കേരളത്തിലെ അമ്മമാർക്കും രക്ഷയില്ല.......... | Amrutha K Francis | Neoprime #neoprime #amrithakfrancis #interview #interviewmalayalam #malayalam #podcast #shortsfeed #interview Amrutha K Francis — Wellness Coach, Parenting Coach, and passionate advocate for emotional healing and conscious living. This podacst is dedicated to meaningful conversations around parenting, relationships, emotional well-being, self-growth, and mindful living. Through honest insights, practical guidance, and real-life perspectives, Amrutha helps individuals and families build healthier relationships with themselves and others. With a background in engineering, teaching, life coaching, and developmental parenting, she combines professional knowledge with deep human understanding to create content that inspires awareness, healing, and transformation. On this interview, you’ll find: * Conscious parenting insights * Relationship and emotional wellness discussions * Self-growth and healing conversations * Guidance on boundaries, communication, and personal transformation * Thought-provoking talks and real-life reflections If you’re looking to grow emotionally, parent mindfully, and live with greater awareness, this is for you. Subscribe and join the journey toward becoming emotionally healthier, more conscious, and deeply connected.
ADVERTISEMENT
Children are curious about body parts. It’s normal to explore self and others. It doesn’t have to be always given a sexual angle.
She is not a Doctor, Not a Psychologist, Just a self proclaimed Coach that doesnt even have any education Criteria !!! Please raise your Standreds on who you call for interview for awareness videos.
I have my boy 4 year. He was breast feeding till 2.5 . He will sometimes touches breast area while getting sleep . I felt this is their comfort zone. Nothing sexual misbehaviour.
ഡോക്ടർക്ക് തീരെ ബോധo ഇല്ലെന് ക്ലീറായി.. നാലു വയസുള്ള കുട്ടി അതിനെ നിങ്ങൾ ഏത് വിഭാഗത്തിൽ anu കൂട്ടിയത്.... അത് വെറും ഒരു കുഞ്ഞാണ് ഹേയ്.... Swlpm കോമൺ sense aa തള്ളക്കുമില്ല ഡോക്ടർകുമില്ല..... കുട്ടികൾ സ്വന്തം അമ്മേടെ കെയർ ലാളന okke ആഗ്രഹിക്കും.. Alland private part ഏത് പബ്ലിക് part ഏത് എന്ന് തിരിച്ചറിയാൻ aa കുട്ടിmatutr അല്ല... മിക്കവാറും ആൺകുട്ടികളും രണ്ടര വയസ് വരെ മുലപ്പാൽ കുടിക്കാറുണ്ട് ചില കുട്ടികൾ അത് നിർത്തിയാലും aa part വെറുതെ പിടിച്ചോണ്ട് എങ്കിലും ഇരിക്കും... അത് കുട്ടീടെ മോശം behaviour എങ്ങനെ ആകുന്നു.. നോൺ sense
അയ്യോ എന്റെ ആറു വയസ്സുള്ള മോൾ കേൾക്കണ്ട അവളെപ്പോഴും എന്റെ ബ്രസ്റ്റിൽ പിടിച്ചുകൊണ്ടാണ് കിടന്നുറങ്ങുന്നത് ടിയെങ്ങാനും കൂടുവാണെങ്കില് ഞാൻ പിണങ്ങി നിൽക്കുമ്പോൾ ഇതുപോലെ വന്ന് പിടിക്കും എന്നിട്ട് രണ്ടു നുണക്കുഴിയും കാണിച്ച് കണ്ണടച്ച് ചിരിക്കും എന്റെ പോസ്കോ പ്രതി 😂
കുറച്ചൊക്കെ നിലവരം ആകാം... ഇങ്ങിനെ ആണെങ്കിൽ ഒരുപാട് കുട്ടികൾ പോക്സോ കേസ് പ്രതികൾ ആവും. എനികും ഉണ്ട് ഒരു പോക്സോ കേസ് പ്രേതി
വെറുതെ ആരും ഇങ്ങനൊരു കാര്യം പറഞ്ഞതായി കരുതുന്നില്ല 🤔 ഫോണിൽ അരുതാത്ത കാഴ്ചകൾ കാണുന്നുണ്ടാകാം.. മോശമായ പെരുമാറ്റം, ദുരുപയോഗം ഒക്കെ ആ കുട്ടിയിൽ സംഭവിക്കുന്നുണ്ടാകാം... അങ്ങനെ എന്തെല്ലാം നമ്മൾ കേൾക്കുന്നുണ്ട്... മനുഷ്യർ ആരും അത്ര നല്ലതല്ലല്ലോ 😢
4 വയസുള്ള കുട്ടി എങ്ങനെ ചെയ്യണമെങ്കിൽ ആ കുട്ടിയുടെ മുന്നിൽ വെച്ച് അവര് എന്തെകിലും ചെയ്തണ്ടാവും
Reason paranjillaaaa........ Aaa kutti entha inghane cheyn??
