🎥 Katha Ithuvare Malayalam Movie Scene | Featuring Rahman, Madhu, Mammootty and others. 📽️ Movie: Katha Ithuvare 🎭 Cast: Rahman, Madhu, Mammootty 🎬 Genre: Family | Drama | Comedy 🎞️ Language: Malayalam Enjoy this classic scene from a Malayalam movie that brings back beautiful memories and pure entertainment. Timeless performances, memorable dialogues, and the charm of old Malayalam cinema make this scene a must-watch for movie lovers. If you love Malayalam comedy scenes, classic movies, and retro cinema moments, this video is just for you. 👍 Like | 🔁 Share | 🔔 Subscribe @empiredigitalmovies Subscribe to our channel for more old Malayalam movie scenes, comedy clips, and classic cinema moments. #empiredigital #kathaithuvare #mammootty #lalualex #malayalammoviescenes #empirevideo #moviescenes #malayalamcinema 🔔 Please subscribe for more Malayalam classic movies, family dramas, and evergreen cinema content. 👍 Like | 🔁 Share | ❤️ Support Subscribe Us 🔔 | ▶️ @empiredigitalmovies Latest Hits 🎧 | 🎬 New Malayalam Movie Songs | Evergreen Classics Facebook 📘 | https://www.facebook.com/share/1GNTqTBZ2m/ Instagram 📸 | https://www.instagram.com/empire_video_
ADVERTISEMENT
റഹ്മാൻ കാലം ആയിരുന്നു അന്ന്
കൊറച്ചൂടെ പറയണമെന്ന് ഉണ്ടാരുന്നു.. അതിനു മുൻപേ കരഞ്ഞു കളഞ്ഞല്ലോ 😂😂😂😂
ശരിക്കും ഇതാണ് മമ്മുട്ടി പുറമെ അഹകാരം തോന്നും പക്ഷേ ഉള്ള് പാവാ❤
എന്റെ കണ്ണ് മുഴുവൻ ആ RD 350 യിൽ ആണ്
ഇതാണ് പഴയ കാലം ചേട്ടൻ പറഞ്ഞാൽ അനിയൻ അനുസരിക്കും 😂
ഇന്നത്തെ കാലത്ത് ഇങ്ങനെ എങ്ങാനും പറഞ്ഞാൽ.. Nxt dy വാർത്ത അനിയൻ ഏട്ടന്റെ തലയ്ക്ക് അടിച്ചു കൊന്നു എന്നാവും 😅
ഇതെല്ലാം സിനിമയുടെ നല്ല കാലം
റഹ്മാൻ ❤️❤️❤️❤️❤️ അന്നത്തെയും എന്നത്തേയും crush ❤️❤️❤️❤️❤️❤️
കൊച്ചെ നല്ല വണ്ണം പിടിച്ചിരുന്നോണം 😂😂 (ഏട്ടൻ്റെ ഒരു കപട ദേഷ്യം)
അബ്ദു റഹ്മാന് മമ്മൂട്ടിയേക്കാൾ ലുക്കുണ്ട്. ഇടയ്ക്ക് പിന്നെ എങ്ങനെ ഇൻഡസ്ട്രി ഔട്ട് ആയി 🤔
രോഹിണി,,, റഹ്മാൻ ♥️
സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ആരെങ്കിലും ശാസന നൽകിയാൽ അവസാനം ഒരു കരുതലോടെയുള്ള സ്നേഹ വാക്കുകൾ ഉണ്ടാകും അത് അദ്ദേഹത്തിന്റെ മാത്രം പ്രതേകത
Chocolate hero ❤❤❤റഹ്മാൻ sir ❤❤❤
മമ്മൂട്ടി റഹ്മാൻ മോഹൻലാൽ അതൊരു കാലം ❤️
എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള സിനിമ ആണ് എത്ര പ്രാവശ്യം കണ്ടു എന്ന റി യി ല
റഹ്മാൻ ഇക്ക സൂപ്പർ 👍🏻👍🏻
റഹ്മാൻ എന്താ ലുക്ക് ❤
റഹ്മാന്റെ ഗ്ലാമർ 💥💥💥
പണ്ടത്തെ കാലത്ത്.... ഏട്ടൻ.. എന്നും ഒരു പവർഫുൾ ആയിരുന്നു.. ഇപ്പോഴത്തെ കാലത്ത് ആണെങ്കിൽ പോടാ പുല്ലേ എന്ന് പറയും അനിയൻ😂😂😂😂
ഇങ്ങനെ കരയല്ലേ 😂.. അതിനൊക്കെ എന്റെ പെണ്ണ് 🔥🫶❤️😘