Santhwanam 2 Promo || 23-05-2026 || Episode 623 || Asianet Watch Full Episode - https://www.hotstar.com/in/shows/santhwanam-2/1260041452 Bound by an age-old enmity, two families find their fates intertwine as their children join the feud. Will this mend old scars or ignite a new wave of turmoil? #Santhwanam2 #AsianetSerials #PrimetimeSerials #Asianet
ADVERTISEMENT
അത്യം തന്നെ അനു ഇത് പോലെ പ്രതികരിച്ചിരുന്നെങ്കിൽ ഇങ്ങനെയോരവസ്ഥ വരില്ലായിരുന്നു 😇
അത് പൊളിച്ചു അനു സൂപ്പർ ❤️🔥അലോകെ നീ ചത്ത് ചത്ത് 😇🤣🤣
ഇപ്പോഴാണ് ഈ സീരിയൽ കിടു ആയത് 🔥🔥🔥anu 🔥🔥🔥 power 😘🔥🔥🔥
അലോകിന് ഇത് വരെ അടി കിട്ടികൊണ്ടിരുന്നത് ആകാശ് ആര്യ ഇവരുടെ കയ്യിന്നായിരുന്നു ഇപ്പോൾ അവരുടെ പെങ്ങളുടെ കയ്യിന്ന് 😇ഇനിയും അടിവാങ്ങാൻ അലോകിന്റെ ജീവിതം ബാക്കി 🤣🤣
എത്രയും വേഗം സത്യം എല്ലാവരും അറിയട്ടെ അത് കാണാൻ വെയ്റ്റിങ് 👍
കഥ സ്പീടാകുന്നുണ്ട് പൊളി 👍എത്രയും വേഗം മീനുനോട് അനുസത്യം തുറന്നു പറയട്ടെ അത് കാണാൻ വെയിറ്റിങ് 👍
മീനു ദേവി മിത്ര ❤️❤️
Akash❤️Meenu❤️❤️
വിവാഹം ഉറപ്പിച്ചതിനുശേഷം ഇത്രയും വിവാഹം മുടങ്ങൽ അവതരിപ്പിച്ച സീരിയൽ വേറെ ഇല്ലെന്ന് തോന്നുന്നു. മിത്ര , അലോക് ,ആനന്ദ്, മാമൻ എത്ര തവണ 😂 റെക്കോഡ് ആണ്.
Ipozha serial super aayathu😂
ഈ ചവിട്ട് ഇവന് ആദ്യമേ കിട്ടേണ്ടതാരുന്നു 🤦♀️😂 ഈ സീരിയൽന് സാന്ത്വനം എന്നു പേര് മാറ്റി കല്യാണ ശാപം കിട്ടിയ വീട് എന്നാക്കണം 🤣 ഇതിൽ ഇതുവരെ ഏതേലും കല്യാണം മര്യാദക്ക് നടന്നിട്ടുണ്ടോ 😌
Aryan ❤ Mithra
Aryan❤mirtha
Aryan❤ mithra
Akash❤️Meenu❤️Super Jodi💖❤️🩹💞
Le alok:,enik oru sthalam vare pokan und le alok Father: ente mon Oru killadi Thane 😂😂😂
Akash ❤meenu ❤❤
ഇനി അലോകിന് കഷ്ടകാലം😂
Anu ❤jeevan mathi Alok kilavan venda
Pota serial ini kure kazinjal ivane ishtapet thudangum vayassane . Kananvana chekana adipoli . Njan nirthi e serial I