Panchayath Jetty (2024) is a Malayalam-language comedy film written and directed by the duo Manikandan Pattambi and Salim Hassan. Directors: Salim Hassan & Manikandan Pattambi Genre: Comedy / Satire Release Date: July 26, 2024 Cast: Featuring a team from Marimayam, including Rachana Narayanankutty, Salim Kumar, Niyyas Bakkar, Sneha Sreekumar, and Vinod Kovvur. #PanchayathJetty #PanchayathJettyMovie #SalimHassan #ManikandanPattambi #Marimayam #MarimayamTeam #MalayalamMovie
ADVERTISEMENT
ഇതൊക്കെ ആണ് കേരളത്തിൽ പല ബസ് മുതലാളി മാരുടെയും അവസ്ഥ. ഈ വ്യവസായം തകരും
ഇത് ഇയാളുടെ ജീവിതത്തിൽ നടന്ന സംഭവം ആണ്
Loan എടക്കുക അടക്കാതിരിക്കുക.. എന്നിട്ട് senti അടിക്കുക 😄.. Loan എടക്കുമ്പോൾ ഓർക്കുക
എത്രയോ പ്രാവശ്യം വിളിച്ചു നോട്ടീസ് അയച്ചു note the point ☝️
Pyariide real story 😢😢
രണ്ട് പേരും നല്ല നടന്മാർ ആണ് ❤
പ്യാരീ ....മാറാത്തതു മാറും. ഒന്ന് ആഞ്ഞ് പിടിക്ക്.കൂടെ ചിരിച്ചവരൊക്കെ വിചാരിച്ചാൽ എന്തെങ്കിലും നടക്കും.
വ്യക്തമായി ബാങ്ക് officer പറയുന്നുണ്ട് എത്രയോ തവണ വിളിച്ചു നോട്ടീസ് അയച്ചു അവസാന വഴിയെന്നോണം ബാങ്ക് നടപടി എടുത്തു that's it.....
പ്രൈവറ്റ് ബസ് പൂർണമായും ഒഴിവാക്കി ksrtc ആവട്ടെ. ജനങളുടെ ജീവന് വില കൊടുക്കാത്ത ഒരുത്തനും ഇവിടെ വിലസേണ്ട
പ്യാരി ക്ലീഷേ യായി!
Paisa eduthal adakkande❓🤔🤔🤔
യുഡിഎഫിൻറ്റെ പഞ്ചായത്ത് മെമ്പർ ആയിരുന്നു മറിമായം പ്യാരി എന്ന സലീം ഹസ്സൻ.സലീം ഹസ്സന്റെ ജീവിതത്തിൽ സംഭവിച്ച ഈ ഒരു കാര്യം സിനിമയാക്കാൻ നടൻ മണികണ്ഠൻ പട്ടാമ്പിയാണ് പറഞ്ഞത്
ഇങ്ങനെ ഒന്നും അഭിനയിക്കല്ലേ..... തകർത്തു ❤
Njakki pizhiyunnathe, sarkkar aanu, orupadu fees 😢
ലോൺ എടുക്കുമ്പോൾ ആരും ഒന്നും ചിന്തിക്കില്ല , അവസാനം ബാങ്ക് ജപ്തി ചെയ്യുമ്പോൾ സെൻ്റി 😅
ഒരേ സമയം ജനങ്ങളുടെ ഉള്ളിൽ ചിരിയും സങ്കടവും വരുത്തുന്ന ഒരേ ഒരു program❤
ഇവിടെ ഇയാളുടെ സ്വന്തം ജീവിതത്തിലെ സ്വന്തം കഥ തന്നെയാണ്.. 😢😢
കൊടുക്കുമെന്ന് agreement വെച്ചതല്ലേ, അത് പാലിക്കാതെ ഇരിക്കുന്നത് എന്ത് മാനുഷിക പരിഗണന ആണ്.
ലോൺ എടുത്താൽ അടക്കണം അതിന് പറ്റു എങ്കിൽ മാത്രം ആ പണിക്ക് പോയാൽ മതി ഇതു അവസാനം അടക്കാൻ വഴി ഇല്ല പറി ഇല്ല എന്ന് പറഞ്ഞു show കാണിച്ചിട്ട് കാര്യം ഇല്ല
Loan edutha adakkanam