#malayalamshorts #motivation #malayalamview #motivation #malayalamspeech #malayalammotivation #malayalamwhatsappstatus #whatsappstatus #SanthoshPandit, #Urvashi, #MalayalamShorts, #Onam, #MalayalamComedy, #Kerala, #ThugLife, #Mallugram, #TrollMalayalam, #ViralMalayalam On a special Onam TV program, Malayalam superstar Urvashi playfully advises Santhosh Pandit – and he fires back with an epic MASS thug-life clapback! This viral Onam show moment has viewers cracking up. Watch the hilarious exchange and see why Santhosh Pandit’s fearless reply is trending among Malayalis. Don’t forget to LIKE, SHARE, and SUBSCRIBE for more Malayalam shorts and Onam special clips! Santhosh Pandit, Urvashi, Onam show, Malayalam comedy, Malayalam viral video, mass thug reply, Malayalam troll, Malayalam celebrity news, Onam special, Mallu comedy short. These phrases match what Malayali viewers might search.
ADVERTISEMENT
ഞാനും തെറ്റിദ്ധരിച്ചു ഇദ്ദേഹത്തെ.. ❤❤❤ ആയിരത്തിൽ ഒരുവൻ
മാർഗം അല്ല പ്രധാനം ലക്ഷ്യം ആണ്.. കുറ്റം പറഞ്ഞ ആളുകൾ പോലും അയാളുടെ നന്മയുടെ ആരാധകർ ആണ്, ഞാൻ ഉൾപ്പടെ.. കൊള്ളാം..
ഉർവ്വശി സന്തോഷിന്റെ നല്ലതിന് വേണ്ടി പറഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത്🥰 അത് സ്വീകരിക്കണോ വേണ്ടയോ എന്നത് സന്തോഷിന്റെ വ്യക്തിപരമായ തീരുമാനം 👍
ഉർവ്വശീഇയാൾ മസില് പിടിച്ചാൽ ഇന്ന് ആവേദിയിൽ എത്തില്ല
ഉർവശി പറഞ്ഞത് തന്നെയാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞതും. പുള്ളി അങ്ങനെ കോമളി ആവാൻ നിൽക്കുന്നത് അതങ്ങനെ കാണാൻ ആളുകൾ ഉള്ളതുകൊണ്ടാണ്.
പിന്നെ മൂഞ്ചി പോയി സ്വയം നന്നായിട്ട് വേണം മറ്റുള്ളവരെ നന്നാക്കാൻ സന്തോഷ് you are very great 👍🏼
അവൻ കാണിക്കുന്ന കോമാളിത്തരം കണ്ടാൽ ആർക്കും ഉർവശി പറഞ്ഞത് തന്നെ തോന്നും😂😂😂.....
ഇത് മൊതല് വേറെ ലെവൽ ആണ് ❤️❤️
ഉർവശി 🔥🔥🔥
കൊടുത്തു കൊടുത്തു 😂😂😂😂
ബെതിയിലേക്ക് വിളിച്ചത് സന്തോഷിന്റെ കഴിവിനെ അല്ലെ
സന്തോഷേട്ടൻ ❤️
Santhoshetten ❤❤❤❤❤❤❤❤❤❤❤
Urvashikku kitty
You are not eligible to advice santhosh, he know what to do ,How to do , when to do , where to do ok just wait and see what's going on .
❤❤❤❤
ഇന്നത്തെ ആറാട്ടണ്ണന്റേം അലിഞ്ഞോസിന്റേം ആദ്യത്തെ വേർഷൻ ആണ് പണ്ഡിറ്റ്.. 😄
ഉർവശി അവരാതീ
ഇന്ത്യൻ സിനിമയിൽ ഞാൻ കണ്ട ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ഉർവശി .. , ചാർളി ചാപ്ലിൻ ഒരു കോമാളിയും കൂടെ ആയിരുന്നു എന്നു മാടത്തിനു അറിയില്ലേ ? ഇതൊക്കെ പോട്ടെ ...ഇതേ കോമാളിത്തരത്തിലൂടെയാ മറ്റു നടികളിൽനിന്നും നിങ്ങൾ വ്യത്യസ്തയായി നിന്നതും .. നിങ്ങളുടെ സഹോദരി കൽപ്പനയും ..കോമാളിത്തരം ക്രിയാത്മകഥയാണ് ..വ്യക്തികളുടെ വൈകാരിക തലത്തെ ചിരിയിലൂടെ ഉണർത്താൻ സാധിക്കുന്നുവെങ്കിൽ അതും കലയാണ്.. .പറ്റിയ ആളുതന്നെ ഇത് പറയണം .
ഉർവശി പറഞ്ഞത് സത്യമാണ്. But സന്തോഷ് is a pandit 💯