This travelogue follows an electric journey from the bustling streets of Kochi to the serene, wind-swept tip of India at Dhanushkodi. Driving a vehicle equipped with a 79kWh battery, the trip explores the real-world feasibility and cost-efficiency of long-distance EV touring across South India. The video breaks down the technical performance of the car, maintaining a consistent efficiency of 6.2 km/kWh while navigating the highways of Tamil Nadu. Highlights include the iconic crossing of the Pamban Bridge and a silent drive through the "Ghost Town" of Dhanushkodi, all while demonstrating a significant cost advantage over traditional diesel vehicles. Whether you are an EV enthusiast or a traveler planning your next road trip, this guide covers everything from charging infrastructure to total trip expenditure. #Vandipranthan #EVTravelogue #RangeTest #KochiToDhanushkodi #KeralaAutomotive For business inquiries [email protected] +91 6235359254
ADVERTISEMENT
വണ്ടി വില അതിന്റെ പലിശ ഒക്കെ കൂട്ടി നോക്കിയാൽ ഡീസൽ തന്നെ പുള്ളെ ലാഭം
Last oru question 😆😆😆
പൊതുവെ. ഒരു യാത്രയുടെ തുടക്കം സ്വന്തം വീട്ടിൽ നിന്നും ആയിരിക്കുമല്ലോ . അത് കൊണ്ട് ആണ്. അങ്ങനെ ചോദ്യം വന്നത് .. വീട്ടിൽ നിന്നും തുടങ്ങിയാൽ 550 കിലോമീറ്റര്‍ ഓടേണ്ട യൂണിറ്റ് മാത്രം പുറത്ത് നിന്നും ചാർജ് ചെയ്താൽ മതി
18-19kmpl highway mileage kituna diesel 700 vech compare cheythalo?
Konathil ethi mahindra. A/c screen-il. Hazard idenenkil kathakali kalikkenem kayyum kond. Ithokke massive failure of user experience aan.
Bro tyre chelav kooduthal ano
പെട്രോൾ or ഡീസൽ കാർ തരുണ confidence ഒരിക്കലും EV തരില്ല..! tension അടിച്ച് ചാകും. 😂😂😂 Result of 3 years EV usage experience
Oru full tank deisel പൂശിയാൽ എന്റെ dzire ചെക്കൻ രാമേശ്വരം പോയി തിരിച്ചു വീട്ടിൽ കൊണ്ടാകും (950 kilometers ഓടും full tankil) മാന്യമായ ഡ്രൈവിംഗ് ☑️☑️☑️ Ac ഇട്ടു ചുമ്മാ ഇരിക്കൽ ❌❌❌
കണക്കൊന്നും അങ്ങൊട് ഒക്കണില്ലല്ലോ ബോസേ
നിങ്ങളുടെ കണക്ക് പ്രകാരം മൂവായിരം രൂപയുടെ വ്യത്യാസം വേണമെങ്കിൽ എന്തുകൊണ്ടും നല്ലത് ഡീസലോ പെട്രോൾ ആണോ
Skoda kushaq display review video
Vehicle External Compact_Design_Dynamics_Dimension_Shapes Looks Good. 😮😚😆🙂😵💫😁
That 2000 to 3000 rupees extra for diesel is for peace of mind 😅..and also home charging infrastructure with a solar panel etc will cost upfront
Viddigal mathrame EV edukkoo
Mention wear and tear like tyres
ഇതൊക്കെ കഴിഞ്ഞു 8വർഷം കഴിയുമ്പോൾ 10 ലക്ഷം കൊടുത്തു ബാറ്ററി കൂടി മാറിയാൽ അടിപൊളി ലാഭം ആയിരിക്കും😊😊
താങ്കളുടെ ev ഒരു ഫുൾ ചാർജ് എത്ര യൂണിറ്റ് വേണം
ടൊയോട്ട ഹൈക്രോസ്സ് ഹൈബ്രിഡ് വാങ്ങിയാൽ ഇതിലേറെ ലാഭം അല്ലെ ? ടൈമും ലാഭം ,റീസൈൽ വാല്യൂ കിട്ടും
ഇലക്ട്രിക് വണ്ടി വാങ്ങിക്കാൻ അതിന്റെ തന്നെ ഡീസൽ വേരിയന്റിനേക്കാൾ എത്ര രൂപ കൂടുതൽ കൊടുത്തോ ആ പൈസ FD ഇട്ടാൽ കിട്ടുന്ന പലിശ കൂടി കൂട്ടി നോക്കിട്ട് വേണം ലാഭം കണക്കാക്കാൻ
No Engine oil change is it No air pollution highlight Diesel/petrol any one give fully litres stoled your pump owners used by digital Way's. Especially name's stand B petrol pumps very much fraudulent