എന്റെ 1വയസുള്ള മോന് ഞാൻ പാലുകൊടുക്കുമ്പോൾ എപ്പോളും 9 വയസ് ആയ മോൻ കൂടെ ഉണ്ടാവും. ഇടക് ഞാൻ അവനോട് പറയും god അമ്മമാർക്കും പ്രസവിക്കുന്ന മൃഗങ്ങൾക്കും breast കൊടുത്തിട്ടില്ലായിരുന്നെങ്കിൽ കുഞ്ഞുങ്ങളൊക്കെ എങ്ങനെ survive ചെയ്യുമായിരുന്നല്ലേ എന്ന്. അതുകൊണ്ട്.. അതുകൊണ്ട് അവന്റെ കോൺസെപ്റ്റിൽ breast എന്നത് മാതൃത്തത്തിന്റെ symbol ആണ്. ഈ ഇടെ ഞാൻ കുളിക്കുമ്പോൾ ഇളയ ആൾ വന്നു ഡോർ തുറന്നു.. മൂത്ത ആൾ റൂമിൽ ഉണ്ടായിരുന്നു. അവൻ എന്നെ nude ആയിട്ട് കണ്ടു. പിന്നെ അവന്റെ ഭയങ്കര shy ആയിരുന്നു.. പിന്നെ ഈ jyalyatha മാറ്റാൻ ഞാൻ പറഞ്ഞു,, വയസായി ബെഡ്റിട്ടൻ ആയ മുത്തശിയെ കുളിപ്പിക്കുന്നത് അവരുടെ മകനാണ് അത് മോൻ കണ്ടിട്ടില്ലേ.. മോൻ അറിയാതെ കണ്ടതല്ലേ സാരല്ല്യ. എന്നൊക്കെ പറഞ്ഞു ഒരു വിധം പ്രശ്നം സോൾവ് ആക്കി.. ഇതൊക്കെ സർവസമാധാരണ ആണ്
ലേശം ഉളുപ്പ് ആവാം റീച്ച്ന്ന് വേണ്ടി ഇമ്മാതിരി കള്ളം പറയുമ്പോൾ 🙏
Ayyo athe kunjakal cheyunathalle.
Ithu normal behavioral development aanu….
Omg😮
നിങ്ങള്ക്ക് ഇങ്ങനെ വന്നിരുന്നു പറയാൻ ഉളുപ്പില്ലേ സ്ത്രീയെ 4 വയസുള്ള കുഞ്ഞിന് എന്ത് അറിയാം ആ അമ്മക്ക് എന്തോ മാനസികമായിട്ടുള്ള പ്രോബ്ലം ഉണ്ട് അല്ലാതെ എന്ത് പറയാൻ അല്ല എന്നുണ്ടെങ്കിൽ ആ കുഞ്ഞിന് അങ്ങനുള്ള എന്തോ അനുഭവം ഉണ്ടായിട്ടുണ്ട്
ഞാൻ ഈ കമന്റ് വായിച്ചിട്ട് മെസ്സേജ് ഇടാൻ തോന്നിയെ ആൾ ആണ്. ഒന്നാമത്തെ കാര്യം ഈ ഡോക്ടർ ഒരിക്കലും ആ കുഞ്ഞിനെ കുറ്റം പറഞ്ഞിട്ടില്ല.ഡോക്ടർ എടുത്തു പറയുന്നു ഉണ്ട് ആ സ്ത്രീയെ മോശം ക്കാൻ വേണ്ടി പറയുന്നത് അല്ലെന്നും. അവർ ഇട്ട മെസ്സേജ് il ഡോക്ടർ ഷോക്ക് ആയി എന്ന് ആണ്. സത്യത്തിൽ ഞാൻ മനസ്സിലാകുന്നത് ആ കുഞ്ഞിന്റെ മാനസികാവസ്ഥ ആണ്. അവനു അവന്റെ അമ്മയുടെ കൂടെ നിൽക്കുമ്പോൾ ആണ് അവൻ അങ്ങനെ പെരുമാറ്റുന്നത് എന്ന് പറയുന്നു. വല്ലപ്പോഴും അമ്മയെ കാണുന്ന ആ കുഞ്ഞു ആ അമ്മയുടെ ചേർത്ത് പിടിക്കലും തലോടലും ഒക്കെ മറ്റു parents കുഞ്ഞുങ്ങളെ ചെയുന്നത് കണ്ടിട്ട് ഉണ്ടാവും. Light ഇടുമ്പോൾ അവൻ കണ്ണ് അടച്ചു കിടക്കുന്നു എന്ന് പറയുന്നത് അവന്റെ ഉള്ളിൽ ഭയം കാണും. ശെരിക്കും ആ കുഞ്ഞിനെ ചേർത്ത് പിടിച്ചു അവന്റെ കൂടെ ജീവിക്കു. ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക് കിട്ടാതെ പോകുന്നത് ഈ കരുതലിന്റെ കുറവ് ആണ്. ഞാൻ പറയുന്നു ആ സ്ത്രീക്ക് നാണം ഇല്ലേ സ്വന്തം കുഞ്ഞിന്റെ വളർച്ചയുടെ കാലഘട്ടങ്ങൾ മനസ്സിലാക്കാൻ പറ്റാതെ അതിനെ ഇങ്ങനെ പറയാൻ
ചിലപ്പോൾ ആ അമ്മയുടെ തെറ്റു ധാരണ ആവാം അത് അവർക്കു ndelum frustruation മുൻപ് ondayi കാണും ആ കണ്ണിൽ നോക്കുമ്പോൾ കുഞ്ഞും അങ്ങനെ ഒരാൾ ആണോ എന്നു തോന്നുന്നേ ആവും....... ഇവർ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നേ.......
It's just a 4 yr old kid, he has no idea what he's doing and it's completely NORMAL. You should start worrying when they're a little older. Stop viewing everything from a sexual angle😐
Oedipus complex, electra complex....
Yes maybe the child doesn't have any bad intention, ofcourse he/she doesn't know what the word INTENTION means ,then how can they act upon it! But this kind of behaviours are not something to be considered as child behaviour and should be warned (in soft and childlike manner) from the beginning itself. Children usually have this kind of curiosity and behaviours ,but in my pov it's not something to be normalised ,we should make aware of them that this is not a good behaviour, so they will not repeat this and also when someone tries to misbehave with them ,they know and they will reach out. To the audience who is criticising please consider there are many sides to a situation (both good and bad) and its always good to make them aware.