പച്ചക്ക് സത്യം തുപ്പുന്നു 🔥🔥📈📈📈 #fact #motivation #kerala #low
പച്ചക്ക് സത്യം തുപ്പുന്നു🔥📈
ADVERTISEMENT
Comments 100
michelle_bryan:
ഞാൻ പെണ്ണാണ് എന്നാലും പറയാണ് ചേച്ചി പറയുന്നതാണ് ശെരി
More Like This
10:32
ZINDUNA EP 23 || AFRICAN LOVE STORY | HADITHI YA KUVUTIA. #simulizimedia #simulizi #zinduna
Entertainment
2.7k
100
0:13
The way Eze greets new signing Ezri Konsa 🤣
Entertainment
8.0k
100
2:46
Lucy's Undercover Plan #therookie #tvshow #shorts #lucychen #timbradford
Entertainment
35.3k
53
0:51
#luckygameplay
Entertainment
16.6k
46
0:11
Jennie forgot that she was supposed to fly up !!!🥲🥲 #blackpink
Entertainment
12.3k
33
0:50
Social Anxiety FEARS Them 😂
Entertainment
27.9k
99
0:50
ازاااي البطيخة المطاط !! 😱😂
Entertainment
196.4k
40
0:16
Yamal Found the amazing Teeth-Whitening Strips 😂🦷 #football #haaland #parody
Entertainment
67.1k
0
You've reached the end
ഞാൻ പെണ്ണാണ് എന്നാലും പറയാണ് ചേച്ചി പറയുന്നതാണ് ശെരി
ഇത് തന്നെയാണ് ഞാനും പറയാറ് .ഒരു പ്രാവശ്യം പീഡിപ്പിക്കുമ്പോൾ അറിയില്ലേ
ഈ കുട്ടി പറഞ്ഞത് വളരെ സത്യം... മോളെ ബിഗ് സല്യൂട്ട്.....❤❤❤❤❤
ഞാനും ഒരു പെണ്ണാണ്. പക്ഷേ ആ പുള്ളിക്കാരി പറഞ്ഞത് 100% സത്യമാണ്
ആ പറഞ്ഞത് ന്യായം നിയമം എല്ലാവർക്കും തുല്യമാണ്
സഹോദരി 👍👍👍
ഇവളാണ് പെണ്ണ് മനസ്സാക്ഷിയുള്ള പെണ്ണ് ❤
സത്യം മോളെ ചിലപെൺകുട്ടികൾ ഇപ്പോൾ ഇതു ഫാഷൻ ആക്കിയിരിക്കുകയാണ്. ആൺകുട്ടികൾക്കു അമ്മയുണ്ട് പെങ്ങമ്മാരുണ്ട് കുടുംബം ഉണ്ട് അതൊന്നും ആരും ഓർക്കാറില്ല. പെൺകുട്ടികൾക്കുമാത്രമല്ല ആൺകുട്ടികൾക്കും മനസും അഭിമാനവും ഉണ്ട് അതാരും ഓർക്കാറില്ല ഇങ്ങനെ ആരും ഓർക്കുന്നില്ല Tku മോളെ ഇങ്ങനെ വേണം പെൺകുട്ടികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം ❤❤❤ഇതു പറയാൻ ഞാനും ഒരുപാടു ആഗ്രഹിച്ച കാര്യം ❤❤❤❤
ആ സത്യം
സഹോദരി 100%ശരി സല്യൂട്ട്
കറക്ട് കാര്യമാണ് ഈ പറഞ്ഞത്
ഇങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികൾ ഉണ്ടായാൽ മതി.. മറ്റേ കിഴങ്ങൻ പറഞ്ഞ കേട്ടില്ലേ ആണുങ്ങൾക്കു ഒന്നും നഷ്ട്ടപെടാനില്ല എന്ന്... പച്ചയ്ക്ക് തെറി ആണ് അവനോട് പറയേണ്ടത്..
ഇത് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ഒരു ബസ്സിൽ വെച്ച് പെണ്ണ് വീഡിയോ എടുത്ത് പോസ്റ്റിട്ട ശേഷം സ്വയം മരണം തീരുമാനിച്ച ആ സഹോദരനെ (ഒരു അച്ചനെ)ആണ്😢
പുരുഷനായാലും സ്ത്രിയായാലും പടം പുറത്ത് കാണിക്കരുത് ആകുട്ടി പറഞ്ഞതാണ് ശരി മോൾക്ക് ഒരു ബിഗ് സെല്യൂട്ട്🙏🙏
Ithaavanam nammude samooham👍🏻
പുരുഷമാരിൽ ഒരുപാട് മോയന്ദുകളുണ്ട്,like ആ മറുപടി പറയുന്ന, താടിയും തണ്ടുള്ള കഷ്ട്ടം!!!
ശെരിയാണ് ഈ കുട്ടി പറയുന്നത് നിയമം അത് എല്ലാവർക്കും തുല്യമാണ് 🔥🔥🔥⚡⚡⚡
Big salute ❤❤❤
കേസ് തെളിയുന്നത് വരെ കാണിക്കാൻ പാടില്ല