അർത്ഥം അറിയോ 😁 #comedy #kandamcreations #funny #thalassery #malayalam #comedyshorts #fun
ADVERTISEMENT
Comments 100
gaelhenriquedapaz405:
Down to earth" എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ മലയാളം അർത്ഥം യാഥാർത്ഥ്യ…
More Like This
2:34
The girl is really good at checkers.🎬Dog with a blog S02#edit #Dogwithablog #film #movie
Film and Animation
15.6k
0
2:21
The babysitter gets tricked by a 10 year old kid #tvshow #edit
Film and Animation
21.9k
0
1:00
You Know What? | Good Girls | Song - MATADORA (Slowed) #edit #shorts
Film and Animation
8.3k
0
1:52:15
小伙从天而降不小心触到美女总裁胸前丰满,竟意外觉醒神级透视眼,一眼看穿美女总裁10年病根,美女病愈后第一件事就是豪掷千万家产助小伙逆袭人生!
Film and Animation
1.7k
0
0:58
迪麗熱巴被稱「周星馳女兒」當場崩潰?揭開星爺與徐嬌18年父女情深,幕後真相竟如此感人! #周星馳 #迪麗熱巴 #徐嬌 #影娛熱點 #娛樂新聞
Film and Animation
8.1k
0
2:58
Boys turn into mice and beat evil witches with grandma!#shorts #movie #fyp #magic #funny #youtube
Film and Animation
23.0k
0
0:11
We LOVE Rathew. 🔥😍 #animalhospital #robloxedit #shorts #robloxedit
Film and Animation
44.2k
0
0:46
He Cheated Death Six Times 😮
Film and Animation
242.7k
0
You've reached the end
Down to earth" എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ മലയാളം അർത്ഥം യാഥാർത്ഥ്യബോധമുള്ള, മണ്ണിൽ ചവിട്ടി നടക്കുന്ന, പ്രായോഗികബുദ്ധിയുള്ള അല്ലെങ്കിൽ വിനയമുള്ള എന്നൊക്കെയാണ്. അഹങ്കാരമില്ലാത്ത, വളരെ ലളിതമായി പെരുമാറുന്ന, കാര്യങ്ങളെ പ്രായോഗികമായി കാണുന്ന വ്യക്തികളെ വിശേഷിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു.
Down to earth ന് മലയാളത്തിൽ പുതിയ അർത്ഥം ഉണ്ടാക്കിയതിന് കൊടു കൈ 😂
ഈ കണ്ടൻഡ് കതിരൂർ സ്വതേശിയായ ഞാൻ ഇവർക്ക് കൊടുത്തതാണ്,
തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കേണ്ട. അറിയിക്കാനുള്ളവരെ അറിയിച്ചേക്ക് 😂
💥down to earth എന്നാൽ വളരെ വിനീതനായ എന്നാണ് അർത്ഥം...💥
ഭൂലോക തറ 😂😂
ഞാൻ മരിച്ചാലും മറക്കില്ല ഏതു നട്ടപ്പാതിരക്ക് ആരു വിളിച്ചുണർത്തി ചോദിച്ചാലും ഇനി ഈ വാക്കിന്റെ അർത്ഥം ഞാൻ പറഞ്ഞു കൊടുക്കും 😅
മണ്ണിന്റെ അടിയിൽ പോകാൻ ആയി എന്നല്ലേ, down to earth മീനിങ്
ആപ്പി പുതിയ ഷർട്ട് എല്ലാം വാങ്ങിക്കണല്ലോ 😂
ഇതൊരു വ്യക്തിയുടെ സ്വഭാവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ്. എത്ര വലിയ നിലയിൽ എത്തിയാലും ജാഡയില്ലാതെ, എല്ലാവരോടും എളിമയോടും വിനയത്തോടും കൂടി പെരുമാറുന്നവരെയാണ് "Down to earth" എന്ന് വിളിക്കുന്നത്
Entammooooo😂😂😂😂 chirichu ...orupaduu
അവൻ വളരെ വിനയമുള്ള ആളാണ്....
തെറ്റായ കൂട്ട് കേട്ടു കുഴപ്പത്തിൽ ചാടിക്കും എന്ന് ആരോ പറഞ്ഞിട്ടുണ്ട് 😂
down to earth: യാഥാർത്ഥ്യ ബോധമുള്ള ആൾ അഥവാ വിനീതനായ . പച്ച മലയാളത്തിൽ പറഞ്ഞാൽ ഒരു നല്ല മനുഷ്യൻ
താങ്കളൊരു വിനയമുളവൻ തന്നെ aappee 😅
നല്ല ബെസ്റ്റ് കൂട്ടുകാർ
ഇത് പണ്ട് ലാലേട്ടൻ സിനിമയിൽ കുട്ടികളെ പഠിപ്പിച്ചത് പോലെ ഉപ്മാവ് ന്റെ അർത്ഥം സാൾട്ട് ട്രീ മാംഗോ പറഞ്ഞത് പോലെ ആണല്ലോ.. മറുപടി
🤣🤣🤣🤣🤣🤣🤣🤣അർത്ഥം പോകുന്നപോക്കേ... 🤔🤔🤔🤔🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
എന്നാപിനെ കൂദറ ക്ക് എന്നാ 😂
ഓളോട് പറയുമ്പോ ഓൾടെ വാപ്പാനെയും ഉമ്മനെയും മാമാനേയും ചേർത്ത് പറഞ്ഞോ, ആപ്പിക്ക് സംതൃപ്തി, ഓൾക്ക് ഇന്നുവരെ ഇല്ലാത്ത സ്നേഹം ആപ്പിയോട്, സുഹൃത്തുക്കളെക്കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടാകട്ടെ ആപ്പി 😂😂😂😂😂😂😂😂❤️