നാട്ടിൽ തുറ്റൽ ഇല്ലാത്ത എല്ലാവരേയും അറസ്ററ് ചെയ്യണം സാർ #comedydub #dubsmashindia #comedytym7pm
ADVERTISEMENT
Comments 100
kevin.brown:
സുധീഷ് എന്ത് സിമ്പിൾ ആണ്
More Like This
0:22
Bro's reflexes must be studied 😭💔
Entertainment
0
100
1:01
He brought the smile back on his face.
Film and Animation
21.1k
70
2:25
#黑夜告白 小乔用情最深的那一年,偏偏是永失所爱的开始#潘粤明 #王鹤隶 #姜佩瑶#影視#解説#武俠片
Film and Animation
10.9k
100
0:34
The Craziest Pirate Ship Made From Sand! 😂🏖️🏴☠️ #cats #beach
Film and Animation
21.7k
30
0:47
#viral #trend #trending #trendingshorts #trendingvideo #viralvideo #viralshort #viralshorts
Film and Animation
56.7k
100
0:20
🇯🇲 Watch This 🤯❗️ He Will Be A Terrible Young Man In Time To Come....
Entertainment
0
25
0:26
Who’s Ready for the Video on @jordanmatter @elliana_walmsley
Entertainment
44.4k
0
9:34
GEREZA LA WANYANG'INDO |Episode 27|
Comedy
2.2k
0
You've reached the end
സുധീഷ് എന്ത് സിമ്പിൾ ആണ്
ഇവരെ ഒക്കെ കൊണ്ട് പണി എടുപ്പിക്കാൻ അറിയാവുന്ന ഡയറക്ടർ ഉണ്ടേൽ പിന്നെ പൊളിച്ചു അടുക്കും 😂
കുറേ നാളുകൾക്ക് ശേഷം ആ പഴയ സുധീഷേട്ടനെയും,അശോകേട്ടനെയും കാണാൻ സാധിച്ചു ,ഇവരെ ഉപയോഗിക്കാൻ അറിയുന്ന സംവിധായകർ എല്ലാം ഇന്ന് ജീവിച്ചിരിപ്പില്ല, ഈ സിനിമയുടെ സംവിധായകന് ഒരായിരം നന്ദി
സുധീഷ് , അശോകൻ നല്ല അഭിനയം
ഈ അവരാതിയുടെ കൂടെയാണല്ലോ ഒരു വയറ്റിൽപിറന്നത്...??!! 😂😂😂
സുധീഷ് വിഴുങ്ങി ഫുൾ പടം 😂😂🙏
നീ പാല്ലടാ എങ്ങാട്രാ മുക്കിയെ..... 🤣🤣🤣
Constitution 😅
ആണോ എന്നാ പിന്നെ ഇതും കൂടി തിന്നടാ 😂😂
water Authority കള്ള വാറ്റു 😂
സുധീഷ് കലക്കി
എ ക്ലാസ് നടൻമാരുണ്ട് പക്ഷെ സംവിധായകർ ഇല്ല
കള്ള വാറ്റ് പറയുമ്പോൾ attentionil നിൽക്കുന്നത് 😂
He has the slang for malayattoor kodanad around Perumbavoor area, ennadave
ഇതും ഭരതനാട്യവും നല്ല അടിപൊളി movie ആണ്...
എന്നാ സെറ്റപ്പാടാ ഉവ്വേ
സുധീഷിന് ഭരണ ഘടന 😅😅😅അശോകന് വയറിളക്കം!?
ആ സല്യൂട്ട് അടി 😂😂😂👌👌👌
ഒര് പെരുമ്പാവൂര് മുവാറ്റൂഴ സ്ലാങ് ഇണ്ടല്ലോടാവേ 😂😂
മുവാറ്റുപുഴ സ്ലാങ് 😊