Kattathe Kilikkoodu Promo || 22-05-2026 || Episode 179 || Asianet Watch Full Episodes -https://www.hotstar.com/in/shows/kattathe-kilikoodu/1271464113 Mon to Fri at 8 PM on Asianet In a bid escape her ill-fate, Nidhi becomes the daughter-in-law of a family with a tainted past. Can she restore their lost hope, or will it shatter hers? #KattatheKilikkoodu #PrimeTimeSerials #AsianetSerials #Asianet
ADVERTISEMENT
Sudesh aayittu abinayikkunnavan onninum kollilla.Dileep nde imitation.onninum kollilla.avane matti illangil serial kanan ishtamillathe akum
സുധിഷ് നായകനാകാൻ കൊള്ളി ല്ല സുഭാഷ് ആയിരുന്നങ്കിൽ നല്ലതായിരുന്നു
Suddesh's behavior to Nidhi makes me laugh-- poor fellow
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ എല്ലാരും കൂടി എന്തിനാ നികേഷിനെ കുറ്റപ്പെടുത്തുന്നത്. നികേഷിന് ഉള്ള സ്നേഹം പോലും സുധീഷിന് തിരിച്ചില്ല. ഉണ്ടായിരുന്നു എങ്കിൽ പനിപിടിച്ചു വയ്യാതെ കിടക്കുന്ന അനിയനെ നോക്കാതെ സ്വന്തം കാര്യം സാധിക്കാനായിട്ട് പോവില്ലായിരുന്നല്ലോ. പക്ഷെ നിധിക്ക് നികേഷിനോടുള്ള സ്നേഹം അങ്ങനെ അല്ലല്ലോ. അമ്മയുടെ സ്നേഹം കിട്ടിയിട്ടില്ലാത്ത അവനു ആ സ്നേഹം ആദ്യമായി ലഭിച്ചത് നിധിയിൽ നിന്നല്ലേ, അപ്പോൾ സ്വാഭാവികമായും കൂടുതൽ attachment വരും. പിന്നെ സുധീഷ് കാണിച്ച തെമ്മാടിത്തരം കൂടി വരുമ്പോൾ അവൻ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല, അവൻ പറഞ്ഞത് ന്യായം അല്ലേ സുധീഷ് കാരണം ആണ് അവിടെ നിധിക്ക് security feel ചെയ്യാത്തത് എങ്കിൽ സുധീഷ് പോയാൽ നിധിക്ക് തിരിച്ചു വരാമല്ലോ എന്ന്, കാരണം തെറ്റ് ചെയ്തത് സുധീഷും വേദന അനുഭവിക്കുന്നത് അവരെല്ലാരും കൂടിയും അല്ലേ. ഇത്രയും ചെയ്തു വെച്ച സുധീഷിനെ ഈ comment section നിലെ പെണ്ണുങ്ങൾ എല്ലാം കൂടി support ചെയ്യുന്നത് കണ്ടിട്ട് പുച്ഛം തോന്നുന്നു.
നികേഷ് ഓവർ ആകുന്നുണ്ട്.. നിധിയോട് പറഞ്ഞ കേട്ടില്ലേ ഏട്ടത്തി പോയപ്പോ ഈ വീട് പഴയ പോലെ ആയി എന്ന്.. എന്തുപോലെ എന്നാ മനസിലാകാത്തെ.. സുഭാഷ് പറഞ്ഞ പോലെ പുറത്തുള്ള ആളുകളുടെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്.. അല്ലാതെ ആ വീട്ടിലുള്ളവർ പണ്ടും സ്നേഹത്തിൽ ആയിരുന്നു.. ഈ നികേഷിന്റെ ചെലവ്, ഫുഡ്, ഡ്രസ്സ്, ഇപ്പോ ദാ വണ്ടി വേടിച്ചു കൊടുക്കുന്നു എലാം ചെയുന്നത് സുഭാഷ് um ഹരീഷും.. എന്നിട്ട് നന്ദിയില്ലാ.. നിധിയും ഫുഡും expense um accomodation ഒകെ ഫ്രീ ആയിട്ട് അവിടെ നിന്നത് എന്നിട്ടും ഈ പറയുന്ന നിധിക്കും നന്ദിയില്ലാ.. നികേഷ് അമ്മയുടെ സ്നേഹം അനുഭവിച്ചിട്ടില്ല സെരിയാണ് bt നികേഷിന് പറയാൻ എങ്ങളും അമ്മയുണ്ട്.. ഭാസ്കരൻ ജയിലിൽ നിന്നും ഇറങ്ങിയിട്ടാണ് സ്വന്തം അല്ലെങ്കിൽ പോലും നികേഷിനെ കിട്ടിയത്.. So നികേഷ് മറ്റു 3 പേരെ അനുഭവിച്ച പോലെ ഒന്നും അനുഭവിച്ചില്ല.. എന്നാൽ ബാക്കി 3 പേര് അമ്മ മരിച്ചത് അവർ കുഞ്ഞായിരുന്നപ്പോൾ.. കൂടാതെ അച്ഛൻ ജയിലിയും പോയ്.. ഒറ്റയ്ക്കു അവർ അച്ഛൻ വരുന്ന വരെയും ആ വീട്ടിൽ കഴ്ഞ്ഞു.. അത്രേയ്ക് ഒന്നും നികേഷ് അനുഭവിച്ചില്ലലോ.. നന്ദിയില്ലാത്തവൻ
Innale oru comment kandirunnu nikesh avarde ammayum chumma bhaskaran pidicha valli ane enne😂 satyyam ane chorinj varum avante swabhavam kandit
നികേഷ് കുഞ്ഞാവ യുടെ പനി മാറിയല്ലോ...സുഭാഷേട്ടനോട് ഇത്രയും വെറുപ്പ് തോന്നുന്നില്ല.... നികേഷ് എന്ന് പറയുന്ന ക്യാരക്റ്റർ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു
😂😂😂
Nidhi is very charming in her ways -- she should go back -- they all love her and want her
Sudeesh boring
Innele vanna penninu venditt bakki ollru swotham swohotharnu vila kodukkunun illa nidhi nthannu athinu vendi avrkk chyithe?
പാവം സുധീഷ് ❤
Nikesh is so over
Nikesh bore akunund
ഇതിൽ ഏറ്റവും സ്വാർത്ഥന്മാർ നികേഷും സുഭാഷും ആണ്. അവർക്ക് നിധി അവിടെ വേണം എന്നാലോട്ട് സുധീഷുമായിട്ട് അടുക്കാനും പാടില്ല. എങ്ങനെ ഒക്കെ അകറ്റാമോ അങ്ങനെ ഒക്കെ അകറ്റാൻ നോക്കും. അവരൊന്നു മിണ്ടി കാര്യങ്ങൾ സോൾവ് ചെയ്യട്ടെ എന്ന് വിചാരിക്കുന്നതിനു പകരം കൊണ്ടാക്കാൻ കൂടെ ഓടാൻ നോക്കുന്നു. നിധി വന്നപ്പോ കുഞ്ഞാവയ്ക്ക് പനിയും ഇല്ല കുളിരും ഇല്ല ഓടിച്ചാടി നടക്കുന്നു. എന്റെ പൊന്നു സുധീഷേ നിനക്ക് വേണ്ടി നമ്മൾ ഇത്രയും പണി എടുക്കുമ്പോ നീ നിന്റെ നാവൊന്നടക്കി വെക്ക് പ്ലീസ് 🙏
നിധീഷ് ഓവർ ആണ്... ഇഷ്ടമൊക്കെ പോയി
Nikesh character bor ayi thoni thudangi
Sudesh.super❤❤❤❤❤❤
ഡിഗ്രിക്ക് പഠിക്കുന്ന ആണ് ഇള്ളക്കുട്ടിയെ ആദ്യം അടിച്ചു വളർത്തണം. എന്തൊരു bore character ആണ്. അതിനൊത്തു തുള്ളാൻ ചേട്ടന്മാരും. സുധീഷിനോട് ചാടുമ്പോൾ എന്തോരു maturity ആണ്. അല്ലാത്തപ്പോൾ കുഞ്ഞുവാവ. ആണ് ട്രാക്ക് നിർത്തിക്കോളൂ. ആരും accept ചെയ്യുന്നില്ല അങ്ങനൊരു character.
Hope Nidhi packs up and goes to the four brothers - nikesh got ill, because Nidhi left- Wish I had someone like Nikesh to love me so very much ❤❤❤❤❤❤❤❤❤