സത്യമാണല്ലെ.
Chettante acting poli⭐
എനിക്ക് നിങ്ങടെ വീഡിയോസ് വലിയ ഇഷ്ടമാണ്... അതിനേക്കാൾ ഏറെ ഇഷ്ടമാണ് ആതിരയുടെ അഭിനയം....
Dear husbands, note the point Every dag has a day😅
ഹൊ... ഞാൻ പോയി അടുത്ത 10th prilims ന് പഠിക്കട്ടെ... കണ്ടിട്ട് കൊതിയാവണു 😃
Ee video enikk orupad ishtayi. Chirikkanum chinthikkanumund ithil.❤❤❤
ഇനിയും വേണം etpole വീഡിയോസ്
വീട്ടിലെ ജോലി ചെയ്യുന്നവരെ ബഹുമാനിക്കണം. അവരോട് നന്ദികേട് കാണിക്കരുത്. അവർ നിങ്ങളുടെ ജീവിതം സുഗമം ആക്കുന്നുണ്ട്. ഈ ജീവിതത്തിൽ ആരും ആരോടും ഔദാര്യം ഒന്നും ചെയ്യുന്നില്ല.