Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
ഒരുമാതിരി episode ആയിപ്പോയി...ആ പെണ്ണ് വന്നപ്പോൾ തൊട്ട് സിദ്ധുനെ തന്നെ നോക്കി നിന്നിട്ട്,ലാസ്റ്റിൽ പറയാ ഫ്രണ്ട് ആയിട്ടേ കണ്ടിട്ടുള്ളൂ ന്ന്.. ഒരു ഫ്രണ്ടിനെ നോക്കുന്ന നോട്ടമാണോ ആ കൊച്ച് നോക്കിയത്. അതിനനുസരിച്ചു ആടാൻ സിദ്ധുവും...😂 ഭയങ്കരം തന്നെ...😂എന്തായാലും ലാസ്റ്റിലുള്ള ലച്ചുന്റെ മറുപടി പൊളിച്ച് 👍
ഇതിന് Revenge ആയിട്ട് സിദ്ധുവിന് jealous avunnapole ulla oru ep വേണമെന്നുള്ളവർ undo
ലച്ചു ചേച്ചിനെ കുറ്റം പറയാൻ പറ്റില്ല, കല്യാണം കഴിഞ്ഞ് ഒരാളുടെ കൂടെ വേറൊരു പെണ്ണിനെ കണ്ടാൽ ആരായാലും സംശയിച്ചുപോകും.
ദയവു ചെയ്ത് ആ കനകത്തിന് കൊർച് ബുദ്ധി കൊടുക്കുക 😂😂😅
ലച്ചു ഓവർ അല്ല.. നാച്ചുറൽ ആണ്. പൊളിയാണ് ❤
ഇനി ഇത് പോലെ ലച്ചുനും ഒരു ബോയ് വരണം അപ്പോ സിദ്ധുന്റെ റിയാക്ഷൻ കാണാം 😂
ഇതിന് പകരം Sreeraj maman ന്റെ മോൻ Kichu (Gowtham Krishna) നെ കൊണ്ട് വരണം പണ്ട് Lechu ന് കല്യാണം ആലോചിച്ച പയ്യൻ
5:21 lachu vinte kayyil pidichu munnottu nirthunna sidhu😂😂
ലച്ചു ചിലപ്പോൾ ബഹളം വെക്കുന്നത് ഒന്നും ഇഷ്ടപെടാറില്ല എന്നാൽ ഇന്ന് ലച്ചു ഒട്ടും ഓവർ അല്ലായിരുന്നു ഞാനാണെങ്കിൽ ആദ്യം തന്നെ അവൾക്ക് അടി കൊടുത്തേനം സിദ്ധുവിനും കൊടുത്തേനം
Everything was good but that girl hold his hand I become angry 😡😡. Pavam lechu 😢.
4:00 that അയിന് peak satisfaction 📈
30:02 actually ivde lachu aayirunnilla over Tessa aayirunnu ithreyokke kanichitt frnd aan polum .... Oru logic illatha ep.. Matte teacher okke aan frnd. ee character over aan... Pinne Lachune over aaytulla possessiveness kodukkaruth ... Sidhune kozhiyum akkaruth
Oru logikkillatha episode aayipoyi..enthayalum climaxil lechuvinte marupadi polichu😂
ഇത് പോലെ ഒരു ചേട്ടനെ ഗസ്റ്റ് ആയിട്ട് കൊണ്ട് വരൂ... 😂
That girl was too irritating in today’s episode 😬 എന്താണ് എപ്പിസോഡ് കൊണ്ട് ഉദ്ദേശിച്ചത് ലെച്ചു പറഞ്ഞത് കൊറച്ചു കുറഞ്ഞു പോയെങ്കില്ലേ ഉള്ളൂ അവളുടെ നോട്ടവും behavior കണ്ടിട്ട് friend ആയിട്ട് കണ്ടത് ആയി തോന്നിയതെ ഇല്ല പരിസരം മറന്ന് ഇങ്ങനെ നോക്കി നിന്നട്ട് അവളുടെ ഒരു friend പോലും 😏
ലച്ചു അല്ല ഓവർ.. ഇന്ന് സിദ്ധു ആയിരുന്നു ഓവർ....കോഴി അല്ല എന്ന് കാണിച്ചു കോഴിത്തരം കയ്യിലുള്ള ഒരാൾ.... ഇന്നത്തെ എപ്പിസോഡ് അത്ര കൊള്ളില്ലാരുന്നു...... .
Guestil ini mittune konduvannal polikkum😅
സിദ്ധൂനെ എന്നും ഞങ്ങൾ സപ്പോർട്ട് ചെയ്തിട്ടേ ഉള്ളൂ ഇനിയും അങ്ങനെ തന്നെ ആയിരിക്കും…..സിദ്ധു ഇല്ലാത്തപ്പോ തിരിച്ച് വരാൻ വേണ്ടി ഞങ്ങൾ എത്ര കമന്റ് ഇട്ടിട്ടുണ്ടെന്നു അറിയാമോ….പക്ഷേ ഇന്നത്തെ പോലുള്ള എപ്പിസോഡ് ഞങ്ങൾ സിദ്ധൂനെ സപ്പോർട്ട് ചെയ്യില്ല…സിദ്ധു എപ്പോഴും ലച്ചുനും കല്ലുന്നും സ്വന്തം ❤❤❤❤❤❤❤❤
ഇതിൽ ഈ പെണ്ണ് വന്നത് ഒരുരസവും ഇല്ല. എന്തിനാണ് ഇങ്ങനെ ഓരോരുത്തരെ ഉപ്പും മുളകിൽ കൊണ്ടുവരുന്നേ അതിന് പകരം സിദ്ധുവിന്റെ അമ്മയെയും അച്ഛനെയും കൊണ്ടുവരുന്നതാണ് നല്ലത്.അല്ലെങ്കിൽ സിദ്ധുവിന്റെ വീട്ടിൽ നിന്ന് ഒരു എപ്പിസോഡ് വേണം
ഞങ്ങൾ ലെച്ചു ആരും മാറ്റാൻ നോക്കണ്ട പറ്റില്ല ലെച്ചു ഇല്ലെങ്കിൽ ഉപ്പും മുളകും ❤️