TV യിൽ VIVID filter ഇടാൻ recommend ചെയ്യുന്ന ഒരു Techy യെ ആദ്യമായിട്ടാ കാണുന്നത് 😂
R
robertvaleon361 month ago
പരസ്യമാണെന്ന് പറയുകെയേ ഇല്ല അത്രയ്ക്ക് artificial ആയിട്ടുണ്ട്. ഇതുപോലെ തന്നെയാണ് നീ Hisence എടുത്തപ്പോഴും പറഞ്ഞത് അതും പരസ്യത്തിനു വേണ്ടിആയിരുന്ന ല്ലോ...
M
manyadaylight51 month ago
അതങ്ങനെയാണ് ഒരു സാധനം മാറ്റി പുതിയത് വാങ്ങണം എന്ന് തോന്നിയാൽ പിന്നെ നിലവിൽ ഉപയോഗിക്കുന്നതിനു ഇല്ലാത്ത കുറ്റങ്ങൾ ഒന്നുതന്നെ ഉണ്ടാവില്ല....😂
R
robertyadav6861 month ago
നീ തന്നെ അല്ലെ പറഞ്ഞത് "Hisense" ആണ് ബെസ്റ്റ് brand എന്ന്.... അതുകൊണ്ടാണ് നീ അത് വാങ്ങിയത് എന്ന്....😊
C
charles_renard1 month ago
അളിയനെ കണ്ട് ഈ സാമാനം(Hisense) വാങ്ങിയർ ഈ വിഡിയോ കാണല്ലേ എന്നാണ് ഒരു ഇത് 😅
J
james_west1 month ago
1:16 ok google ennu shazzam Paranjapol ente Gemini open aayi 😂
S
saanvi.sha1 month ago
4:34 copy of Samsung frame TV😂😂😂
gaelhenrique_farias1 month ago
Bad choice No local dimming Not a mini led
C
carrie.chambers1 month ago
I purchased a Hisense TV after watching reviews from many Malayalam Youtubers including you. The panel got damaged immediately after the warranty period ended. After making thousands of calls and registering multiple complaints, I finally received a callback from their third-party service provider. They quoted a huge amount for the repair, almost equal to the price of the TV itself. Very poor product quality and the worst customer support experience. I would not recommend buying their products.
maanaszachariah601 month ago
Tv il headphone jack ellaa main drawback 😂 🤣
D
damien_davies1 month ago
IT NET panampally nagar Opp.gov school 9995800807 /?srsltid=AfmBOop4IUrIgUMfP6k6iWx6op6hfHTbm8MQOdz_smtlI1druGtrOK-- /itnetinfo/
micheal.turner1 month ago
എടാ നീ തന്നെ അല്ലെ 2 വർഷം മുൻപേ ഇത് സൂപ്പർ ആണ് എന്ന് പറഞ്ഞത്
G
grégoire_louis1 month ago
TV 📺 യൊക്കെ Outdated ആയി , ഈ വിലക്ക് 300 inch Xiaomi 4k 📽️ native projector കിട്ടും 💪
R
raagini_dhar1 month ago
18:20 🫢🥀
R
rodrigo.mendes1 month ago
പഴേ tv giveaway കൊടുക്കാൻ മേലെ എനിക്ക് 😊
michael.campbell1 month ago
Ithu adichu pokumada nokikoo😂
A
andrew_montgomery1 month ago
Bro, you need to use Alkaline batteries in new remotes. Will last up to 6 months to 1 year.
TV യിൽ VIVID filter ഇടാൻ recommend ചെയ്യുന്ന ഒരു Techy യെ ആദ്യമായിട്ടാ കാണുന്നത് 😂
പരസ്യമാണെന്ന് പറയുകെയേ ഇല്ല അത്രയ്ക്ക് artificial ആയിട്ടുണ്ട്. ഇതുപോലെ തന്നെയാണ് നീ Hisence എടുത്തപ്പോഴും പറഞ്ഞത് അതും പരസ്യത്തിനു വേണ്ടിആയിരുന്ന ല്ലോ...
അതങ്ങനെയാണ് ഒരു സാധനം മാറ്റി പുതിയത് വാങ്ങണം എന്ന് തോന്നിയാൽ പിന്നെ നിലവിൽ ഉപയോഗിക്കുന്നതിനു ഇല്ലാത്ത കുറ്റങ്ങൾ ഒന്നുതന്നെ ഉണ്ടാവില്ല....😂
നീ തന്നെ അല്ലെ പറഞ്ഞത് "Hisense" ആണ് ബെസ്റ്റ് brand എന്ന്.... അതുകൊണ്ടാണ് നീ അത് വാങ്ങിയത് എന്ന്....😊
അളിയനെ കണ്ട് ഈ സാമാനം(Hisense) വാങ്ങിയർ ഈ വിഡിയോ കാണല്ലേ എന്നാണ് ഒരു ഇത് 😅
1:16 ok google ennu shazzam Paranjapol ente Gemini open aayi 😂
4:34 copy of Samsung frame TV😂😂😂
Bad choice No local dimming Not a mini led
I purchased a Hisense TV after watching reviews from many Malayalam Youtubers including you. The panel got damaged immediately after the warranty period ended. After making thousands of calls and registering multiple complaints, I finally received a callback from their third-party service provider. They quoted a huge amount for the repair, almost equal to the price of the TV itself. Very poor product quality and the worst customer support experience. I would not recommend buying their products.
Tv il headphone jack ellaa main drawback 😂 🤣
IT NET panampally nagar Opp.gov school 9995800807 /?srsltid=AfmBOop4IUrIgUMfP6k6iWx6op6hfHTbm8MQOdz_smtlI1druGtrOK-- /itnetinfo/
എടാ നീ തന്നെ അല്ലെ 2 വർഷം മുൻപേ ഇത് സൂപ്പർ ആണ് എന്ന് പറഞ്ഞത്
TV 📺 യൊക്കെ Outdated ആയി , ഈ വിലക്ക് 300 inch Xiaomi 4k 📽️ native projector കിട്ടും 💪
18:20 🫢🥀
പഴേ tv giveaway കൊടുക്കാൻ മേലെ എനിക്ക് 😊
Ithu adichu pokumada nokikoo😂
Bro, you need to use Alkaline batteries in new remotes. Will last up to 6 months to 1 year.
2 kollam kainjal ippo vecha tcl.num ithu thanne parayum.
മാഷേ നിങ്ങൾ oppo find x9 അൾട്രാ റിവ്യൂ ചെയ്യുന്നുണ്ടോ?
Hisense cash thannappo athine pokki.. ippo TCL cash kodthappo athine pokkii 😂😂 ijjathi